The Times of North

Breaking News!

കിളിയളം പാലം 22 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും.   ★  മടിക്കൈ ബാങ്ക് പ്രസിഡൻ്റ് കെ നാരായണന് ഭാരത് സേവക് സമാജ് അവാർഡ്   ★  വി കെ രാജനും സി.പ്രഭാകരനും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവായി വിപിപി മുസ്തഫ,സിജി മാത്യു, ഇ.പത്മാവതി പുതുതായി സെക്രട്ടറിയേറ്റിൽ   ★  തൊരപ്പൻ സന്തോഷ് ജയിലിൽനിന്നുമിറങ്ങി ജാഗ്രത വേണമെന്ന് പോലീസ്   ★  ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് കളിയാട്ടം മെയ് 10 ന് തുടങ്ങും   ★  സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് യുവതിക്ക് പീഡനം ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്   ★  സ്കൂട്ടർ ഇടിച്ച് അമ്മയ്ക്കും കുഞ്ഞിനും പരുക്ക്   ★  ഭാര്യയുടെ അമ്മാവൻ്റെ കുത്തേറ്റ് യുവാവിന് പരിക്ക്   ★  എ ടി എം കവർച്ചാ ശ്രമം   ★  ആദ്യകാല സിപിഎം നേതാവ് ബിരിക്കുളത്തെ പി പത്മനാഭൻ മാസ്റ്റർ അന്തരിച്ചു

Tag: Nileshwaram Municipality

Local
നീലേശ്വരം നഗരസഭയ്ക്ക് മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ ധർണ്ണ

നീലേശ്വരം നഗരസഭയ്ക്ക് മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ ധർണ്ണ

സെക്രട്ടേറിയറ്റിന് മുന്നിൽആശാവർക്കർമാരും അങ്കണവാടി ജീവനക്കാരും നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിന് മുമ്പിൽ ധർണ്ണാ സമരം നടത്തി. കെ പി സി സി ആഹ്വാനപ്രകാരം നടത്തിയ ധർണ്ണാ സമരം ഡി.സി.സി ജനറൽ സെക്രട്ടറി കെ.വി. സുധാകരൻ ഉത്ഘാടനം ചെയ്തു. കോൺഗ്രസ്സ്

Local
നീലേശ്വരം നഗരസഭയിലെ അങ്കണവാടികളുടെ ഹരിത പ്രഖ്യാപനവും , വ്യാപാര സ്ഥാപനങ്ങൾക്കുള്ള ഹരിത നിർദേശക ബോർഡിൻ്റെ വിതരണോദ്ഘാടനവും നടന്നു

നീലേശ്വരം നഗരസഭയിലെ അങ്കണവാടികളുടെ ഹരിത പ്രഖ്യാപനവും , വ്യാപാര സ്ഥാപനങ്ങൾക്കുള്ള ഹരിത നിർദേശക ബോർഡിൻ്റെ വിതരണോദ്ഘാടനവും നടന്നു

നീലേശ്വരം :- മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പെയ്ൻ്റെ ഭാഗമായി എല്ലാ അങ്കണവാടികളും ഹരിത അങ്കണവാടികളായി പ്രഖ്യാപിച്ചു. നഗരസഭയിൽ 39 അങ്കണവാടികളാണ് ഉള്ളത്. ഹരിത ഓഡിറ്റിൽ എല്ലാ അങ്കണവാടികളും A ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. നീലേശ്വരം ടൗണിലെ 800 ഓളം വ്യാപാര സ്ഥാപനങ്ങളിൽ പതിക്കുന്നതിന് " ഈ സ്ഥാപനത്തിൽ നിരോധിത പ്ലാസ്റ്റിക്

Local
നീലേശ്വരം നഗരസഭയിൽ വലിച്ചെറിയൽ വിരുദ്ധ വാരത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

നീലേശ്വരം നഗരസഭയിൽ വലിച്ചെറിയൽ വിരുദ്ധ വാരത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

നീലേശ്വരം : വലിച്ചെറിയൽ വിരുദ്ധ വാരത്തിൻ്റെ ഭാഗമായി നീലേശ്വരം നഗരസഭാ ഹാളിൽ വെച്ച് ബോധവല്ക്കരണ ക്ലാസ്സ് നടത്തി. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി നിർവ്വഹിച്ചു. ചടങ്ങിൽ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ടി പി ലത അദ്ധ്യക്ഷത വഹിച്ചു.

error: Content is protected !!
n73