അന്താരാഷ്ട്ര വനിതാദിനത്തിൽ പി കെ ബിന്ദു ടീച്ചറെ ആദരിച്ചു

വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് വൈ എം സി എ യുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. ചടങ്ങിൽ തലശ്ശേരി കോപ്പറേറ്റീവ് മാനേജ്മെന്റ് ബെസ്റ്റ് ടീച്ചർക്കുള്ള അവാർഡ് നേടിയ നിർമ്മലഗിരി എൽ പി സ്കൂളിലെ പി കെ ബിന്ദു ടീച്ചറെ ആദരിച്ചു .വൈ എം സി എ പ്രസിഡന്റ് കെ