വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ സ്നേഹത്തിന്റെ പൊതിച്ചോർവിതരണത്തിന് ഏഴ് വർഷം
നീലേശ്വരം: സ്നേഹത്തിന്റേയും സൗഹാർദ്ദത്തിന്റേയുംസഹവർത്തിത്വത്തിന്റേയും പ്രതികമായി നീലേശ്വരം താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡി.വൈ.എഫ്.ഐ നിലേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകുന പൊതിച്ചോർ വിതരണത്തിന് ഏഴു വയസ്സ്. 2018 മാർച്ച് 21 ന് കോടിയേരി ബാലകൃഷ്ണനാണ് രാത്രി കാല ഭക്ഷണം വിതരണം ഉദ്ഘാടനം ചെയ്തത്. 7 വർഷം കൊണ്ട് ഒന്നേ മുക്കാൽ