The Times of North

Breaking News!

കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

Tag: Organizing committee

Local
കാറഡുക്ക ബ്ലോക്ക് കാർഷിക പ്രദർശന വിപണനമേളയ്ക്ക് സംഘാടക സമിതിയായി

കാറഡുക്ക ബ്ലോക്ക് കാർഷിക പ്രദർശന വിപണനമേളയ്ക്ക് സംഘാടക സമിതിയായി

ബോവിക്കാനം: കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഡിസംബർ 24 മുതൽ 30 വരെ പൊവ്വൽ ബ്ലോക്ക് പഞ്ചായത്ത് മൈതാനത്ത് സംഘടിപ്പിക്കുന്ന കാർഷിക പ്രദർശന വിപണനമേള വിജയിപ്പിക്കാൻ സംഘാടകസമിതിയായി. മേളയിൽ കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും, കാർഷിക യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനവും വിപണനവും, പുഷ്‌പഫല സസ്യ സ്റ്റാളുകൾ,

Local
സിപിഎം ജില്ലാ സമ്മേളനം: സംഘാടകസമിതി രൂപീകരണം ഇന്ന്‌

സിപിഎം ജില്ലാ സമ്മേളനം: സംഘാടകസമിതി രൂപീകരണം ഇന്ന്‌

കാഞ്ഞങ്ങാട്‌: സിപിഐ എം 24-ാം പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള ജില്ലാ സമ്മേളനം 2025 ഫെബ്രുവരി ഒന്നുമുതൽ മൂന്നുവരെ കാഞ്ഞങ്ങാട്ട്‌ നടക്കും. വിപുലമായ സംഘാടകസമിതി രൂപീകരണ യോഗം ഇന്ന് (ബുധൻ) വൈകിട്ട്‌ നാലിന്‌ കാഞ്ഞങ്ങാട് മേലാങ്കോട്ട് ലയൺസ് ഹാളിൽ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി വിപുലമായ അനുബന്ധപരിപാടികളാണ്‌ സംഘടിപ്പിക്കുന്നത്‌. ശുചീകരണം, സാമൂഹ്യ

Local
വർണോത്സവം വിജയിപ്പിക്കാൻ സംഘാടകസമിതി രൂപീകരിച്ചു

വർണോത്സവം വിജയിപ്പിക്കാൻ സംഘാടകസമിതി രൂപീകരിച്ചു

ജില്ലാ ശിശുക്ഷേമ സമിതി നവംബർ 14 ന് സംഘടിപ്പിക്കുന്ന ശിശുദിന പരിപാടിയിൽ ഭാഗമായി ഒക്ടോ : 27 ന് കാഞ്ഞങ്ങാട് ഹോസ്ദുർഗ്ഗ് ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ സംഘടിപ്പിക്കുന്ന വർണ്ണോത്സവം വിജയിപ്പിക്കാൻ സംഘാടക സമീതി രൂപീകരിച്ചു. ശിശുദിന റാലിയിൽ പ്രധാനമന്ത്രി, പ്രസിഡണ്ട് , പ്രതിപക്ഷനേതാവ് , സ്പീക്കർ എന്നീ

Local
ജില്ലാ കായിക മേള സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.

ജില്ലാ കായിക മേള സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.

ചായ്യോത്ത്: ഒക്ടോബർ 21,22,23 തീയ്യതികളിലായി ചായ്യോത്ത് ജി എച്ച്. എസ്.എസിൻ്റെ ആതിഥേയ ത്വത്തിൽ നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ കായിക മേളയ്ക്ക് സംഘാടക സമിതി ഓഫീസായി . ഹയർ സെക്കൻ്ററി ബ്ലോക്കിൽ പ്രത്യേകം തയ്യാറാക്കിയ സംഘാടക സമിതി ഓഫീസിൻ്റെ ഉദ്ഘാടനം ഒന്നാം വാർഡ് മെമ്പർ ശ്രീമതി. ധന്യ

Local
ഉത്തര മലബാർ ജലോത്സവത്തിന് സംഘാടകസമിതി രൂപീകരിച്ചു

ഉത്തര മലബാർ ജലോത്സവത്തിന് സംഘാടകസമിതി രൂപീകരിച്ചു

നവംബർ ഒന്നിന് തേജസ്വിനി പുഴയിൽ അച്ചാംതുരുത്തി പാലത്തിന് സമീപം നടക്കുന്ന ഉത്തരമലബാർ ജലോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം എം. രാജഗോപാലൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം അച്ചാംതുരുത്തി പാലത്തിനു സമീപം നടന്ന സംഘാടകസമിതി രൂപീകരണയോഗത്തിൽ സബ്കളക്ടർ പ്രതീക് ജെയിൻ, നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടിവി ശാന്ത ചെറുവത്തൂർ

Local
കോട്ടപ്പുറം നാടകോത്സവം സംഘാടകസമിതി രൂപീകരണയോഗം നാളെ

കോട്ടപ്പുറം നാടകോത്സവം സംഘാടകസമിതി രൂപീകരണയോഗം നാളെ

നീലേശ്വരം കോട്ടപ്പുറം ശ്രീ വൈകുണ്ഠം നാട്യവേദി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒമ്പതാമത് കോട്ടപ്പുറം അഖില കേരള നാടകോത്സവം ഡിസംബർ ആദ്യവാരം സംഘടിപ്പിക്കും. ഇതിന്റെ വിജയകരമായ നടത്തിപ്പിനുള്ള സംഘാടകസമിതി രൂപീകരണയോഗം ഒക്ടോബർ രണ്ടിന് ചൊവ്വാഴ്ച വൈകീട്ട് നാലുമണിക്ക് കോട്ടപ്പുറം ശ്രീ വൈകുണ്ഠം ഓഡിറ്റോറിയത്തിൽ നടക്കും . നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടിവി

Local
സി.പിഎം കിനാനൂർ ലോക്കൽ സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു

സി.പിഎം കിനാനൂർ ലോക്കൽ സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു

സിപിഐഎം കിനാനൂർ ലോക്കൽ സമ്മേളനം ഒക്ടോബർ മാസം 22 ,23 തീയതികളിൽ ചോയ്യംകോട് വെച്ച് നടക്കും സമ്മേളനത്തിന്റെ ഭാഗമായി പ്രകടനവും പൊതുയോഗവും യുവജന -വിദ്യാർത്ഥി- മഹിളാ സംഗമവും, ട്രേഡ് യൂണിയൻ സംഗമവും വിവിധ കലാ കായിക പരിപാടികളും സംഘടിപ്പിക്കാൻ തീരുമാനിച്ചു സംഘാടകസമിതി രൂപീകരണ യോഗം കെ കുമാരൻ ഉദ്ഘാടനം

Local
സിപിഎം ലോക്കൽ സമ്മേളനം : സംഘാടകസമിതി രൂപീകരണം 29 ന്

സിപിഎം ലോക്കൽ സമ്മേളനം : സംഘാടകസമിതി രൂപീകരണം 29 ന്

കരിന്തളം: സിപി എം കരിന്തളം ഈസ്റ്റ് ലോക്കൽ സമ്മേളനം ഒക്ടോബർ 30 ,31 തീയതികളിൽ നടക്കും.30 ന് പ്രതിനിധി സമ്മേളനം കുണ്ടൂരിലും 31 ന് പൊതുസമ്മേളനം കോയിത്തട്ടയിൽ വെച്ചും നടക്കും.സമ്മേളനത്തിന്റെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരണ യോഗം സെപ്റ്റംബർ 29 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കുണ്ടൂരിൽ വച്ച്

Local
ഓണത്തിന് ഒരുങ്ങി നാട് : സംഘാടകസമിതി രൂപീകരിച്ചു

ഓണത്തിന് ഒരുങ്ങി നാട് : സംഘാടകസമിതി രൂപീകരിച്ചു

കരിന്തളം: കുണ്ടൂർ മുക്കട പ്രദേശത്തെ ബാലസംഘം ഡിവൈഎഫ്ഐ എന്നിവയുടെ നേതൃത്വത്തിൽ പ്രദേശത്തെ വർഗ്ഗ ബഹുജന സംഘടനകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, പുരുഷ സ്വയം സഹായ സംഘങ്ങൾ, ക്ലബ്ബ് വായനശാല എന്നിവയുടെ നേതൃത്വത്തിൽ അവിട്ടം നാളിൽ വൈവിധ്യമാർന്ന നിലയിൽ ഓണാഘോഷം നടത്താൻ കുണ്ടൂരിൽ ചേർന്ന സംഘാടകസമിതി യോഗത്തിൽ തീരുമാനമായി. ബാലസംഘം കരിന്തളം

error: Content is protected !!
n73