പരപ്പ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഓവറോൾ കിരീടം വീണ്ടും കോടോം ബേളൂരിന്
പരപ്പ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ജേതാക്കളായി. രണ്ടാഴ്ചക്കാലമായി ബ്ലോക്ക് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടന്ന കേരളോത്സവത്തിൽ ഗെയിംസ്,രചന,അത് ലറ്റിക്സ്, കലാമത്സരങ്ങളിൽ എല്ലാം കോടോം ബേളുർ മിന്നുന്ന വിജയം നേടി. പരപ്പ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ വെച്ച് നടന്ന കലാ മത്സരങ്ങളുടെ സമാപനസമ്മേളനത്തിൽ വെച്ച്