പി. അപ്പുക്കുട്ടന്റെ നിര്യാണത്തിൽ കേരളഅക്ഷരസംഗമം അനുശോചിച്ചു
നീലേശ്വരം:പ്രമുഖ വാഗ്മിയും കേരള സംഗീതനാടക അക്കാദമി സെക്രട്ടറിയുമായിരുന്ന പി. അപ്പുക്കുട്ടന്റെ നിര്യാണത്തിൽ കേരളഅക്ഷരസംഗമം അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് സിജി രാജൻ കാഞ്ഞങ്ങാടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സുരേഷ് കുമാർ നീലേശ്വരം, കോറോത്ത്, ഇ. വി. പദ്മനാഭൻ മാസ്റ്റർ, അമുദാ ഭായ് ടീച്ചർ, മൊയ്തു ബങ്കളം, സുകുമാരൻ മടിക്കൈ എന്നിവർ