The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

Tag: nileshwar

Local
നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻ ചാണ്ടിയുടെ ചരമവാർഷികം ആചരിച്ചു 

നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻ ചാണ്ടിയുടെ ചരമവാർഷികം ആചരിച്ചു 

നീലേശ്വരം : മുൻമുഖ്യമന്ത്രിയും, കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റി അംഗവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികദിനം നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും, അനുസ്മരണയോഗത്തോടെയും ആചരിച്ചു. ഡോ.ഖാദർ മാങ്ങാട് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അധ്യക്ഷത വഹിച്ചു. ഡി സി സി

Local
നീലേശ്വരം കിഴക്കൻ കൊഴുവലിൽ വീണ്ടും കിണർ ഇടിഞ്ഞു

നീലേശ്വരം കിഴക്കൻ കൊഴുവലിൽ വീണ്ടും കിണർ ഇടിഞ്ഞു

നീലേശ്വരം: നഗരസഭയിലെ കിഴക്കൻ കൊഴുവലിൽ വീണ്ടും കിണർ ഇടിഞ്ഞു. കിഴക്കുള്ളിലെ ആനിക്കീൽ പത്മാവതിയുടെ വീട്ടു മുറ്റത്തെ കിണറാണ് ഇന്ന് ഉച്ചയോടെ ഒരു ഭാഗംഇടിഞ്ഞു താഴ്ന്നത്. ഇതോടെ കിണർ അപകടാവസ്ഥയിലായി. സംഭവമറിഞ്ഞ് വാർഡ് കൗൺസിലർ ടിവി ഷീബ സ്ഥലം സന്ദർശിച്ചു. ഒരാഴ്ച മുമ്പാണ് ഇവരുടെ വീടിന് സമീപത്തെ അരമന കുഞ്ഞമ്മാർ

Local
നീലേശ്വരം താലൂക്ക് ആശുപത്രിക്ക് മുകളിൽ മരംകടപുഴകി വീണു

നീലേശ്വരം താലൂക്ക് ആശുപത്രിക്ക് മുകളിൽ മരംകടപുഴകി വീണു

ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും നീലേശ്വരം താലൂക്ക് ആശുപത്രിക്ക് മുകളിൽ തേക്കുമരം കടപുഴകി വീണു. ഫിസിയോതെറാപ്പി മുകളിലാണ് മരം കടപുഴകി വീണത് ആർക്കും അപകടമില്ല

Obituary
കരിവെള്ളൂർ സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ നീലേശ്വരത്ത് വഴിയരികിൽ മരിച്ച നിലയിൽ

കരിവെള്ളൂർ സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ നീലേശ്വരത്ത് വഴിയരികിൽ മരിച്ച നിലയിൽ

നീലേശ്വരം: ഹോട്ടൽ ജീവനക്കാരനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം പഴയ റെയിൽവേ ഗേറ്റിന് സമീപത്തെ അംബിക ഹോട്ടലിലെ ജീവനക്കാരൻ കരിവെള്ളൂർ സ്വദേശി രാജനെയാണ് ഇന്ന് രാവിലെ പാലക്കാട്ട് ചീർമ്മക്കാവ് കുറുമ്പാ ഭഗവതി ക്ഷേത്രത്തിന് സമീപം റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഹോട്ടലിലേക്ക് ജോലിക്ക് പോകുമ്പോൾ കുഴഞ്ഞുവീണതാകാം

Local
വിജയോത്സവവും എൻ്റോവ്മെൻ്റ് വിതരണവും സംഘടിപ്പിച്ചു

വിജയോത്സവവും എൻ്റോവ്മെൻ്റ് വിതരണവും സംഘടിപ്പിച്ചു

നീലേശ്വരം : നീലേശ്വരം ജി എൽ പി സ്കൂളിൽ വിജയോത്സവവും എൻ്റോവ്മെൻ്റ് വിതരണവും സംഘടിപ്പിച്ചു. നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി. വി. ശാന്ത ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡണ്ട് പി.കെ.രതീഷ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി ഉപഹാരങ്ങൾ വിതരണം ചെയ്തു. വികസനകാര്യ

Local
നോർത്ത് ലയൺസ് ക്ലബ്ബ്  ഭാരവാഹികൾ സ്ഥാനാമേറ്റു

നോർത്ത് ലയൺസ് ക്ലബ്ബ് ഭാരവാഹികൾ സ്ഥാനാമേറ്റു

നീലേശ്വരം നോർത്ത് ലയൺസ് ക്ലബ്ബിൻറെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ മെമ്പർമാരുടെ ഇൻഡക്ഷനും ചാപ്റ്റർ മെമ്പർമാരുടെ അനുമോദനവും നടന്നു. ഡിസ്റ്റിക് എക്സിക്യൂട്ടീവ് പ്രിൻസിപ്പൽ സെക്രട്ടറികെ.ഗോപി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പ്രൊഫ. വിജയകുമാർ അധ്യക്ഷത വഹിച്ചു. സോൺ ചെയർപേഴ്സൺ സുകുമാരൻ പൂച്ചക്കാട് , ഭാർഗവൻ, ഇടയില്ല രാധാകൃഷ്ണൻ നമ്പ്യാർ, ഡോക്ടർ നന്ദകുമാർ

Local
ജനകീയ ക്യാമ്പയിനും അനുമോദനവും നടത്തി

ജനകീയ ക്യാമ്പയിനും അനുമോദനവും നടത്തി

കേരളകോ ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (സി ഐ ടി യു ) നീലേശ്വരം അഗ്രികൾച്ചറിസ്റ്റ്, ടൗൺ, മർക്കൻ്റയിൽ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ "സഹകരണസ്ഥാപനം നാടിൻ്റെ നന്മയ്ക്ക് കരുത്തേകാം ഒരുമിക്കാം " എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന വ്യാപകമായി നടത്തുന്ന പരിപാടിയുടെ ഭാഗമായുള്ള ജനകീയ ക്യാമ്പയിനും അനുമോദനവും നീലേശ്വരം ദേവരാഗം മിനി ഓഡിറ്റോറിയത്തിൽ

Kerala
നീലേശ്വരം പോലീസ് സ്റ്റേഷൻ പഴയ കെട്ടിടം പൊളിച്ചു മാറ്റും

നീലേശ്വരം പോലീസ് സ്റ്റേഷൻ പഴയ കെട്ടിടം പൊളിച്ചു മാറ്റും

നീലേശ്വരം പോലീസ് സ്റ്റേഷൻ പഴയ കെട്ടിടം പൊളിച്ചു നീക്കാൻ ടെൻഡർ വിളിച്ചു. ജൂലൈ 11ന് പകൽ 11.00 മണി മുതൽ 03.30 വരെ ഉള്ള സമയത്തിൽ ഓൺലൈനായി ഇ-ലേലം ചെയും. ഈ ലേലത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ പ്രസ്തുത വെബ്സൈറ്റിൽ നിബന്ധനകൾക്ക് വിധേയമായി BUYER ആയി രജിസ്റ്റർ ചെയ്തു ലേലത്തിൽ

Local
ബി.എസ്.എൻ.എൽ പെൻഷകാരുടെ പെൻഷൻ പരിഷ്ക്കരണം നടക്കണമെങ്കിൽ പെൻഷൻ സംഘടനകളുടെ ഐക്യം അനിവാര്യമാണ്: കെ.രാജൻ

ബി.എസ്.എൻ.എൽ പെൻഷകാരുടെ പെൻഷൻ പരിഷ്ക്കരണം നടക്കണമെങ്കിൽ പെൻഷൻ സംഘടനകളുടെ ഐക്യം അനിവാര്യമാണ്: കെ.രാജൻ

ഏഴു വർഷത്തോളമായി നടപ്പിലാക്കത്ത ബി.എസ്.എൻ.എൽ പെൻഷകാരുടെ പെൻഷൻ പരിഷ്ക്കരണം നടക്കണമെങ്കിൽ പെൻഷൻ സംഘടനകളുടെ ഐക്യം അനിവാര്യമെന്ന് എ.ഐ. ബി. ഡി. പി എ സംസ്ഥാന അസി. സെക്രട്ടറി കെ.രാജൻ പറഞ്ഞു. നീലേശ്വരത്ത് ടെലികോം ബി.എസ്.എൻ.എൽ പെൻഷകാർ ജോയിൻറ് ഫോറത്തിൻ്റെ ആിമുഖ്യത്തിൽ നടത്തിയ പ്രകടനത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം .

Sports
നീലേശ്വരത്ത് വീണ്ടും ഫുട്ബോൾ മാമാങ്കം, കോസ്മോസ് സെവൻസ് ഡിസംബറിൽ

നീലേശ്വരത്ത് വീണ്ടും ഫുട്ബോൾ മാമാങ്കം, കോസ്മോസ് സെവൻസ് ഡിസംബറിൽ

കാൽപന്തുകളിയുടെ ഈറ്റില്ലമായ നീലേശ്വരത്ത് വീണ്ടും ഫുട്ബോൾ മാമാങ്കത്തിന് അരങ്ങൊരുങ്ങുന്നു. പള്ളിക്കര കോസ്മോസ് സംഘടിപ്പിക്കുന്ന കോസ്മോസ് സെവൻസ് ഡിസംബർ അവസാനവാരത്തിൽ നടക്കും. കോസ്മോസ് സെവൻസിന്റെ വിജയകരമായ നടത്തിപ്പിനുള്ള സംഘാടകസമിതി രൂപീകരണ യോഗം ജൂലൈ 21ന് ഞായറാഴ്ച 3 30ന് നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.

error: Content is protected !!
n73