ഓണക്കിറ്റ് വിതരണം ചെയ്തു
നീലേശ്വരം: നീലേശ്വരം നോർത്ത് ലയൺസ് ക്ലബ്ബിൻ്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി നീലേശ്വരം മുൻസിപ്പാലിറ്റിയിലെ മൂന്നാ വാർഡിലെ പാവപ്പെട്ട 12 കുടുംബങ്ങൾക്ക് ഓണകിറ്റ് വിതരണം ചെയ്തു. ഗോപിനാഥൻ മുതിരക്കാലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന് യോഗത്തിൽ ലയൺസ് ഡിസ്ട്രിക്റ്റ് അഡിഷണൽ ക്യാബിനറ്റ് സെക്രട്ടറി ഇടയില്ലം രാധാകൃഷ്ൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. മൂന്നാം വാർഡ്