The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

Tag: online job scam

Kerala
ഓൺലൈനിൽ ജോലി വാഗ്ദാനം ചെയ്ത് വയോധികനിൽ നിന്നും 22,30625 ലക്ഷം രൂപ തട്ടിയെടുത്തു.

ഓൺലൈനിൽ ജോലി വാഗ്ദാനം ചെയ്ത് വയോധികനിൽ നിന്നും 22,30625 ലക്ഷം രൂപ തട്ടിയെടുത്തു.

ഓൺലൈനിൽ ജോലി വാഗ്ദാനം വിശ്വസിച്ച വയോധികന്റെ 22,30625 ലക്ഷം രൂപ നഷ്ടമായി. സംഭവത്തിൽ രണ്ടു പേർക്കെതിരെ ചിറ്റാരിക്കൽ പോലീസ് കേസെടുത്തു. ഭീമനടി വരക്കാട് അമ്പാടി ബസാറിൽ പാലക്കാ മണ്ണിൽ ഹൗസിൽ ചാണ്ടിയുടെ(56)യുടെ പണമാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ ആലപ്പുഴയിലെ ദിയ ആനന്ദ്, മിറാഷ് മാത്യു എന്നിവർക്കെതിരെയാണ് ചിറ്റാരിക്കൽ പോലീസ് കേസെടുത്തത്.

Kerala
ഓൺലൈൻ ജോലി തട്ടിപ്പിൽ യുവാവിന്റെ ഒന്നര ലക്ഷം നഷ്ടപ്പെട്ടു

ഓൺലൈൻ ജോലി തട്ടിപ്പിൽ യുവാവിന്റെ ഒന്നര ലക്ഷം നഷ്ടപ്പെട്ടു

ഓണ്‍ലൈന്‍ ജോലി വാഗ്ദാനത്തിൽ കുടുങ്ങി യുവാവിന്റെ ഒന്നരലക്ഷം രൂപ നഷ്ടപ്പെട്ടു. ചിത്താരി രാവണേശ്വരം തന്നോട്ടെ തമ്പാന്റെ മകന്‍ വി സുജേഷാണ്(39) തട്ടിപ്പിനിരയായത്. ഇസ്രായേങ്കിംങ് ഡിജിറ്റല്‍ പാര്‍ട്ട്ണര്‍ ഇന്ത്യ 92 എന്ന വാട്‌സ്ആപ്പ് വഴി യൂട്യൂബിനെ പിന്തുടര്‍ന്ന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് സുജേഷ് തട്ടിപ്പിനിരയായത്. ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഗൂഗിള്‍ പേ വഴിയും

error: Content is protected !!