അയർലണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവതിയുടെ ആറരലക്ഷം രൂപ തട്ടിയെടുത്തു

അയർലണ്ടിലേക്ക് ജോലിയുള്ള വിസ വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും ആറരലക്ഷം രൂപ തട്ടിയെടുത്ത മൂന്നുപേർക്കെതിരെ രാജപുരം പോലീസ് കേസെടുത്തു. രാജപുരം മാലക്കല്ലിലെ കൊച്ചുവീട്ടിൽ ഹൗസിൽ കെ.എസ്. അനില ( 26 ) യാണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ കൊല്ലം ഇരവിപുരം അറഫാ നഗർ കാവൽപ്പുരയിൽ പുത്തൻപുരയിൽ ഹൗസിൽ ആസാദ് അഷറഫ്,