കണ്ണൂരില്‍ നിപ്പ രോഗ ലക്ഷണങ്ങളുമായി രണ്ടു പേര് ചികിത്സയിൽ
കണ്ണൂരില്‍ നിപ്പ രോഗ ലക്ഷണങ്ങളുമായി രണ്ടു പേര് ചികിത്സയിൽ . മാലൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ രണ്ടുപേരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.പനിയും ചര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മട്ടന്നൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് ലക്ഷണങ്ങള്‍ കണ്ടെത്തിയത്.പഴങ്ങള്‍ വില്‍ക്കുന്ന കടയിലെ തൊഴിലാളികളാണ് ഇരുവരും.