The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

Tag: Padannakkad

National
ആസാമിലെ ആക്രമണ കേസിൽ പ്രതിയെ എൻഐഎ പടന്നക്കാട് നിന്നും പിടികൂടി

ആസാമിലെ ആക്രമണ കേസിൽ പ്രതിയെ എൻഐഎ പടന്നക്കാട് നിന്നും പിടികൂടി

നീലേശ്വരം: ആസാമിൽ തീവ്രവാദക്കേസിൽ പ്രതിയായ പശ്ചിമബംഗാൾ സ്വദേശിയായ യുവാവിനെ പടന്നക്കാട്ടെ ക്വാർട്ടേഴ്സ‌ിൽ വച്ച് എൻ ഐ എ അറസ് ചെയ്തു. എം ബി ഷാബ്ഷേഖ് (32)ആണ് ബുധനാഴ്‌ച പുലർച്ചെ അറസ്റ്റിലായത്. എന്നാൽ അറസ്റ്റിലായ ഷാബ് ബംഗ്ലാദേശ് പൗരനാണോയെന്ന സംശയവും അധികൃതർക്കുണ്ട്. ആസാമിൽ യു എ പി എ കേസിൽ

Local
ജില്ലാ സബ്ജൂനിയർ , ജൂനിയർ കബഡി ചാമ്പ്യൻഷിപ്പ് പടന്നക്കാട്

ജില്ലാ സബ്ജൂനിയർ , ജൂനിയർ കബഡി ചാമ്പ്യൻഷിപ്പ് പടന്നക്കാട്

കാസർകോട് ജില്ല അമേച്ച്വർ കബഡി അസോസിയേഷനും കബഡി ഫാൻസ് പടന്നക്കാടും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ സബ് ജൂനിയർ , ജൂനിയർ പുരുഷ വനിത കബഡി ചാമ്പ്യൻഷിപ്പും സെലക്ഷൻ ട്രയൽസും നവംബർ 11ന് രാവിലെ 9 മണി മുതൽ പടന്നക്കാട് വെച്ച് നടക്കും. ജൂനിയർ 20 വയസ്സുവരെയും സബ്ജൂനിയർ 16

Local
ഹാഷിഷ് ഓയിൽ കടത്തിയ കേസിൽ പടന്നക്കാട് സ്വദേശിക്ക് പത്ത് വർഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയും .

ഹാഷിഷ് ഓയിൽ കടത്തിയ കേസിൽ പടന്നക്കാട് സ്വദേശിക്ക് പത്ത് വർഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയും .

  മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിൽ കടത്തിയ കേസിൽ പ്രതിക്ക് പത്ത് വർഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയും .പടന്നക്കാട് ബിസ്മില്ലമൻസിലിൽ എ.സി റിയാസിനെ (29) യാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ്&സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസംകൂടി അധികതടവും അനുഭവിക്കണം 2022 സെപ്തംബർ

Local
പടന്നക്കാട് മേൽപ്പാലത്തിൽ ഹെവി ക്രെയിൻ തകരാറിലായി; ദേശീയ പാതയിൽ ഗതാഗതം താറുമാറായി

പടന്നക്കാട് മേൽപ്പാലത്തിൽ ഹെവി ക്രെയിൻ തകരാറിലായി; ദേശീയ പാതയിൽ ഗതാഗതം താറുമാറായി

പടന്നക്കാട് ദേശീയപാതയിലെ പാലത്തിനു മുകളിൽ ഹെവി ക്രെയിൻ തകരാറിലായതിനെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം താറുമാറായി. ഇന്നു രാവിലെയാണ്നീലേശ്വരം ഭാഗത്തുനിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന ഹെവി ക്രെയിൻ പടന്നക്കാട് മേൽപ്പാലത്തിൽ വച്ച് തകരാറിലായത് . ഇതോടെ കണ്ണൂർ കാസർകോട് ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും താറുമാറായി. ഇതേ തുടർന്ന് ദേശീയപാതയിലൂടെയുള്ള

Local
കടയ്ക്കു മുന്നിൽ കഞ്ചാവ് കൃഷി കണ്ടെത്തി

കടയ്ക്കു മുന്നിൽ കഞ്ചാവ് കൃഷി കണ്ടെത്തി

ദേശീയപാതയോരത്തെ കടക്കു മുന്നിൽ കഞ്ചാവ് കൃഷി കണ്ടെത്തി. ദേശീയ പാതയോരത്ത് പടന്നക്കാട്ടെ ഒരു കടയ്ക്ക് മുന്നിലാണ് 4 കഞ്ചാവ് ചെടികൾ പോലീസ് കണ്ടെത്തിയത് . ഒരു യാത്രക്കിടയിൽ ഡിവൈ.എസ്.പി ബാബു പെരിങ്ങേതാണ് ചെടി കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് എസ്.ഐ.യും സംഘവും സ്ഥലത്തെത്തി നാലു കഞ്ചാവു ചെടികളും വേരോടെ പിഴുതെടുത്ത്

Local
പടന്നക്കാട് കാർഷിക കോളേജിൽ പൈതൃക മ്യൂസിയം ഉദ്ഘാടനം ചെയ്തു.

പടന്നക്കാട് കാർഷിക കോളേജിൽ പൈതൃക മ്യൂസിയം ഉദ്ഘാടനം ചെയ്തു.

പടന്നക്കാട് കാർഷിക കോളേജിൽ പൈതൃക മ്യൂസിയം സബ്കളക്ടർ സൂഫിയാൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു. പത്മശ്രീ പുരസ്ക്കാര ജേതാക്കളായ സത്യനാരായണബെളേരി ഇ പി നാരായണൻ എന്നിവരെ സബ്കളക്ടർ ചടങ്ങിൽ ആദരിച്ചു. പത്മശ്രീ പുരസ്ക്കാര ജേതാക്കൾ എന്നിവർ മറുപടി പ്രസംഗം നടത്തി ഫാം ഓഫീസ് ഹാളിൽ നടന്ന പരിപാടിയിൽ ഡീൻ ഡോ.

Local
ആശുപത്രിയുടെ ചുറ്റുമതിൽ തകർന്നു വീണു

ആശുപത്രിയുടെ ചുറ്റുമതിൽ തകർന്നു വീണു

ദേശീയപാതയിൽ പടന്നക്കാട് നെഹ്റു കോളജിന് സമീപത്തെ സൺ കെയർ ആശുപത്രിയുടെ ചുറ്റുമതിൽ തകർന്നു വീണു. ഇന്നലെ രാത്രിയാണ് മതിൽ തകർന്ന് വീണത്. ആർക്കും അപായമില്ല. സമീപത്തെ മൂന്നോളം വീട്ടുകാർ നടന്നുപോകുന്ന വഴിയരികിലെ മതിലാണ് തകർന്ന് വീണത് ഇതിന്റെ അല്പഭാഗം കൂടി അടർന്നു നിൽക്കുന്നതിനാൽ പരിസരവാസികൾ ഭയപ്പാടിലാണ്.

Obituary
പടന്നക്കാട് അതിഥി തൊഴിലാളി താമസസ്ഥലത്ത് മരിച്ച നിലയിൽ

പടന്നക്കാട് അതിഥി തൊഴിലാളി താമസസ്ഥലത്ത് മരിച്ച നിലയിൽ

പടന്നക്കാട് അതിഥി തൊഴിലാളിയായ യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ സ്വദേശി റാബി റോയ് (38) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് പടന്നക്കാട് നമ്പ്യാർക്കൽ അണക്കെട്ടിനു സമീപത്തെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

Local
പടന്നക്കാട് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ?

പടന്നക്കാട് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ?

പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ വീട്ടില്‍ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു സ്വർണം കവർന്ന പ്രതി പിടിയിലായതായി സൂചന. സമാനമായ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെയാണ് പോലീസ് കസ്റ്റഡിയെടുത്തതായി അറിയുന്നത്. ഇന്നലെ രാത്രിയോടെ ബന്ധുവീട്ടിൽ വെച്ചാണ് ഇയാളെ പോലീസ് കസ്റ്റഡിയെടുത്തതെന്നാണ് വിവരം. കണ്ണൂർ ഡി ഐ

Local
പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ആഭരണങ്ങൾ കവർന്നു.

പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ആഭരണങ്ങൾ കവർന്നു.

പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ ഉറങ്ങിക്കിടക്കുകയായിരുന്നു 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത ശേഷം പെരുവഴിയിൽ ഉപേക്ഷിച്ചു. ഒഴിഞ്ഞവളപ്പ് ജംഗ്ഷനിലെ വീട്ടിൽ നിന്നുമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കവർച്ച ചെയ്തത്. സാധാരണ അമ്മൂമ്മയോടൊപ്പം ആയിരുന്നു പെൺകുട്ടി ഉറങ്ങാറുള്ളത്. അമ്മുമ്മ കുടുംബശ്രീ പ്രവർത്തകർക്കൊപ്പം വിനോദയാത്രയ്ക്ക് പോയതിനാൽ രാത്രി കുട്ടി അച്ഛച്ചന്റെ കൂടെയാണ് ഉറങ്ങിയിരുന്നത്.

error: Content is protected !!
n73