സംഘാടക സമിതി രൂപീകരിച്ചു
തീയറ്റർ ഗ്രൂപ്പ് കാഞ്ഞങ്ങാട്, രാവണേശ്വരം ശോഭന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സഹകരണത്തോടുകൂടി ഏപ്രിൽ 18 19 20 തീയതികളിലായി രാവണേശ്വരത്തു വച്ച് നടത്തുന്ന തിങ്കളും താരങ്ങളും, കുട്ടികളുടെ നാടക ക്യാമ്പിന്റെ നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപീകരിച്ചു രക്ഷാധികാരികളായി,ഗോവിന്ദൻ പള്ളിക്കാപ്പിൽ, സി. എം.രാധാകൃഷ്ണൻ നായർ, കെ കൃഷ്ണൻ അഡ്വക്കറ്റ് എംസി