കക്കാട്ട് നിട്ടടുക്കം തറവാട്ടിലെ കളിയാട്ട മഹോത്സവം ഏപ്രിൽ 28, 29 തീയതികളിൽ

  നീലേശ്വരം: ബങ്കളം കക്കാട്ട് നിട്ടടുക്കം തറവാട്ടിലെ കളിയാട്ട മഹോത്സവം ഏപ്രിൽ 28, 29 തീയതികളിൽ നടക്കും. 28ന് വൈകിട്ട് ആറുമണിക്ക് ദീപാരാധന, തോറ്റങ്ങൾ, തറവാട്ടിലെ വനിത അംഗങ്ങൾ അവതരിപ്പിക്കുന്ന തിരുവാതിര തുടർന്ന് അച്ചൻ ദൈവത്തിൻറെ പുറപ്പാട്.ഇതിനുശേഷം അന്നദാനം.29ന് രാവിലെ 11 മണിക്ക് രക്തചാമുണ്ഡിയുടെ പുറപ്പാട് 12 30ന്