വെടിക്കെട്ട് അപകടം ചികിത്സയിൽ 99 പേർ
നീലേശ്വരം: തെരുവ് അഞ്ഞൂറ്റമ്പലം വീരക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തോടനുബന്ധിച്ചുണ്ടായ വെടിക്കെട്ട് അപകടത്തിൽ ഇപ്പോഴും ആശുപത്രിയിൽ കഴിയുന്നത് 99 പേർ ഇതിൽ ഒരാളുടെ നില ആശങ്കാജനകമായി തുടരുകയാണ്. ശനിയാഴ്ച്ച രാത്രി വരെ നൂറ് പേരാണ് ചികിത്സയിലുണ്ടായിരുന്നത്. ഇതിൽ കിനാനൂരിലെ സന്ദീപ് മരണപെട്ടതോടെയാണ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 99 ആയത്. ഇതിൽ അഞ്ചുപേർ