The Times of North

Breaking News!

മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു   ★  പേര്യ-ചുരം റോഡ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു   ★  മദർ തെരേസ പുരസ്കാര ജേതാവ് ഡോ. മണികണ്ഠൻ മേലത്തിന് ജന്മനാടിന്റെ ആദരവ് ഇന്ന്   ★  സാക്ഷി വിസ്താരം പൂർത്തിയായി ,പെരിയ ഇരട്ട കൊല വിധി ഉടൻ ഉണ്ടായേക്കും

Tag: P Balakrishnan Nair

Local
പി.ബാലകൃഷ്ണൻ നായർ കാസർകോട് എ എസ് പിയായി ചുമതലയേറ്റു

പി.ബാലകൃഷ്ണൻ നായർ കാസർകോട് എ എസ് പിയായി ചുമതലയേറ്റു

കാസർകോട് എ എസ് പിയായി പി.ബാലകൃഷ്ണൻ നായർ ചുമതലയേറ്റു.കാസർകോട്, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ ഡിവൈഎസ്പി ആയിരിക്കെ പ്രമാദമായ ഒട്ടേറെ കേസുകൾക്ക് തുമ്പുണ്ടാക്കിയ മികച്ച അന്വേഷണ ഉദ്യോഗസ്ഥനാണ് ബാലകൃഷ്ണൻ നായർ.

Kerala
പി ബാലകൃഷ്ണൻ നായർ കാസർകോട് അഡിഷണൽ എസ് പി 

പി ബാലകൃഷ്ണൻ നായർ കാസർകോട് അഡിഷണൽ എസ് പി 

കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായരെ കാസർകോട് അഡീഷണൽ എസ് പി യായി നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവായി. കാസർകോട്,കാഞ്ഞങ്ങാട് ഡിവൈഎസ്പി ആയിരിക്കേ ഒട്ടേറെ പ്രമാദമായ കേസുകൾക്ക് തുമ്പൂണ്ടാക്കി ആഭ്യന്തര വകുപ്പിന് അഭിമാനം ഉണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥനാണ് പി ബാലകൃഷ്ണൻ നായർ

error: Content is protected !!