The Times of North

Tag: news

Local
അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

നീലേശ്വരം: മടിക്കൈ അമ്പലത്തുകര ഗവ.ഹയർസെക്കൻറി സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. ഹയർസെക്കന്ററി വിഭാഗത്തിൽ എച്ച്എസ്എസ്ടി ജൂനിയർ കൊമേഴ്സ് അധ്യാപക തസ്തികയിലാണ് ഒഴിവ്. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 5ന് രാവിലെ 10 മണിക്ക് പ്രിൻസിപ്പലിന്റെ ഓഫീസിൽ കൂടിക്കാഴ്ചയ്ക്കെത്തണം. ഫോൺ: 9447649514 പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ കോമേഴ്സ്

Local
പാണത്തൂർ കല്ലപ്പള്ളിയിൽ 13 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

പാണത്തൂർ കല്ലപ്പള്ളിയിൽ 13 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കുന്നിടിച്ചിൽ ഭീഷണിയുള്ള പാണത്തൂർ കല്ലപ്പള്ളി കമ്മാടി പത്തുകുടിയിലെ 13 കുടുംബങ്ങളെ കമ്മാടി ഏകാധ്യാപക വിദ്യാലയത്തിലെ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു.ക്യാമ്പില്‍ 25 പുരുഷന്‍മാരും 21 സ്ത്രീകളും 12 വയസില്‍ താഴെയുള്ള ഏഴ് കുട്ടികളുമായി 53 പേരാണ് ക്യാമ്പിലുള്ളത്. പുനരധിവാസ ക്യാമ്പ് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍

Obituary
നീലേശ്വരം രാജാസ് സ്കൂളിലെ മുൻ പ്രധാന അധ്യാപകൻ പരേതനായ ശ്രീധരൻ നമ്പൂതിരിയുടെ ഭാര്യ സാവിത്രി അന്തർജനം അന്തരിച്ചു

നീലേശ്വരം രാജാസ് സ്കൂളിലെ മുൻ പ്രധാന അധ്യാപകൻ പരേതനായ ശ്രീധരൻ നമ്പൂതിരിയുടെ ഭാര്യ സാവിത്രി അന്തർജനം അന്തരിച്ചു

നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ മുൻ പ്രധാന അധ്യാപകൻ പി ശ്രീധരൻ എമ്പ്രാന്തിരി മാസ്റ്ററുടെ ഭാര്യ പട്ടേനയിലെ പി ഇ സാവിത്രി അന്തർജനം (70) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10 മണിക്ക് മാത്തിൽ മണി പുഴയിൽ. മക്കൾ: (സുചിത്ര, അധ്യാപിക കൊയിലാണ്ടി), സുമിത്ര ( ഹെഡ്മിസ്ട്രസ്

Kerala
നാല് മന്ത്രിമാർ വയനാട്ടില്‍ തുടരും

നാല് മന്ത്രിമാർ വയനാട്ടില്‍ തുടരും

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുളള മന്ത്രിതല യോഗം പൂര്‍ത്തിയായി. തിരച്ചില്‍ പൂര്‍ത്തിയാകുന്നത് വരെ മന്ത്രിമാര്‍ വയനാട്ടില്‍ തുടരും. നാല് മന്ത്രിമാരാണ് തുടരുക. പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, ഒ ആര്‍ കേളു, കെ രാജന്‍ എന്നീ മന്ത്രിമാരാണ് തുടരുക.

Local
മുടി മുറിക്കാൻ പോയ യുവാവിനെ കാണാതായി

മുടി മുറിക്കാൻ പോയ യുവാവിനെ കാണാതായി

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിൽ നാഗച്ചേരി തൂക്കുപാലത്തിന് സമീപത്തെ രാധയുടെ മകൻ വിജയനെ (47)കാണാതായി. ബുധനാഴ്ച രാവിലെ 11.30 മണിയോടെ മുടി മുറിക്കാനായി ടൗണിൽ പോയ വിജയൻ തിരിച്ചെത്തിയില്ല. വരയുള്ള ലുങ്കിലും വെളുത്ത വരയുള്ള അരകൈയ്യൻ ഷർട്ടാണ് ധരിച്ചത്. ചെറിയ മാനസീക പ്രശ്നം ഉള്ള ആളാണ്. ആരെങ്കിലും കാണുകയാണെങ്കിൽ നീലേശ്വരം പോലീസ്

Local
തദ്ദേശ അദാലത്ത് ആഗസ്റ്റ് 30ന്; ഓണ്‍ലൈനായി അപേക്ഷ നല്‍കാം

തദ്ദേശ അദാലത്ത് ആഗസ്റ്റ് 30ന്; ഓണ്‍ലൈനായി അപേക്ഷ നല്‍കാം

മന്ത്രിസഭയുടെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള നാലാം 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന തദ്ദേശ അദാലത്ത് ആഗസ്റ്റ് 30 ന് ജില്ലയില്‍ നടക്കും. തിരുവനന്തപുരത്ത് ആഗസ്റ്റ് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന തലത്തില്‍ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്ഥാപനങ്ങളില്‍ പരാതി നല്‍കി നാളിതുവരെ തീര്‍പ്പാകാത്ത പരാതികള്‍, നിവേദനങ്ങള്‍

Local
കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (01.08.2024) അവധി

കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (01.08.2024) അവധി

കാസർകോട് ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെ വ്യാഴം അവധി മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ കോളേജുകൾ (പ്രൊഫഷണൽ ' കോളേജുകൾ ഉൾപ്പെടെ) സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ,അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ആഗസ്റ്റ്1 2024 വ്യാഴാഴ്ച)

Obituary
തെങ്ങുകയറ്റ തൊഴിലാളി വിഷം കഴിച്ചു മരിച്ചു

തെങ്ങുകയറ്റ തൊഴിലാളി വിഷം കഴിച്ചു മരിച്ചു

കരിന്തളം പുല്ലുമലയിലെ തെങ്ങുകയറ്റ തൊഴിലാളി വിഷം കഴിച്ചു മരിച്ചു. പുല്ലു മലയിലെ സി വി നാരായണൻ (65)ആണ് ഇന്നലെ വൈകിട്ട് വിഷം കഴിച്ചത്. ഉടൻ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ശ്യാമള കെ,

Obituary
കാഞ്ഞങ്ങാട് കൊവ്വൽ പള്ളിക്ക് സമീപത്തെ എ സുശീല അന്തരിച്ചു.

കാഞ്ഞങ്ങാട് കൊവ്വൽ പള്ളിക്ക് സമീപത്തെ എ സുശീല അന്തരിച്ചു.

കാഞ്ഞങ്ങാട് കൊവ്വൽ പള്ളിക്ക് സമീപത്തെ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ എ സുശീല(85) അന്തരിച്ചു. മക്കൾ: കെ ജി സതീഷ് കുമാർ,കെ ജി ശശികുമാർ( പോപ്പുലർ മെഗാ മോട്ടോഴ്സ് പൊയിനാച്ചി).മരുമക്കൾ: എച്ച് വി വീണ, കെ പി സരിത, ഏക സഹോദരി സഞ്ജീവനി (കൊവ്വൽ പള്ളി).

Local
വീട് തകർന്ന കുടുംബത്തിന് കൈത്താങ്ങായി കോൺഗ്രസ് പ്രവർത്തകർ

വീട് തകർന്ന കുടുംബത്തിന് കൈത്താങ്ങായി കോൺഗ്രസ് പ്രവർത്തകർ

വാഴുന്നോറൊടി കുണ്ടെനയിൽ ചൂഴലിക്കാറ്റിൽ വീട് പൂർണ്ണമായും തകർന്ന കുടുംബത്തിന് താങ്ങായി കോൺഗ്രസ്‌ പ്രവർത്തകർ. രണ്ട് ദിവസം മുൻപ് ഉണ്ടായ ശക്തമായ ചുഴലി കാറ്റിൽവീടിന്റെ മേൽക്കൂര തകർന്ന വാഴുന്നൊറോടി കുണ്ടെനയിലെ സുഹറയുടെ വീടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 25 ആം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനർ നിർമിച്ചു നൽകിയത്. വാർഡ്

error: Content is protected !!
n73