ഓട്ടോയിൽ മറന്ന പണവും ഫോണും രേഖകളും അടങ്ങിയ ബാഗ് ഉടമസ്ഥയ്ക്ക് കൈമാറി ഓട്ടോ ഡ്രൈവറുടെ സത്യസന്ധത
ഓട്ടോയിൽ മറന്ന മൊബൈൽ ഫോണും പണവും വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് പോലീസിന് കൈമാറി ഉടമസ്ഥനെ ഏൽപ്പിച്ചു ഓട്ടോറിക്ഷ ഡ്രൈവർ വള്ളിക്കുന്ന് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ മണികണ്ഠൻ സത്യസന്ധതെളിയിച്ചു. ചെറുവത്തൂർ സ്വദേശിനിയായ ലക്ഷ്മിയുടെ ബാഗാണ് ഓട്ടോയിൽ മറന്നത്. ചെറുവത്തൂരിൽ ഇറങ്ങിയ ശേഷമാണ് ബാഗ് നഷ്ടപ്പെട്ട കാര്യം അറിയുന്നത്. എന്നാൽ