The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു

Tag: padinjattamkozhuval

Local
പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട് ജനറൽബോഡിയോഗം മാറ്റിവെച്ചു

പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട് ജനറൽബോഡിയോഗം മാറ്റിവെച്ചു

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ  പൈനി തറവാട് അംഗം തായന്നൂരിലെ പി.ഭാനുമതിയുടെ നിര്യാണത്തെ  തുടർന്ന് ഓഗസ്റ്റ് 3 ന് ശനിയാഴ്ച തറവാട്ടിൽ നിശ്ചയിച്ചിരുന്ന കർക്കടക വാവ് എടുപ്പ് ഒഴിവാക്കിയതായും 4 ന് ഞായറാഴ്ച നടത്താനിരുന്ന ജനറൽ ബോഡി യോഗം മാറ്റിവച്ചതായും സെക്രട്ടറി ബ്രിജേഷ് പൈനി അറിയിച്ചു. തറവാട് അംഗം തായന്നൂരിലെ പി.ഭാനുമതി

Local
മന്നം സമാധി ആചരിച്ചു

മന്നം സമാധി ആചരിച്ചു

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ എൻ.എസ്.എസ്‌.കരയോഗം മന്നംസമാധി ആചരിച്ചു. ഇതിൻ്റെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. പ്രസിഡണ്ട്, പി.കുഞ്ഞിരാമൻ നായർ, സെക്രട്ടറി കെ.എം.ഗോപാലകൃഷ്ണൻനായർ,എം.മധുസൂദനൻ, ഉണ്ണികൃഷ്ണൻ പുറവങ്കര തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!
n73