The Times of North

Breaking News!

തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു

Tag: nileshwar

Local
ഭക്ഷ്യവിഷബാധയേറ്റവരെ ഇ പി ജയരാജൻ സന്ദർശിച്ചു

ഭക്ഷ്യവിഷബാധയേറ്റവരെ ഇ പി ജയരാജൻ സന്ദർശിച്ചു

നീലേശ്വരം പാലായിയിൽ ഭക്ഷ്യവിഷബാധയേറ്റ് നീലേശ്വരം താലൂക്കാശുപത്രിയിൽ കഴിയുന്നവരെ ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ സന്ദർശിച്ചു. എം രാജ ഗോപാലൻ എം എൽ എ, സി പി എം ഏരിയ സെക്രട്ടറി എം രാജൻ,നഗരസഭ ചെയർപേഴ്സൺ ടി വി ശാന്ത, വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി,

Local
മദ്യപാനം ചോദ്യം ചെയ്ത ഭാര്യയെ ആക്രമിച്ച ഭർത്താവിനെതിരെ കേസ്

മദ്യപാനം ചോദ്യം ചെയ്ത ഭാര്യയെ ആക്രമിച്ച ഭർത്താവിനെതിരെ കേസ്

കിടപ്പുമുറിയിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നത് ചോദ്യം ചെയ്ത ഭാര്യയെ ഭർത്താവ് ആക്രമിച്ചതായി കേസ്. ചോയ്യങ്കോട് ഫസീല മൻസിലിൽ അസീസിന്റെ മകൾ പി ഷഹാന (31) യുടെ പരാതിയിലാണ് ഭർത്താവ് കരിന്തളം കാട്ടിപ്പൊയിൽ കാറളത്തെ ചിറക്കര വീട്ടിൽ സി.ജിതിനീ (33)നെതിരെ നീലേശ്വരം പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം രാത്രി എട്ടുമണിക്ക് ഇവർ താമസിക്കുന്ന

Local
ഫണ്ട് വിനിയോഗം: നീലേശ്വരം നഗരസഭക്ക് സംസ്ഥാനത്ത് ഒന്നാം സ്ഥാനം

ഫണ്ട് വിനിയോഗം: നീലേശ്വരം നഗരസഭക്ക് സംസ്ഥാനത്ത് ഒന്നാം സ്ഥാനം

പദ്ധതി ഫണ്ടുകൾ പൂർണമായും ചെലവഴിച്ചതിന് നീലേശ്വരം നഗരസഭയ്ക്ക് സംസ്ഥാനത്ത് ഒന്നാം സ്ഥാനം 2023 -24 വർഷത്തെ വികസന ഫണ്ടുകൾ 100ശതമാനം ചിലവഴിച്ചതിനാണ് സംസ്ഥാനത്തെ 87 നഗരസഭകളിൽ നീലേശ്വരത്തിനു ഒന്നാംസ്ഥാനതിന് അർഹമാക്കിയത്. ഉറവിട മാലിന്യ സംസ്കരണം, നഗരസഭയിലെ ഓരോ വീടുകളിലും മാലിന്യ സംസ്കരണ ഉപാധികൾ സ്ഥാപിക്കൽ 3000 ത്തോളം റിംഗ്

Local
നീലേശ്വരം സർവീസ് സഹകരണ ബാങ്ക് തുറന്നു പ്രവർത്തിക്കും

നീലേശ്വരം സർവീസ് സഹകരണ ബാങ്ക് തുറന്നു പ്രവർത്തിക്കും

ഇടപാടുകാരുടെ സൗകര്യാർത്ഥം നിലേശ്വരം സർവ്വീസ് സഹകരണ ബാങ്കിൽ 30.03.2024 (ശനി), 31.03 2024 (ഞായർ) എന്നീ ദിവസങ്ങളിൽ എല്ലാവിധ ബാങ്കിംഗ് ഇടപാടുകളും ഉണ്ടായിരിക്കും. 01.04.2024ന് തിങ്കളാഴ്ച ഇടപാട് ഉണ്ടായിരിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു  

Kerala
പാലായി ഊര് വിലക്ക് സിപിഎം സംസ്ഥാന നേതൃത്വം വിശദീകരണം തേടി

പാലായി ഊര് വിലക്ക് സിപിഎം സംസ്ഥാന നേതൃത്വം വിശദീകരണം തേടി

പാർട്ടിയെ പ്രതിക്കൂട്ടിൽ ആക്കിയ പാലായി ഊരുവിക്ക് സംഭവത്തിൽ സിപിഎം സംസ്ഥാന നേതൃത്വം കാസർകോട് ജില്ല കമ്മിറ്റിയോട് വിശദീകരണം തേടിയതായി അറിയുന്നു.ഊര് വിലക്ക് പ്രഖ്യാപിച്ച കുടുംബത്തിന്റെ പറമ്പിൽ നിന്നും തേങ്ങ പറിക്കുന്നത് തടയുകയും തൊഴിലാളികളെ ആക്രമിക്കുകയും ചെയ്തത് തെരഞ്ഞെടുപ്പ് വേളയിൽ പാർട്ടിയെ കളങ്കപ്പെടുത്തുകയും പ്രതിക്കൂട്ടിലാക്കുകയും ചെയ്തു. പാലായി ഷട്ടർ കം

Politics
സിപിഐ മുൻ ലോക്കൽ സെക്രട്ടറി എം രഞ്ജിത്ത് ബി ജെ പിയിൽ

സിപിഐ മുൻ ലോക്കൽ സെക്രട്ടറി എം രഞ്ജിത്ത് ബി ജെ പിയിൽ

സിപിഐ നീലേശ്വരം മുൻ ലോക്കൽ സെക്രട്ടറിയും കാസർകോട് ബാറിലെ അഭിഭാഷകനുമായ എം രഞ്ജിത്ത് നീലേശ്വരം ബി ജെ പിയിൽ ചേർന്നു. കാഞ്ഞങ്ങാട് കെ.ജി മാരാർ മന്ദിരത്തിൽ വെച്ച് ബിജെപി ദേശീയ നിർവാഹ സമിതി അംഗം പി കെ കൃഷ്ണദാസ് നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു. സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്

Local
താക്കോൽക്കൂട്ടം കളഞ്ഞു കിട്ടി

താക്കോൽക്കൂട്ടം കളഞ്ഞു കിട്ടി

നീലേശ്വരത്തിനും കാഞ്ഞങ്ങാടിനും ഇടയിൽ ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിനിൽ നിന്നും വീടിന്റെയും വാഹനത്തിന്റെയും താക്കോൽക്കൂട്ടം കളഞ്ഞു കിട്ടി. ഉടമസ്ഥർ 90 48 45 75 52 എന്ന നമ്പറുമായി ബന്ധപ്പെടേണ്ടതാണ്

Local
രാജാസ് എ എൽ പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

രാജാസ് എ എൽ പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

നീലേശ്വരം രാജാസ് എ.എൽ.പി.സ്കൂളിൽ പഠന പ്രവർത്തനങ്ങളുടെ നേരനുഭവങ്ങളുമായി സ്കൂൾ പഠനോത്സവം നടത്തി. ഒരു വർഷത്തെ പഠനപ്രവർത്തനങ്ങളുടെ പ്രദർശനവും പ്രകടനവും നടന്നു. ഓരോ ക്ലാസ്സിലെയും പാഠഭാഗങ്ങളുടെ ദൃശ്യാവിഷ്ക്കാരങ്ങൾ അവതരിപ്പിച്ചു. പഠനോത്സവം നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു.പി.ടി.എ. പ്രസിഡണ്ട് ടി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.

Local
സിസി ക്യാമറകൾ സ്ഥാപിച്ച് ജനമൈത്രി പോലീസ്

സിസി ക്യാമറകൾ സ്ഥാപിച്ച് ജനമൈത്രി പോലീസ്

നീലേശ്വരം പുതിയ ബസ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ബസ്റ്റാൻഡ് അടച്ചിട്ട സാഹചര്യത്തിൽ പുതിയ ബസ്റ്റാൻഡ് പ്രവർത്തിക്കുന്ന നീലേശ്വരം പരിപ്പുവട റസ്റ്റോറൻറ് പരിസരത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു നീലേശ്വരം പരിപ്പുവട റസ്റ്റോറന്റിൽ നിന്നും കേരള ജ്വല്ലറിയിൽ നിന്നും റോഡിലേക്കും പരിസരങ്ങളിലേക്കും വ്യൂ കിട്ടുന്ന വിധത്തിൽ നാലോളം പുതിയ സിസി ക്യാമറകളാണ് സ്ഥാപിച്ചത്.ചടങ്ങിൽ

Politics
യുഡിഎഫ് നീലേശ്വരം മുനിസിപ്പൽ തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു

യുഡിഎഫ് നീലേശ്വരം മുനിസിപ്പൽ തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു

കാസർകോട് പാർലമെൻ്റ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാജമോഹൻ ഉണ്ണിത്താൻ്റെ വിജയത്തിനായി 501 അംഗ നീലേശ്വരം നഗരസഭ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു കൺവെൻഷൻ കെ പി സി സി സെക്രട്ടറി എം. അസിനാർ ഉദ്ഘാടനം ചെയ്തു , യു ഡി എഫ് ചെയർമാൻ ഇ.എം. കുട്ടിഹാജി അദ്ധ്യക്ഷതവഹിച്ചു. മുസ്ലിംലീഗ്

error: Content is protected !!