The Times of North

Breaking News!

നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Tag: nileshwaram

Kerala
മഹാ കുംഭമേള സ്പെഷൽ തീവണ്ടിക്ക് നീലേശ്വരത്ത് സ്റ്റോപ്പ്

മഹാ കുംഭമേള സ്പെഷൽ തീവണ്ടിക്ക് നീലേശ്വരത്ത് സ്റ്റോപ്പ്

നീലേശ്വരം : മഹാകുംഭമേള പ്രമാണിച്ച് മംഗളുരു സെൻട്രലിൽ നിന്ന് വാരാണസിയിലേക്കും തിരിച്ചും പ്രത്യേക വണ്ടി അനുവദിച്ചു. 06019 മംഗളുരു - വാരാണസി സ്പെഷ്യൽ 2025 ജനുവരി 18, ഫെബ്രുവരി 15 തീയതികളിൽ മംഗളുരു നിന്ന് പുലർച്ചെ 4.15 ന് പുറപ്പെട്ട്, മൂന്നാം ദിവസം ഉച്ച കഴിഞ്ഞ് 2.50 ന്

Kerala
ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ ഗുരു സദനം രാമചന്ദ്രമാരാര്‍ എന്റോവ്‌മെന്റ് നീലേശ്വരം പ്രമോദ് മാരാര്‍ക്ക്

ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ ഗുരു സദനം രാമചന്ദ്രമാരാര്‍ എന്റോവ്‌മെന്റ് നീലേശ്വരം പ്രമോദ് മാരാര്‍ക്ക്

ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഗുരു സദനം രാമചന്ദ്രമാരാര്‍ എന്റോവ്‌മെന്റ് നീലേശ്വരം പ്രമോദ് മാരാര്‍ക്ക് സമ്മാനിക്കും. ഈ വര്‍ഷത്തെ ഡല്‍ഹി പൂരത്തിന്റെ ഭാഗമായി നടത്തുന്ന ദേശീയ-അന്തര്‍ദേശീയ വാദ്യമഹോത്സവത്തിന്റെ വേദിയില്‍ വെച്ചാണ് പുരസ്‌കാരം നല്‍കുന്നത്. ഡിസംബര്‍ 22ന് ഡല്‍ഹി കേരള സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പുരസ്‌കാരദാന ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ

Local
പാൻ മസാല വില്പന നീലേശ്വരത്ത് രണ്ടുപേർ പിടിയിൽ

പാൻ മസാല വില്പന നീലേശ്വരത്ത് രണ്ടുപേർ പിടിയിൽ

നീലേശ്വരം:സ്കൂൾ കുട്ടികൾക്ക് ഉൾപ്പെടെ പാൻമസാല വിൽപ്പന നടത്തുകയായിരുന്ന രണ്ടുപേരെ നീലേശ്വരം എസ് ഐ സി കെ മുരളീധരനം സംഘവും പിടികൂടി കേസെടുത്തു. പേരോൽ സായി നിവാസിൽ അഭിമന്യു( 23), കരുവാച്ചേരി സദു വില്ലയിൽ പി സാക്കിർ( 43) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും നിരോധിത പാൻമസാല ഉൽപ്പന്നങ്ങൾ പിടികൂടി.

Local
സ്വാഗത സംഘം ഓഫീസ് ഉൽഘാടനം ചെയ്തു

സ്വാഗത സംഘം ഓഫീസ് ഉൽഘാടനം ചെയ്തു

നീലേശ്വരം:ജനുവരി 12 മുതൽ 16 വരെ കോട്ടപ്പുറം മഖ്ദൂം മസ്ജിദിൽ നടക്കുന്ന കോട്ടപ്പുറം മഖാം ഉറൂസും മത വിജ്ജാന സദസ്സും മജ് ലിസ് നൂറിൻ്റെയും സ്വാഗതസംഘ ഓഫീസ് ഉൽഘാടനം കല്ലായ് ബഷീർ ഹാജി ആനച്ചാൽ നിർവഹിച്ചു. സ്വാഗത സംഘം ചെയർമാൻ കെ പി മൊയ്തു ഹാജി അദ്ധ്യക്ഷനായി. സ്വദർമുഅല്ലിം

Local
നീലേശ്വരത്തെ വാർഡ് വിഭജനം അശാസ്ത്രീയം യുഡിഎഫ്

നീലേശ്വരത്തെ വാർഡ് വിഭജനം അശാസ്ത്രീയം യുഡിഎഫ്

നീലേശ്വരം -നീലേശ്വരം നഗരസഭയിൽ പ്രസിദ്ധീകരിച്ച കരട് വാർഡ് വിഭജനം അശാസ്ത്രീയവും, സംസ്ഥാന ഡീ ലിമിറ്റേഷൻ കമ്മീഷൻ്റെ മാർഗ്ഗരേഖയ്ക്ക് വിരുദ്ധവുമാണെന്നും നിലവിലെ വാർഡ് വിഭജനം സി പി. എം നെ തൃപ്തിപ്പെടുത്തുവാനും, ഇടതുമുന്നണിക്ക് തുടർഭരണം നൽകി നീലേശ്വരത്തിൻ്റെ വികസനമുരടിപ്പിലേക്ക് നയിക്കാനും വേണ്ടി മാത്രമുള്ളതാണെന്ന് യു ഡി എഫ് നീലേശ്വരം മുൻസിപ്പൽ

Local
സി പി എം നീലേശ്വരം ഏരിയാ സമ്മേളനം മറ്റന്നാൾ തുടങ്ങും കൊടി – കൊടിമര ജാഥകൾ നാളെ

സി പി എം നീലേശ്വരം ഏരിയാ സമ്മേളനം മറ്റന്നാൾ തുടങ്ങും കൊടി – കൊടിമര ജാഥകൾ നാളെ

നീലേശ്വരം: ഏപ്രിലിൽ മധുരയിൽ വെച്ച് നടക്കുന്ന 24 -ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സി പി എം നീലേശ്വരം ഏരിയാ സമ്മേളനം കോട്ടപ്പുറത്ത് 26. 27 തീയ്യതികളിലായി നടക്കും. പ്രതിനിധി സമ്മേളനം 26 ന് രാവിലെ 10 ന് ഏ.കെ.നാരായണൻ കെ.കുഞ്ഞിരാമൻ നഗറിൽ സംസ്ഥാന കമ്മറ്റിയംഗം കെ.പി.സതീഷ് ചന്ദ്രനും

Local
നീലേശ്വരം വെടിക്കെട്ട് അപകടം: പ്രതികളുടെ ജാമ്യം റദ്ദാക്കിയ ജില്ലാ കോടതിവിധി ഹൈക്കോടതി സ്റ്റേ ചെയ്തു

നീലേശ്വരം വെടിക്കെട്ട് അപകടം: പ്രതികളുടെ ജാമ്യം റദ്ദാക്കിയ ജില്ലാ കോടതിവിധി ഹൈക്കോടതി സ്റ്റേ ചെയ്തു

നീലേശ്വരം നീലേശ്വരം തെരുവത്ത് അഞ്ഞൂറ്റമ്പലംമ്പലം വീരർ കാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോട നുബന്ധിച്ച് നടന്ന വെടിക്കെട്ട് അപകട കേസിലെ പ്രതികൾക്ക് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നൽകിയ ജാമ്യം റദ്ദാക്കിയ ജില്ലാ കോടതി വിധി രണ്ടാഴ്ചത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. ക്ഷേത്രം പ്രസിഡന്റ് നീലേശ്വരത്തെ ചന്ദ്രശേഖരൻ, സെക്രട്ടറി മന്ദംപുറത്തെ

Local
നീലേശ്വരത്ത് പാൻടെക്ക് പുതിയ ഓഫീസ് തുറന്നു

നീലേശ്വരത്ത് പാൻടെക്ക് പുതിയ ഓഫീസ് തുറന്നു

നീലേശ്വരം: പാൻടെക്ക് നീലേശ്വരം സർവീസ് ബേങ്കിന് സമീപം ജൻ ഔഷധി മെഡിക്കൽ ഷാപ്പിന് മുകളിൽ പുതുതായി തുടങ്ങിയ ഓഫീസിന്റെ ഉൽഘാടനം മുനിസിപ്പൽ ചെയർപേർസൺ ടി.വി. ശാന്ത നിർവ്വഹിച്ചു. അന്തരിച്ച ആദ്യകാല പാൻടെക്ക് പ്രവർത്തകരായ പി.എ. രാമൻ്റെ ഫോട്ടോ കെ.പി ഭരതനും, തയ്യിൽ സുധാകരൻ്റെ ഫോട്ടോ കൂക്കാനം റഹ് മാനും

Local
സി പി എം നീലേശ്വരം ഏരിയാ സമ്മേളനം: ആവേശമായി നാടൻ പാട്ട് മത്സരം

സി പി എം നീലേശ്വരം ഏരിയാ സമ്മേളനം: ആവേശമായി നാടൻ പാട്ട് മത്സരം

പരപ്പ: സി പി ഐ (എം) നീലേശ്വരം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി പരപ്പയിൽ നടത്തിയ ജില്ലാ തല നാടൻ പാട്ട് മത്സരം പരപ്പ യ്ക്ക് സന്തോഷപ്പെരുമഴയായി. ചുട്ടുപ്പൊളളുന്ന ചൂടിൽ നാടൻ പാട്ടിന്റെ ഈരടികൾ സായാഹ്നത്തെ വർണ്ണാഭമാക്കിയപ്പോൾ സന്തോഷപ്പെരുമഴയിൽ പരപ്പ ക്ക് അത് ഉത്സവ ദിനമായി 'ജില്ലയിലെ എട്ട് പ്രഗത്ഭ

Local
ഹരിത സ്റ്റോർസ് ഉദ്ഘാടനം ചെയ്തു

ഹരിത സ്റ്റോർസ് ഉദ്ഘാടനം ചെയ്തു

നീലേശ്വരം ബസ്സ് സ്റ്റാൻ്റ് പരിസരത്ത് പഴം പച്ചക്കറി വിൽപ്പന ശാല ഹരിത സ്റ്റോർസ് വാർഡ് കൗൺസിലർ ഇ ഷജീർ ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി സമിതിയൂണിറ്റ് പ്രസിഡണ്ട് കെ.വി. സുരേഷ് കുമാർ ആദ്യവിൽപ്പന നടത്തി. ഇടയില്ലo രാധാകൃഷ്ണൻ നമ്പ്യാർ ആദ്യ വിൽപ്പന ഏറ്റവാങ്ങി.

error: Content is protected !!
n73