The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: Nileswaram

Local
കെ  ബാലകൃഷ്ണൻ അനുസ്മരണം നടത്തി

കെ ബാലകൃഷ്ണൻ അനുസ്മരണം നടത്തി

സി പി എം ജില്ലാ കമ്മറ്റി അംഗവും സി ഐ ടി യു നേതാവുമായിരുന്ന കെ.ബാലകൃഷ്ണൻ അനുസ്മരണം സി.പി.എം നീലേശ്വരം വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. സി.പി.എം മുൻ കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരൻ ഉൽഘാടനം ചെയ്തു. സി.ഐ.ടി.യു സംസ്ഥാന കമ്മറ്റി അംഗം വി.വി.പ്രസന്ന കുമാരി

Local
നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ പഠനോത്സവം നടത്തി.

നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ പഠനോത്സവം നടത്തി.

ഹൊസ്ദുർഗ് ബിആർസി യുടെ സഹകരണത്തോടെ നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ പഠനോത്സവം നടത്തി. നീലേശ്വരം മുനിസിപ്പൽ കൗൺസിലർ പി.വത്സല ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വിനോദ് കുമാർ അരമന അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ പി.വിജീഷ്, ശുഭപ്രകാശൻ, നിഷ സുരേന്ദ്രൻ, പി.മഞ്ജുള, വനജ കെ, പി.ജയൻ പി എന്നിവർ

Local
വി വി സഞ്ജയ് കുമാർ മണ്ഡലം പ്രസിഡണ്ട്

വി വി സഞ്ജയ് കുമാർ മണ്ഡലം പ്രസിഡണ്ട്

  കേരള ജനറൽ വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റായി നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ വി വി സഞ്ജയ് കുമാറിനെ നിയമിച്ചതായി സംഘടനയുടെ ജില്ലാ പ്രസിഡണ്ട് പി മണികണ്ഠൻ നായർ അറിയിച്ചു

Local
നീലേശ്വരത്തിന്റെ ചിരകാല സ്വപ്നമായ കച്ചേരി കടവ് പാലം യാഥാർഥ്യമാകുന്നു.

നീലേശ്വരത്തിന്റെ ചിരകാല സ്വപ്നമായ കച്ചേരി കടവ് പാലം യാഥാർഥ്യമാകുന്നു.

  നീലേശ്വരം: നീലേശ്വരത്തിന്റെ ചിരകാല സ്വപ്നമായ കച്ചേരി കടവ് പാലം യാഥാർഥ്യമാകുന്നു. പാലത്തിന്റെ നിർമ്മാണ പ്രവർത്തി മാർച്ച് 11ന് രാവിലെ 11 30ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് എം. രാജഗോപാലൻ എംഎൽഎ അറിയിച്ചു. കച്ചേരികടവ് പാലത്തിന്റെ നിർമ്മാണത്തിനും രാജാറോഡ്

Others
നീലേശ്വരം ബസ്റ്റാൻഡ് അടച്ചിട്ടു, ഇന്നുമുതൽ ഗതാഗത നിയന്ത്രണം

നീലേശ്വരം ബസ്റ്റാൻഡ് അടച്ചിട്ടു, ഇന്നുമുതൽ ഗതാഗത നിയന്ത്രണം

പുതിയ ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിന്റെ ഭാഗമായി നീലേശ്വരം ബസ്റ്റാൻഡ് അടച്ചിട്ടു. ഇതോടെ ഇന്നുമുതൽ നീലേശ്വരത്ത് ഗതാഗത നിയന്ത്രണവും നിലവിൽ വന്നു. തളിയിൽ ശിവക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഒരാഴ്ചത്തേക്ക് നീട്ടി വെക്കണം എന്ന് നിർദ്ദേശം ഉയർന്നിരുന്നുവെങ്കിലും ഉത്സവ ചടങ്ങുകൾ വൈകിട്ട് ആയതിനാൽ ഗതാഗതം നിയന്ത്രണത്തെ ബാധിക്കില്ലെന്നതിനാലാണ്

Others
ഡോ. എസ്  സൗമ്യക്ക് ഒന്നാം റാങ്ക്

ഡോ. എസ് സൗമ്യക്ക് ഒന്നാം റാങ്ക്

കർണാടക രാജീവ് ഗാന്ധി സർവ്വകലാശാലയിലെ ആയുർവേദ എം.ഡി (രജന ശരീര) പരീക്ഷയിൽ ഡോ. എസ് സൗമ്യക്ക് ഒന്നാം റാങ്ക്. നീലേശ്വരം പാലക്കാട്ട് ഡോ. മിഥുൻ കൂലോംപറമ്പിന്റെ ഭാര്യയാണ് സൗമ്യ.

Local
ബസ് സ്റ്റാൻ്റ് നിർമ്മാണം: മാർച്ച് ഒന്നു മുതൽ നീലേശ്വരത്ത് ഗതാഗത നിയന്ത്രണം

ബസ് സ്റ്റാൻ്റ് നിർമ്മാണം: മാർച്ച് ഒന്നു മുതൽ നീലേശ്വരത്ത് ഗതാഗത നിയന്ത്രണം

നീലേശ്വരം നഗരസഭയുടെ പുതിയ ബസ് സ്റ്റാന്‍റ് കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം ആരംഭിക്കുന്ന സാഹചര്യത്തില്‍ മാര്‍ച്ച് ഒന്ന് മുതല്‍ നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്താന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്തയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നഗരസഭാതല ട്രാഫിക് നിയന്ത്രണ കമ്മിറ്റി തീരുമാനിച്ചു. കാഞ്ഞങ്ങാട്, പയ്യന്നൂര്‍ ഭാഗങ്ങളില്‍ നിന്ന് ദേശീയപാത വഴി വരുന്ന

Kerala
നീലേശ്വരം നഗരസഭ ഓഫീസ് സമുച്ചയം മന്ത്രി എം.ബി. രാജേഷ് നാടിന് സമർപ്പിച്ചു

നീലേശ്വരം നഗരസഭ ഓഫീസ് സമുച്ചയം മന്ത്രി എം.ബി. രാജേഷ് നാടിന് സമർപ്പിച്ചു

നീലേശ്വരത്തിന്റെ വികസന ചരിത്രത്തില്‍ പുതു അധ്യായം കുറിച്ച് നഗരസഭയുടെ പുതിയ ആസ്ഥാന മന്ദിരം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നാടിന് സമര്‍പ്പിച്ചു. നീലേശ്വരം പുഴയോരത്ത് കച്ചേരിക്കടവ് റോഡില്‍ നഗരസഭ വിലയ്ക്ക് വാങ്ങിയ 75 സെന്റ് ഭൂമിയില്‍ 30,000 ചതുര അടി വിസ്തൃതിയിലാണ് 11.3 കോടി രൂപ

Local
മന്നം സമാധി ആചരിച്ചു

മന്നം സമാധി ആചരിച്ചു

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ എൻ.എസ്.എസ്‌.കരയോഗം മന്നംസമാധി ആചരിച്ചു. ഇതിൻ്റെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. പ്രസിഡണ്ട്, പി.കുഞ്ഞിരാമൻ നായർ, സെക്രട്ടറി കെ.എം.ഗോപാലകൃഷ്ണൻനായർ,എം.മധുസൂദനൻ, ഉണ്ണികൃഷ്ണൻ പുറവങ്കര തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!
n73