The Times of North

Breaking News!

ബിരിക്കുളം പ്ലാത്തടത്തെ കരിപ്പാടക്കൻ ദാമോദരൻ നിര്യാതനായി   ★  നീലേശ്വരം നിടുങ്കണ്ടയിലെ ചിരുത കുഞ്ഞി അന്തരിച്ചു   ★  നീലേശ്വരം മർച്ചൻ്റ്സ് വനിതാവിങ് ക്യാൻസർ നിർണ്ണയ ക്യാമ്പ് നടത്തി   ★  ചായ കുടിക്കുന്നതിനിടയിൽ യുവതി കുഴഞ്ഞുവീണു മരിച്ചു   ★  കാര്യംകോട് ദേശീയപാതയിൽ വാഹനാപകടത്തിൽപ്പെട്ട യുവാവ് മരിച്ചു   ★  പ്രമുഖ സാഹിത്യകാരനും ചരിത്രപണ്ഡിതനും നിരൂപകനുമായ പ്രൊഫ. എം.ആർ. ചന്ദ്രശേഖരൻ അന്തരിച്ചു.   ★  സ്കൂട്ടിയിൽ ബസിടിച്ച് യുവതിക്ക് പരിക്ക്    ★  സ്കൂട്ടിയിൽ കടത്താൻ ശ്രമിച്ച എംഡി എം എയുമായി യുവാവ് അറസ്റ്റിൽ    ★  സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് : സംഘാടക സമിതി രൂപീകരണം 4 ന്    ★  മടിക്കൈ പുളിക്കാലിലെ പെരിയടത്ത് നാരായണൻ അന്തരിച്ചു

Tag: Nileswaram

Local
നീലേശ്വരത്ത്‌ എലിവേറ്റഡ് ബ്രിഡ്ജ് വേണം സമരം ശക്തമാക്കാൻ യു ഡി എഫ്

നീലേശ്വരത്ത്‌ എലിവേറ്റഡ് ബ്രിഡ്ജ് വേണം സമരം ശക്തമാക്കാൻ യു ഡി എഫ്

നീലേശ്വരം : നാഷണൽ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് നീലേശ്വരം മാർക്കറ്റ് ജങ്ക്ഷനിൽ നിർമ്മിക്കുന്ന എംബാങ്ക് മെൻ്റ് ബ്രിഡ്ജ് പ്രവൃത്തി നിർത്തി വെച്ച് , എലിവേറ്റഡ് ബ്രിഡ്ജ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് തുടർസമരത്തിലേക്ക് കടക്കുവാൻ നീലേശ്വരം നഗരസഭ യു ഡി എഫ് കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തിൽ ചെയർമാൻ ഇ.എം കുട്ടി

Local
നീലേശ്വരം റെയിൽവേ പ്ലാറ്റ്ഫോമിന്റെ ഉയരം കൂട്ടണം

നീലേശ്വരം റെയിൽവേ പ്ലാറ്റ്ഫോമിന്റെ ഉയരം കൂട്ടണം

നീലേശ്വരം: നീലേശ്വരം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന്റെ ഉയരവും നീളവും കൂട്ടി അപകടം കുറക്കണമെന്ന് കലാകാരന്മാരുടെ കൂട്ടായ്മയായ നാദം ക്രിയേഷൻസിന്റെ വാർഷിക ജനറൽബോഡിയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി വി തുളസി രാജിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഗിരീഷ് കുമാർ സ്വാഗതവും സുകു കോറോത്ത് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി സുകു

Local
നീലേശ്വരത്ത് വീണ്ടും ഗതാഗത പരിഷ്ക്കാരം

നീലേശ്വരത്ത് വീണ്ടും ഗതാഗത പരിഷ്ക്കാരം

നീലേശ്വരം : നഗരസഭാ ബസ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നഗരത്തിൽ ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണം ജൂലൈ 21 മുതൽ കർശനമായി നടപ്പാക്കും. കാഞ്ഞങ്ങാട് , പയ്യന്നൂർ ഭാഗങ്ങളിൽ നിന്ന് വരുന്ന ബസ്സുകൾ മെയിൻ ബസാർ ജംഗ്ഷനിൽ നിന്നും തളിയിൽ അമ്പലം റോഡ് വഴി വൺവേയായി രാജാ റോഡിലെ പെട്രോൾ പമ്പിന്

Local
നീലേശ്വരത്ത് ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി

നീലേശ്വരത്ത് ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി

സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർധനവിനെതിരെ ഡിവൈഎഫ്‌ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.ബ്ലോക്ക് സെക്രട്ടറി എം.വി.രതീഷ് ഉദ്ഘാടനം ചെയ്തു. എം.വി.ദീപേഷ് അധ്യക്ഷനായി. അമൃത സുരേഷ്, പി.അഖിലേഷ് കെ.സനുമോഹൻ എന്നിവർ പ്രസംഗിച്ചു.

Others
നീലേശ്വരം താൽക്കാലിക ബസ് സ്റ്റാൻഡിൽ ശുചിമുറി ഏർപെടുത്തണം.

നീലേശ്വരം താൽക്കാലിക ബസ് സ്റ്റാൻഡിൽ ശുചിമുറി ഏർപെടുത്തണം.

നീലേശ്വരം : നൂറുകണക്കിന് യാത്രക്കാർ നിത്യവും എത്തുന്ന നീലേശ്വരം നഗരസഭ താൽക്കാലിക ബസ് സ്റ്റാൻഡിൽ ശുചി മുറി സൗകരും ഏർപെടുത്തണമെന്ന് നീലേശ്വരം പ്രതിഭ കൊളേജ് 1979- 1981 പ്രി ഡിഗ്രി ബാച്ച് ഓർമ്മചെപ്പ് പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ 18 മത് വാർഷി ജനറൽ ബോഡി യോഗം കുടുംബ സംഗമം

Local
നിലേശ്വരം പൊതുജന വായനശാല ഗ്രന്ഥാലയം എൻ്റോവ്മെൻറ് വിതരണം ചെയ്തു

നിലേശ്വരം പൊതുജന വായനശാല ഗ്രന്ഥാലയം എൻ്റോവ്മെൻറ് വിതരണം ചെയ്തു

നിലേശ്വരം പൊതുജന വായനശാല & ഗ്രന്ഥാലയം വായനാ പക്ഷാചരണത്തിന്റെ ഭാഗമായി അനുമോദനവും എം .ശങ്കരൻനമ്പ്യാർ എൻ്റോവ്മെൻറ് വിതരണവും സംഘടിപ്പിച്ചു. ചടങ്ങ് പ്രശസ്ത കവി സി. എം. വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി. കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കേരള സംഗീതം നാടക അക്കാദമി അവാർഡ് ജേതാവ് വി .ശശി

Local
നീലേശ്വരം ശ്രീ മഹേശ്വരി ക്ഷേത്രത്തിൽ നവരാത്രി ആഘോഷ കമ്മിറ്റി രൂപീകരിച്ചു.

നീലേശ്വരം ശ്രീ മഹേശ്വരി ക്ഷേത്രത്തിൽ നവരാത്രി ആഘോഷ കമ്മിറ്റി രൂപീകരിച്ചു.

നീലേശ്വരം ശ്രീ മഹേശ്വരി ക്ഷേത്രത്തിൽ ഒക്ടോബർ 3 മുതൽ 13 വരെ നടക്കുന്ന നവരാത്രി ആഘോഷ നടത്തിപ്പിനുള്ള വിപുലമായ കമ്മിറ്റി രൂപീകരിച്ചു. ക്ഷേത്രം അന്നപൂർണേശ്വരി ഹാളിൽ നടന്ന ആഘോഷകമ്മിറ്റി രൂപീകരണയോഗം മുൻ സ്കൂൾ കലാപ്രതിഭ ഡോ :ജി കെ ശ്രീഹരി ഉത്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ്‌ പി കെ

Local
നീലേശ്വരം ജി എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു

നീലേശ്വരം ജി എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു

നീലേശ്വരം: നീലേശ്വരം ജി.എൽ.പി. സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലിയും പോസ്റ്റർ പ്രദർശനവും നടന്നു. പ്രധാനധ്യാപിക പി.നളിനി ടീച്ചർ ലഹരി വിരുദ്ധ പ്രതിജ്‌ഞ ചൊല്ലി കൊടുത്തു. ഉച്ചക്ക് ശേഷം നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നീലേശ്വരം സബ്ബ് ഇൻസ്പെക്ടർ

Local
‘ലഹരിയല്ല ജീവിതം ജീവിതമാണ് ലഹരി’ ഷോർട്ട് ഫിലിമുമായി നീലേശ്വരം ജനമൈത്രി ശിശുസൗഹൃദ പോലീസും പള്ളിക്കര വിദ്യാപോഷിണി ഗ്രന്ഥാലയവും

‘ലഹരിയല്ല ജീവിതം ജീവിതമാണ് ലഹരി’ ഷോർട്ട് ഫിലിമുമായി നീലേശ്വരം ജനമൈത്രി ശിശുസൗഹൃദ പോലീസും പള്ളിക്കര വിദ്യാപോഷിണി ഗ്രന്ഥാലയവും

ലഹരിയല്ല ജീവിതം ജീവിതമാണ് ലഹരി എന്ന സന്ദേശമുയർത്തി നീലേശ്വരം ജനമൈത്രി ശിശുസൗഹൃദ പോലീസും പള്ളിക്കര വിദ്യാപോഷിണി ഗ്രന്ഥാലയവും സംയുക്തമായി ഷോർട്ട് ഫിലിം സംഘടിപ്പിച്ചു. നമ്മുടെ നാടിൻ്റെ സകല നൻമകളേയും നേട്ടങ്ങളേയും അപ്രസക്തമാക്കാൻ ശ്രമിക്കുന്ന ലഹരിമാഫിയക്കെതിരെ ജനപ്രിയ കലയായ സിനിമയെ ഫലപ്രദമായി ഉപയോഗപ്പെടുതുകയായിരുന്നു ലക്ഷ്യം. നീലേശ്വരം പള്ളിക്കര സെന്റ് ആന്റസ്

Local
നീലേശ്വരം കൃഷിഭവനിൽ തെങ്ങിൻ തൈ വിതരണം  തുടങ്ങി

നീലേശ്വരം കൃഷിഭവനിൽ തെങ്ങിൻ തൈ വിതരണം തുടങ്ങി

കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നാളികേര വികസന കൗൺസിൽ പദ്ധതി പ്രകാരം നീലേശ്വരം കൃഷിഭവനിൽ നിന്ന് ഹൈബ്രിഡ് ഡബ്ല്യു.സി.ടി. തെങ്ങിൻ തൈകൾ സബ്സിഡി നിരക്കിൽ വിതരണം തുടങ്ങി.കേരശ്രീ ഹൈബ്രിഡ് തെങ്ങിൻ തൈകൾ സബ്സിഡി കഴിച്ച് 125 രൂപയ്ക്കും ഡബ്ലിയു.സി .ടി തെങ്ങിൻതൈകൾ സബ്സിഡി കഴിച്ച് 50

error: Content is protected !!
n73