കേരള സംഗീത നാടക അക്കാദമി ഉത്തര മേഖല അമച്വർ നാടക മത്സരത്തിന് ഇന്ന് തുടക്കം
തൃക്കരിപ്പൂർ: കേരള സംഗീത നാടക അക്കാദമി നടക്കാവ് നെരൂദ തയ്യറ്റേഴ്സിന്റെ സഹകരണത്തോടെ നടത്തുന്ന ഉത്തര മേഖല അമേച്വർ നാടക മത്സരത്തിന് ഇന്ന് തുടക്കമാവും. നടക്കാവ് ഓപ്പൺ ഓഡിറ്റോറിയത്തിൽ വൈകിട്ട് 6.30 ന് വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാനും ഗ്രാന്റ് മാസ്റ്ററുമായ ജി എസ് പ്രദീപ് നാടക മത്സരം