ഉത്തര മേഖല വടം വലി മത്സരം ആവേശമായി
പട്ടേന കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന ജിവ കാരുണ്യ പ്രസ്ഥാനമായ ആശ്വാസ് പട്ടേനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉത്തര മേഖല പുരുഷ വനിതാ വടം വലി മത്സരം ആവേശമായി. പട്ടേനയിൽ പ്രത്യേകം സജ്ജമാക്കിയ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരം തൃക്കരിപ്പൂർ എം.എൽ.എ. എം.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. ദേശിയ കായിക താരം കെ.സി.