The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു

Tag: nileshwar

Local
നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് പ്രിൻ്റർ സംഭാവനയായി നൽകി

നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് പ്രിൻ്റർ സംഭാവനയായി നൽകി

നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് പേരോൽ ജി.എൽ.പി സ്കൂളിലേക്ക് പ്രിൻ്റർ സംഭവനയായി നൽകി. പി.ടി.എ പ്രസിഡണ്ട് രജീഷ് കോറോത്തിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് നഗരസഭ കൗൺസിലർ കെ ജയശ്രീ ഉത്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് അഡ്വ: കെ.വി. രാജേന്ദ്രൻ പ്രിൻ്റർ സ്കൂൾ ഹെഡ്മിസ്ട്രസ്സ് കെ.ശോഭയ്ക്ക് കൈമാറി. ബാങ്ക് സെക്രട്ടറി

Local
നീലേശ്വരം പള്ളിക്കരയിൽ പട്ടാപ്പകൽ വീട്ടിൽ നിന്നും  സ്വർണ്ണാഭരണം കവർച്ച ചെയ്തു

നീലേശ്വരം പള്ളിക്കരയിൽ പട്ടാപ്പകൽ വീട്ടിൽ നിന്നും സ്വർണ്ണാഭരണം കവർച്ച ചെയ്തു

പട്ടാപ്പകൽ വീട്ടിൽ നിന്നും അഞ്ചു പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി. നീലേശ്വരം പള്ളിക്കര സെന്റ് ആൻസ് യുപി സ്കൂളിന് സമീപം കച്ചവടം നടത്തുന്ന മേലത്ത് സുകുമാരന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്നുച്ചക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. സുകുമാരന്റെ ഭാര്യ കടയിൽ ഭർത്താവിന് ഭക്ഷണം കൊണ്ടുകൊടുത്തു വന്ന ശേഷം അയൽപക്കത്തെ വീട്ടമ്മയുമായി

Local
അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിൽ കൗൺസിലറുടെ ഒഴിവിലേക്കുള്ള അഭിമുഖം 15.06.2024ന് രാവിലെ 8:30ന്. കോൺടാക്ട് നമ്പർ: 04672288333. വിദ്യാഭ്യാസ യോഗ്യതയ്ക്കും മറ്റ് വിശദവിവരങ്ങൾക്കുമായി www.nileshwar.kvs.ac.in വെബ്സൈറ്റ് സന്ദർശിക്കുക.

Local
കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

നീലേശ്വരം പാലായി വളവിൽ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ചിറപ്പുറം ആലിൻ കീഴിൽ കള്ള് ഷാപ്പിന് സമീപം താമസിക്കുന്ന ഉദുമ സ്വദേശിയായ വിഷ്ണുവാണ് മരണപ്പെട്ടത്. കയ്യൂർ ഐടിഐ യിലെ വിദ്യാർത്ഥിയാണ്. ആലിൻ കീഴിലെ അമ്മ വീട്ടിൽ താമസിച്ചാണ് വിഷ്ണു പഠിക്കുന്നത് ഇന്ന് രാവിലെ കയ്യൂർ ഐടിഐയിലേക്ക്

Local
സ്ക്കൂളുകൾ സന്ദർശിച്ച് നീലേശ്വരം പോലീസ്

സ്ക്കൂളുകൾ സന്ദർശിച്ച് നീലേശ്വരം പോലീസ്

നീലേശ്വരം ജനമൈത്രീ ശിശു സൗഹൃദ പോലീസിന്റെ നേതൃത്വത്തിൽ നീലേശ്വരത്തെ വിവിധ സ്ക്കൂളുകൾ സന്ദർശിച്ച് ബോധവൽകരണ ക്ലാസ്സുകൾ എടുത്തു. നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ നീലേശ്വരം പോലീസ് ഇൻസ്പെക്ടർ കെ.വി ഉമേശൻ പുതിയ അധ്യയന വർഷം സ്ക്കൂളുകൾ സന്ദർശിച്ച് നീലേശ്വരം പോലീസ് നീലേശ്വരം ജനമൈത്രീ ശിശു സൗഹൃദ പോലീസിന്റെ

Local
കലശം കാണാൻ പോയ 18കാരിയെ കാണാതായി

കലശം കാണാൻ പോയ 18കാരിയെ കാണാതായി

നീലേശ്വരം മന്നം പുറത്ത് കാവിലെ കലശം മഹോത്സവം കാണാൻ പോയ 18കാരിയെ കാണാതായതായി പരാതി. ചിറപ്പുറം പാലക്കാട്ടെ 18കാരിയെയാണ് കാണാതായത്. ഇന്നലെ ഉച്ചക്കാണ് 18കാരി മന്നം പുറത്തു കാവിലെ കലശം മഹോത്സവം കാണാൻ പോയത്. പിന്നീട് തിരിച്ചെത്തിയില്ലെന്ന് പിതാവ് നീലേശ്വരം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നീലേശ്വരം പോലീസ്

Local
നീലേശ്വരത്തെ ഹോട്ടലുകളിൽ പരിശോധന പഴകിയ ഭക്ഷണങ്ങൾ പിടികൂടി

നീലേശ്വരത്തെ ഹോട്ടലുകളിൽ പരിശോധന പഴകിയ ഭക്ഷണങ്ങൾ പിടികൂടി

കലശ മഹോത്സവവുമായി ബന്ധപെട്ടു നീലേശ്വരം നഗരസഭ ആരോഗ്യവിഭാഗം നഗരത്തിലെ പത്തോളം ഹോട്ടലുകളിൽ പരിശോധന നടത്തി. ഏതാനും ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. പരിശോധനയിൽ ക്ലിൻ സിറ്റി മാനേജർ പ്രകാശൻ എ.കെ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെകടർമാരായ ബീന വി.വി, ബിജു ആണൂർ,രചന കെ.പി എന്നിവർ പങ്കെടുത്തു.

Obituary
ബംഗളൂരുവിൽ വാഹനാപകടത്തിൽ നീലേശ്വരം പള്ളിക്കര സ്വദേശി മരണപ്പെട്ടു

ബംഗളൂരുവിൽ വാഹനാപകടത്തിൽ നീലേശ്വരം പള്ളിക്കര സ്വദേശി മരണപ്പെട്ടു

ബംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് നീലേശ്വരം പള്ളിക്കര സ്വദേശി മരണപ്പെട്ടു. പള്ളിക്കര ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കണ്ണൻ- സിന്ധു ദമ്പതികളുടെ മകൻ ആകാശ് (23)ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ ആകാശും സുഹൃത്തും സഞ്ചരിച്ച ബൈക്കിൽ എതിരെ വരികയായിരുന്ന കാറിടിച്ചാണ് അപകടമുണ്ടായത്. ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് മരണപ്പെട്ട ആകാശ്.

Local
ഹോട്ടലുകാർക്കായി ബോധവൽക്കരണ ക്ലാസ്

ഹോട്ടലുകാർക്കായി ബോധവൽക്കരണ ക്ലാസ്

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻസ് അസോസിയേഷൻ നീലേശ്വരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മേഖലാ പ്രസിഡന്റ് പരിപ്പുവട പ്രകാശന്റെ അധ്യക്ഷതയിൽ നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ എം രമേശൻ ക്ലാസ് എടുത്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് ഇ.വിജയകുമാർ സംസാരിച്ചു.

Local
ഡി ഡി ഇ ഓഫീസിന് മുമ്പിൽ മാർച്ചും ധർണ്ണയും നടത്തും.

ഡി ഡി ഇ ഓഫീസിന് മുമ്പിൽ മാർച്ചും ധർണ്ണയും നടത്തും.

നീലേശ്വരം: സംവരണം പാലിക്കാതെയും പിൻവാതിൽ നിയമനത്തിലൂടെയും താൽകാലികാടിസ്ഥാനത്തിലുള്ള അധ്യാപിക നിയമനം അട്ടിമറിക്കാൻ ശ്രമിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മെയ് 30ന് ഭാരതീയ ദളിത് കോൺഗ്രസ്സ് ഡി ഡി ഇ ഓഫീസിന് മുമ്പിൽ മാർച്ചും ധർണ്ണയും നടത്തും. മാർച്ചും ധർണ്ണയും വിജയിപ്പിക്കുവാൻ ദളിത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ

error: Content is protected !!
n73