The Times of North

Breaking News!

ചെറിയ പെരുന്നാൾ ദിനത്തിൽ ലഹരി ഉപയോഗത്തിനും ലഹരിയുമായുള്ള ബന്ധത്തിനും എതിരെ ബോധവൽക്കരണം സംഘടിപ്പിച്ചു   ★  പേരോൽ വട്ടപ്പൊയ്യിലിലെ മുൻ ജ്വല്ലറി ഉടമ ടി.ബാലകൃഷ്ണൻ അന്തരിച്ചു   ★  നീലേശ്വരം സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ, മൂന്നാം വാർഡ് മികച്ച വാർഡ്, കൗൺസിലർ ടിവി ഷീബ ഉപഹാരം ഏറ്റുവാങ്ങി   ★  രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ

Tag: nursing student

Obituary
ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥിനി മരിച്ചു.

ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥിനി മരിച്ചു.

കാഞ്ഞങ്ങാട് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥിനി മരിച്ചു. പാണത്തൂർ സ്വദേശിനി ചൈതന്യ (20)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഡിസംബർ 7നാണ് കോളജ് ഹോസ്റ്റലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്

Local
ആത്മഹത്യക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർഥിനിയുടെ നില അതീവഗുരുതരം

ആത്മഹത്യക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർഥിനിയുടെ നില അതീവഗുരുതരം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ ആത്മഹത്യക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർഥിനിയുടെ നില അതീവ ഗുരുതരമായി തുടരുന്നു ഇതേതുടർന്ന് മംഗലാപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഡിസംബർ എട്ടിനാണ് ഹോസ്റ്റൽ വാർഡിന്റെ മാനസിക പീഡനത്തെ തുടർന്ന് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിക്കകത്ത് കെട്ടിത്തൂങ്ങി

Obituary
വിഷം കഴിച്ചു ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥിനി മരണപ്പെട്ടു

വിഷം കഴിച്ചു ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥിനി മരണപ്പെട്ടു

നീലേശ്വരം: വിഷം കഴിച്ചു ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥിനി മരണപ്പെട്ടു. തായന്നൂരിലെ അംബുജാക്ഷൻ മടിക്കൈ കക്കാട്ട്പത്മിനി ദമ്പതികളുടെ മകൾ ദർശന (24) ആണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്. മംഗലാപുരത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയായ ദർശന ഏതാനും ദിവസം മുമ്പാണ് വിഷം കഴിച്ചത്. ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ

Local
ആത്മഹത്യക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർഥിനിയുടെ നില ഗുരുതരമായി തുടരുന്നു, ഹോസ്റ്റൽ വാർഡിനെ നീക്കി

ആത്മഹത്യക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർഥിനിയുടെ നില ഗുരുതരമായി തുടരുന്നു, ഹോസ്റ്റൽ വാർഡിനെ നീക്കി

കാഞ്ഞങ്ങാട്: മൻസൂർ ആശുപത്രിയിലെ ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ച നഴ്‌സിംഗ് വിദ്യാർഥിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.പാണത്തൂർ സ്വദേശിനിയായ നഴ്സിംഗ് വിദ്യാർത്ഥിനി ചൈതന്യ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലാണ് ചികിത്സയിൽ തുടരുന്നത് . അതേസമയം ആരോപണവിധേയയായ ഹോസ്റ്റൽ വാർഡനെ ജോലിയിൽ നിന്നും മാനേജ്‌മെന്റ് നീക്കി പോലീസിന്റെ നേതൃത്വത്തിൽ വിദ്യാർഥികളും മാനേജ്‌മെന്റ് പ്രതിനിധികളും

Local
കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു.

കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു.

കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സിംഗ് വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. നോർത്ത് കോട്ടച്ചേരി നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിനി ചൈതന്യയാണ് ആത്മഹത്യ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ചൈതന്യയെ മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ വാർഡനുമായുള്ള തർക്കമാണ് ആത്മഹത്യ ശ്രമത്തിന് പിന്നിലെന്ന് നിന്ന് സംശയിക്കുന്നു

Obituary
തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ

തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ

തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തോപ്പുംപടി സ്വദേശി ആൻമരിയ ആണ് മരിച്ചത്. ശുചിമുറിയിലാണ് ആൻമരിയയെ മരിച്ച നിലയിൽ തളിപ്പറമ്പ് ലൂർദ് നഴ്‌സിംഗ് കോളേജിലെ നാലാം വർഷ ഫിസിയോ തെറാപ്പി വിദ്യാർഥിനിയാണ്. ചിറവക്കിലുള്ള കോളേജ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ

Local
നഴ്സിംഗ് വിദ്യാർത്ഥിനി ഒളിച്ചോടി

നഴ്സിംഗ് വിദ്യാർത്ഥിനി ഒളിച്ചോടി

കാഞ്ഞങ്ങാട്: മാലോം വള്ളിക്കടവ് സ്വദേശിനിയായ നഴ്സിംഗ് വിദ്യാർഥിനി ഒളിച്ചോടി. മാവുങ്കാൽ സഞ്ജീവനി ആശുപത്രിയിലെ നേഴ്സിങ് വിദ്യാർത്ഥിയായ 18 കാരിയാണ് മലപ്പുറം ചങ്ങരംകുളം സ്വദേശി ഷാഫികൊപ്പം ഒളിച്ചോടിയത്. മാതാവിന്റെ പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

error: Content is protected !!
n73