The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: nileshwar

Local
വിവാഹിതരായി

വിവാഹിതരായി

നീലേശ്വരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പടിഞ്ഞാറ്റം കൊഴുവലിലെ എറുവാട്ട് മോഹനൻ -സി.കെ.രമ ദമ്പതികളുടെ മകൻ സി.കെ. രോഹിത്തും പരപ്പ ബാനത്തെ പി.വി.ശ്രീധരൻ - കെ ലതിക ദമ്പതികളുടെ മകൾ പി.വി. ഐശ്വര്യയും പടിഞ്ഞാറ്റം കൊഴുവൽ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ വെച്ച് വിവാഹിതരായി (more…)

Local
നീലേശ്വരം ബസ്റ്റാന്റും യാഥാർഥ്യത്തിലേക്ക് തറക്കല്ലിടൽ 16 ന്

നീലേശ്വരം ബസ്റ്റാന്റും യാഥാർഥ്യത്തിലേക്ക് തറക്കല്ലിടൽ 16 ന്

മുൻസിപ്പൽ ഓഫീസിന്റെ ഉദ്ഘാടനത്തിന് മുമ്പായി നീലേശ്വരത്തിന്റെ സ്വപ്ന പദ്ധതിയായ പുതിയ ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സിന്റെ ശിലാസ്ഥാപനവും നിർവ്വഹിക്കുന്നു. ഫെബ്രുവരി 16ന് രാവിലെ 11 മണിക്ക് എം.രാജഗോപാലൻ എം.എൽ.എയാണ് ശിലാസ്ഥാപനം നിർവഹിക്കുക. 16.15 കോടി രൂപ ചെലവിലാണ് ബസ് സ്റ്റാൻഡ് യാർഡും അണ്ടർ ഗ്രൗണ്ട് പാർക്കിംഗ് സൗകര്യത്തോടെ

Local
സംസ്ഥാനത്തെ ഏറ്റവും വലിയ നഗരസഭ ആസ്ഥാന മന്ദിരം ഫെബ്രുവരി 26 ന് നാടിന് സമർപ്പിക്കും

സംസ്ഥാനത്തെ ഏറ്റവും വലിയ നഗരസഭ ആസ്ഥാന മന്ദിരം ഫെബ്രുവരി 26 ന് നാടിന് സമർപ്പിക്കും

റിപ്പോർട്ട് : സേതു ബങ്കളം ഫോട്ടോ: അനീഷ് കടവത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ നഗരസഭ ആസ്ഥാന മന്ദിരം ഫെബ്രുവരി 26 ന് രാവിലെ 10 മണിക്ക് നീലേശ്വരത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും.നീലേശ്വരം നഗരസഭക്ക് വേണ്ടി കച്ചേരിക്കടവിൽ നിർമിച്ച സിവിൽ സ്റേഷൻ മാതൃകയിലുള്ള മൂന്നു

Local
കെ പി.എസ്.ടി.എ ജില്ലാസമ്മേളനം 3, 4 തീയ്യതികളിൽ നീലേശ്വരത്ത്

കെ പി.എസ്.ടി.എ ജില്ലാസമ്മേളനം 3, 4 തീയ്യതികളിൽ നീലേശ്വരത്ത്

കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ. പി. എസ്. ടി. എ.) കാസർഗോഡ് റവന്യൂജില്ലാ സമ്മേളനം ഫിബ്രവരി 3,4 തീയ്യതികളിൽ നീലേശ്വരം ശ്രീവത്സം ഓഡിറ്റോറിയത്തിൽ ഉമ്മൻചാണ്ടി നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 3 ന് രാവിലെ 10 മണിക്ക് ജില്ലാ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായുള്ള

Local
മംഗള എക്സ്പ്രസിൽ തീയും പുകയും

മംഗള എക്സ്പ്രസിൽ തീയും പുകയും

എറണാകുളം മംഗളാ എക്സ്‌ പ്രസിൽ തീയും പുകയും കാണപ്പെട്ടതിനെ തുടർന്ന് ഏതാനും സമയം നീലേശ്വരത്ത് നിർത്തിയിട്ടു. 20 മിനുട്ടിനുശേഷമാണ് വണ്ടി യാത്രതുടർന്നത്. എസ്.5 കോച്ചിൽ നിന്നുമാണ് തീയും പുകയും കണ്ടത്. അപകടമൊന്നും ഉണ്ടായില്ല.മണിക്കൂറുകൾ വൈകി രാവിലെ 8 മണിയോടെയാണ് ട്രെയിൻ നീലേശ്വരത്ത് എത്തിയത്.

error: Content is protected !!
n73