കണ്ണൂർ ആകാശവാണിയും ജവഹർലൈബ്രറിയും ചേർന്ന് നടത്തുന്ന പി.ഭാസ്ക്കരൻ ചലച്ചിത്ര ഗാനങ്ങളുടെ ആലാപനം ഒക്ടോബർ 19 ന്

പി.ഭാസ്ക്കരന്റെ ജൻമ ശതാബ്ദിയോടനുബന്ധിച്ച് കണ്ണൂർ ആകാശവാണിയും ജവഹർലൈബ്രറിയും ചേർന്ന് നടത്തുന്ന “കണ്ണീരും സ്വപ്നങ്ങളും ” പ്രതിമാസ പ്രഭാഷണ പരിപാടിയുടെ ഭാഗമായി പി.ഭാസ്ക്കരൻ രചിച്ച നൂറ് ചലച്ചിത്ര ഗാനങ്ങളുടെ ആലാപനം നടത്തുന്നു.ഒക്ടോബർ 19 ന് ശനിയാഴ്ച രാവിലെ 9.30 മുതൽ ജവഹർലൈബ്രറി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ഈ പാട്ടു കൂട്ടായ്മയിൽ പൊതുജനങ്ങൾക്കും