ഇനി ഞാൻ ഒഴുകട്ടെ മൂന്നാംഘട്ടം ജില്ലാതല ഉദ്ഘാടനം നടത്തി, മടിക്കൈ വയൽതോടിന് പുനർജന്മം
നീർച്ചാലുകളെല്ലാം ശുചീകരിക്കുന്നതിനും തടസ്സപ്പെട്ട ഒഴുക്ക് മെച്ചപ്പെടുത്തുന്നതിനും ‘ഇനി ഞാൻ ഒഴുകട്ടെ’ മൂന്നാം ഘട്ടം ക്യാമ്പയിൻ ആരംഭിച്ചു . പൂത്തക്കാലിലെ മടിക്കൈ വയൽത്തോട് കയർ ഭൂവസ്ത്രം വിരിക്കലും, ശുചീകരണവും ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണനും ജില്ലാ കളക്ടർ കെ ഇമ്പശേഖറും നിർവഹിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്