കരിന്തളം ഗവൺമെന്റ് കോളേജ് എൻ എസ് എസ് എസ് സപ്ത ദിന സഹവാസ ക്യാമ്പ് സമാപിച്ചു

അട്ടക്കണ്ടം സ്കൂളിൽ നടന്ന ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് കരിന്തളത്തിന്റെ സഹവാസ ക്യാമ്പ് 'സർഗ്ഗം 2k24' സമാപിച്ചു. ക്യാമ്പിന്റെ സമാപന സമ്മേളനം കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ വിദ്യ. കെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജഗന്നാഥ് എം