കുഞ്ഞിക്കണ്ണൻ ചെറുവത്തൂരിന്റെ സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ 

ഇന്ന് രാവിലെ അന്തരിച്ച പ്രമുഖ നാടക -സിനിമ നടൻ കുഞ്ഞിക്കണ്ണൻ ചെറുവത്തൂരിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ഇന്ന് സന്ധ്യയ്ക്ക് 7 30ന്  വെങ്ങാട്ടെ പൊതു ശ്മശാനത്തിലാണ് സംസ്കാരം.