The Times of North

Breaking News!

നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Tag: nileshwaram

Local
കലശം: കർശന സുരക്ഷാ നടപടികളുമായി പോലീസ്

കലശം: കർശന സുരക്ഷാ നടപടികളുമായി പോലീസ്

നീലേശ്വരം മന്ദംപുറത്ത് കാവ് കലശ മഹോത്സവതോടനുബന്ധിച്ച് കർശന നടപടികളുമായി നീലേശ്വരം പോലീസ്. സുരക്ഷയ്ക്കായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിച്ച് സഹകരിക്കണമെന്ന് നീലേശ്വരം പോലീസ് അറിയിച്ചു. മാർക്കറ്റു മുതൽ കോൺവെന്റ് ജംഗ്ഷൻ വരെയുള്ള റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. പഴയ ബസ്റ്റാന്റ് , പുതിയ ബസ്‌ന്റാന്റ് എന്നിവിടങ്ങളിൽ കൂടുതൽ സമയം ബസ്സുകൾ

Local
നീലേശ്വരം നഗരസഭയിൽ  മഴക്കാലപൂർവ്വ ശുചീകരണത്തിന് തുടക്കമായി.

നീലേശ്വരം നഗരസഭയിൽ മഴക്കാലപൂർവ്വ ശുചീകരണത്തിന് തുടക്കമായി.

നീലേശ്വരം: സംസ്ഥാന സർക്കാറിൻ്റെ നിർദ്ദേശ പ്രകാരം നീലേശ്വരം നഗരസഭയിൽ ഊർജ്ജിത മഴക്കാലപൂർവ്വ ശുചീകരണത്തിന് തുടക്കമായി. മൂന്നാം വാർഡിൽ ആരോഗ്യ വകപ്പിൻ്റെയും, നഗരസഭയുടെയും റസിഡൻ്റ് അസോസിയേഷൻ്റെയും, കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ കിഴക്കൻകൊഴുവൽ എൻ എസ് എസ് ഓഡിറ്റോറിയത്തിൽ മഴക്കാല രോഗപ്രതിരോധ മാർഗ്ഗങ്ങൾ എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു വാർഡ്‌ കൗൺസിലർ ടി.വി.ഷീബയുടെ

Local
നീലേശ്വരത്ത് കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ്പ് വേണം :ഒപ്പുശേഖരണം ക്യാംപെയിൻ ആരംഭിച്ചു.

നീലേശ്വരത്ത് കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ്പ് വേണം :ഒപ്പുശേഖരണം ക്യാംപെയിൻ ആരംഭിച്ചു.

രാമേശ്വരം എക്സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ് ആവശ്യപ്പെട്ടുകൊണ്ട് റെയിൽവേ വികസന ജനകീയ കൂട്ടായ്മ ആരംഭിച്ച ഒപ്പുശേഖരണ പരിപാടിയുടെ ഭാഗമായി കേരളാ വ്യാപാരി-വ്യവസായി ഏകോപന സമിതിയുമായി സഹകരിച്ചു കൊണ്ട് ഒപ്പുശേഖരണം നടത്തി. വ്യാപാരഭവനിൽ വെച്ച് നടത്തിയ ചടങ്ങിൽ കൂട്ടായ്മ പ്രസിഡൻ്റ് ഡോ: നന്ദകുമാർ കോറോത്ത് അദ്ധ്യക്ഷനായി. വ്യാപാരി വ്യവസായി ഏകോപന സമിതി

Obituary
മുൻ കോൺഗ്രസ് നേതാവ് ടി കുഞ്ഞിരാമൻ അന്തരിച്ചു

മുൻ കോൺഗ്രസ് നേതാവ് ടി കുഞ്ഞിരാമൻ അന്തരിച്ചു

നീലേശ്വരം: ബസ് സ്റ്റാന്റിൽ ശ്രീകൃഷ്ണ ലോട്ടറി സ്റ്റാൾ നടത്തിയിരുന്ന ചാത്തമത്ത്‌ സ്വദേശി കാഞ്ഞങ്ങാട് സൗത്തിലെ ടി.കുഞ്ഞിരാമൻ (77) അന്തരിച്ചു. നീലേശ്വരം മണ്ഡലം കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റും കർഷക കോൺഗ്രസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: കോയിത്താറ്റിൽ നാരായണി. മക്കൾ: പ്രദീപ് കുമാർ ( ദുബായ്), പ്രശാന്ത് കുമാർ ശ്രീകൃഷ്ണ ലോട്ടറി

error: Content is protected !!
n73