സപ്തദിന എൻഎസ്എസ് സഹവാസ ക്യാമ്പ് കുമ്പളപള്ളിയിൽ ആരംഭിച്ചു

കരിന്തളം:വരക്കാട് വള്ളിയോടൻ കേളു നായർ സ്മാരക ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് "ജീവനം" 2024 കുമ്പളപള്ളി കരിമ്പിൽ ഹൈസ്കൂളിൽ ആരംഭിച്ചു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കരിമ്പിൽ ഹൈസ്കൂൾ പിടിഎ പ്രസിഡണ്ട് വി