The Times of North

Breaking News!

വിഷുവിന് കണിയൊരുക്കാൻ ചിത്ര ചട്ടികളൊരുങ്ങി....   ★  ആനക്കൈ ബാലകൃഷ്ണനെ അനുമോദിച്ചു   ★  കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു

Tag: nileshwaram

Local
നീലേശ്വരത്തു നിന്നും കാണാതായ കുഞ്ഞിക്കണ്ണൻ നായർ മഹാരാഷ്ട്രയിൽ ഉള്ളതായി വിവരം

നീലേശ്വരത്തു നിന്നും കാണാതായ കുഞ്ഞിക്കണ്ണൻ നായർ മഹാരാഷ്ട്രയിൽ ഉള്ളതായി വിവരം

നീലേശ്വരം കൊഴുന്തിലിൽ നിന്നും കാണാതായ കുഞ്ഞിക്കണ്ണൻ നായരെ ( 74) മഹാരാഷ്ട്രയിൽ കണ്ടെത്തിയതായി വിവരം. വീട്ടിൽ നിന്നും ഇറങ്ങിയ ഇദ്ദേഹം ട്രെയിനിൽ കയറിയാണ് മഹാരാഷ്ട്രയിൽ എത്തിയത്. പൊലീസും ബന്ധുക്കളും തിരച്ചിൽ നടത്തിവരുന്നതിനിടയിലാണ് ഇന്ന് രാവിലെ അദ്ദേഹം മഹാരാഷ്ട്രയിലെ ഒരു മലയാളിയായ ഹോട്ടൽ ഉടമയുടെ ഫോൺ നമ്പറിൽ നിന്നും വീട്ടിലേക്ക്

Local
ഒടുവിൽ ചുവരെഴുത്ത് മായിച്ചു

ഒടുവിൽ ചുവരെഴുത്ത് മായിച്ചു

നീലേശ്വരം: സിപിഎം നീലേശ്വരം ഏരിയാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം നീലേശ്വരം കൃഷിഭവന്റെ മതിലിലെഴുതിയ ചുവരെഴുത്ത് മായിച്ചു. യൂത്ത് കോൺഗ്രസ്സ് നീലേശ്വരം മണ്ഡലം കമ്മിറ്റിയും. നഗരസഭ കൗൺസിലർ ഇ.ഷജീറും ഇതിനെ താരെ അധികൃതർക്ക് പരാതി നൽകിയിരുന്നു. ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് സർക്കാർ കെട്ടിടത്തിന്റെ മതിലിൽ രാഷ്ട്രീയപാർട്ടിയുടെ ചുവരെഴുത്തു നടത്തി എന്നായിരുന്നു ഇവരുടെ പരാതി

Local
വെടിക്കെട്ട് അപകടം ആശുപത്രിയിൽ കഴിയുന്നത് 61 പേർ എട്ടുപേർ ഐസിയുവിൽ 

വെടിക്കെട്ട് അപകടം ആശുപത്രിയിൽ കഴിയുന്നത് 61 പേർ എട്ടുപേർ ഐസിയുവിൽ 

നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത് 61 പേർ. ഇതിൽ എട്ട് പേർ ഐസിയുവിലാണ്. ബാക്കി 53 രോഗികളെയും വാർഡിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു. മംഗളൂരു എ ജെ ആശുപത്രിയിൽ ഏഴ് പേരും കണ്ണൂർ മിംസ്

Local
നീലേശ്വരത്ത് സ്കൂട്ടി ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതരം

നീലേശ്വരത്ത് സ്കൂട്ടി ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതരം

നീലേശ്വരം രാജാ റോഡിൽ സ്കൂട്ടി ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. നീലേശ്വരം ചീർമ്മക്കാവ് പരിസരത്തെ മിഥുൻ, പുതുക്കൈയിലെ ദീപേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി നിർമ്മാണത്തിലിരിക്കുന്ന പുതിയ ബസ്റ്റാന്റിന് മുന്നിലാണ് അപകടമുണ്ടായത്. പരിക്കേറ്റ ഇരുവരെയും നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ കണ്ണൂർ

Local
കേരള സ്റ്റേറ്റ് പെന്ഷനേഴ്സ് സംഘ് നീലേശ്വരം സബ് ട്രഷറിക്ക് മുൻപിൽ  ധർണ സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് പെന്ഷനേഴ്സ് സംഘ് നീലേശ്വരം സബ് ട്രഷറിക്ക് മുൻപിൽ ധർണ സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് പെന്ഷനേഴ്സ് സംഘ് നീലേശ്വരം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നീലേശ്വരം സബ് ട്രഷറിക്ക് മുൻപിൽ സംഘടിപ്പിച്ച ധർണ ബ്ലോക്ക് പ്രസിഡന്റ്‌ കുഞ്ഞിരാമൻ കേളോത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ വൈസ് പ്രസിഡണ്ട്‌ കെ.കെ.രവീന്ദ്രൻ്റെ അധ്യക്ഷതയിൽ ചേർന്ന ധർണ്ണാ സമരത്തിൽ എവി നാരായണൻ മാസ്റ്റർ, ഗോപിനാഥൻ,

Local
നീലേശ്വരം പൊതുജനവായനശാലയില്‍ വനിതാ കൂട്ടായ്‌മയൊരുക്കി

നീലേശ്വരം പൊതുജനവായനശാലയില്‍ വനിതാ കൂട്ടായ്‌മയൊരുക്കി

നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവലിലെ നീലേശ്വരം പൊതുജന വായനശാല ഗ്രന്ഥാലയം പ്ലാറ്റിനം ജൂബിലി, വിദ്വാന്‍ കെ.കെ.നായര്‍ ജന്മശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി വനിതാ കൂട്ടായ്‌മയൊരുക്കി. പ്രശസ്‌ത കവയിത്രി സൂര്യഗായത്രി മാവേലിക്കര കൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്‌തു. വനിതാ കൂട്ടായ്‌മ ചെയര്‍മാന്‍ ടി.വി.സരസ്വതി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ കെ.സി.മാനവര്‍മ രാജ,

Local
നീലേശ്വരം വെടിക്കെട്ട് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയുടെ  ധനസഹായം

നീലേശ്വരം വെടിക്കെട്ട് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയുടെ ധനസഹായം

നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു. മരിച്ച നാല് പേരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നല്‍കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തത്. കരിന്തളം കൊല്ലമ്പാറ സ്വദേശി കെ ബിജു (38), ചോയ്യംകോട് സലൂണ്‍ നടത്തുന്ന കിണാവൂര്‍ സ്വദേശി രതീഷ്, ചോയ്യങ്കോട് കിണാവൂര്‍

Local
നീലേശ്വരം വെടിക്കെട്ട് അപകടം: ദുരന്ത ബാധിതരെ സഹായിക്കാൻ ക്ഷേത്ര കമ്മിറ്റി റിലീഫ് കമ്മിറ്റി രൂപീകരിച്ചു

നീലേശ്വരം വെടിക്കെട്ട് അപകടം: ദുരന്ത ബാധിതരെ സഹായിക്കാൻ ക്ഷേത്ര കമ്മിറ്റി റിലീഫ് കമ്മിറ്റി രൂപീകരിച്ചു

നീലേശ്വരം : തെരുവത്ത് അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ കളിയാട്ടത്തോടുമ്പന്ധിച്ചുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടേയും പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നവരേയും സഹായിക്കാൻ ക്ഷേത്ര കമ്മറ്റി റിലീഫ് കമ്മറ്റിക്ക് രൂപം നൽകി. ചൊവ്വാഴ്ച വൈകിട്ട് ക്ഷേത്രം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിലാണ് കെ കെ കുമാരൻ ചെയർമാനും എം ചന്ദ്രശേഖരൻ കൺവീനറും ടിവി അശോകൻ

Local
നീലേശ്വരം വെടിക്കെട്ട് അപകടത്തിനിരയായവരുടെ പുനരധിവാസം ക്ഷേത്ര കമ്മറ്റിയും സർക്കാരും ഏറ്റെടുക്കണം: തീയ്യ മഹാസഭ

നീലേശ്വരം വെടിക്കെട്ട് അപകടത്തിനിരയായവരുടെ പുനരധിവാസം ക്ഷേത്ര കമ്മറ്റിയും സർക്കാരും ഏറ്റെടുക്കണം: തീയ്യ മഹാസഭ

നീലേശ്വരം : നീലേശ്വരം തെരു അഞ്ഞൂറ്റ് അമ്പലം വീരർകാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോൽസവത്തോടനുബന്ധിച്ച് ഉണ്ടായ വെടികെട്ട് അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ചികിൽസയിൽ കഴിയുന്നവർക്കും സർക്കാരിൻ്റെ സാമ്പത്തികസഹായത്തിന് പുറമേ ക്ഷേത്ര കമ്മറ്റിയും ധനസഹായം നൽകണമെന്ന് തിയ്യമഹാസഭ സംസ്ഥാന പ്രസിഡണ്ട് ഗണേശ് അരമങ്ങാനം ആവശ്യപ്പെട്ടു. ക്ഷേത്ര കമ്മറ്റിയുടെ തികഞ്ഞ അശ്രദ്ധയും അലംഭാവവുമാണ്

Obituary
വെടിക്കെട്ട് അപകടം: മരണം മൂന്നായി; മഞ്ഞളംകാട്ടെ ബിജുവും മരണപ്പെട്ടു

വെടിക്കെട്ട് അപകടം: മരണം മൂന്നായി; മഞ്ഞളംകാട്ടെ ബിജുവും മരണപ്പെട്ടു

നീലേശ്വരം അഞ്ഞൂറ്റമ്പലം ക്ഷേത്രത്തിലെ കളിയാട്ടത്തോടനുബന്ധിച്ച വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന കരിന്തളം മഞ്ഞളംകാട്ടെ ബിജു ഇന്ന് രാത്രി പത്തുമണിയോടെ മരണപ്പെട്ടു കിണാവൂരിലെ രതീഷ്, സന്ദീപ് എന്നിവർ ഇന്നലെയും ഇന്നുമായി മരണപ്പെട്ടിരുന്നു

error: Content is protected !!
n73