നീലേശ്വരത്തിൻ്റെ വികസന മുരടിപ്പിനെതിരെ ശക്തമായ സമരം നടത്തും
നീലേശ്വരം: നീലേശ്വരത്തിൻ്റെ വികസ മുരടിപ്പിനെതിരെ ശക്തമായ സമര നടപടികളുമായി മുന്നോട്ട് പോകുമെന് ടൗൺ വാർഡ് കോൺഗ്രസ്സ് കൺവെൻഷൻ നഗരസഭാ അധികൃതർക്ക് മുന്നറിയിപ്പു നൽകി. ബ്ലോക്ക് ജനറൽ സെക്രട്ടറി തെക്കുമ്പാടൻ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് എറുവാട്ട് മോഹനൻ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട്