കുമ്പളയിൽ 48 ലക്ഷം പേക്കറ്റ് പാൻ മസാലകളും രണ്ടു വാഹനങ്ങളും പിടികൂടി രണ്ടുപേർ അറസ്റ്റിൽ
കാസർകോട്: കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 48 ലക്ഷം പേക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു രണ്ടു വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തു. കോഴിക്കോട് പന്നിയങ്കര പയ്യനെക്കാൾ സീനത്ത് ഹൗസിൽ മുഹമ്മദ് കുട്ടിയുടെ മകൻ സിദ്ധിക്കലി (44), കോഴിക്കോട് കുന്നമംഗലം വെള്ളിപ്പറമ്പ് കുട്ടു മൂച്ചിക്കൽ