The Times of North

Tag: news

Obituary
കാർഷിക സർവ്വകലാശാല മുൻ ജീവനക്കാരൻ പാച്ചാംകൈ കൃഷ്ണൻ (65) അന്തരിച്ചു.

കാർഷിക സർവ്വകലാശാല മുൻ ജീവനക്കാരൻ പാച്ചാംകൈ കൃഷ്ണൻ (65) അന്തരിച്ചു.

നീലേശ്വരം കരുവാച്ചേരി കാർഷിക സർവ്വകലാശാല മുൻ ജീവനക്കാരൻ പാച്ചാംകൈ കൃഷ്ണൻ 65 അന്തരിച്ചു. ഭാര്യ: കമലാക്ഷി. മക്കൾ: സുജിത്ത്, ഷിജിത്ത്. മരുമകൾ: ദിവ്യ. സഹോദരങ്ങൾ: നളിനി, ശ്രീമതി, രമ,ലളിത, പരേതരായ കണ്ണൻ, മുനോഹരൻ.

Obituary
15 വയസ്സുകാരൻ കുളിമുറിയിൽ മരിച്ച നിലയിൽ

15 വയസ്സുകാരൻ കുളിമുറിയിൽ മരിച്ച നിലയിൽ

15 വയസുള്ള കുട്ടിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചേരകൈ യിലെ ഖാലിദിന്റെ മകൻ മുഹമ്മദ് ഷബീറിനെയാണ് വീടിനകത്തെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രി 7 മണിയോടെ കുളിക്കാൻ കയറിയതായിരുന്നു പിന്നീട് ശബ്ദം ഒന്നും കേൾക്കാതെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് ഷബീറിനെ കുഴഞ്ഞുവീണനിലയിൽ കണ്ടത്

Kerala
പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം

പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരള തീരത്ത് 04.08.2024 ന് രാത്രി 11.30 വരെ 2.0 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.   തമിഴ്‌നാട് തീരത്ത് 04.08.2024 ന് രാത്രി 11.30 വരെ 1.9 മുതൽ 2.3 മീറ്റർ

Kerala
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു കർണാടക തീരങ്ങളിൽ (02/08/2024 മുതൽ 03/08/2024 വരെ) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 02/08/2024 & 03/08/2024 : കർണാടക തീരത്ത്‌ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും

Local
ഞായറാഴ്ച വൈദ്യുതി മുടങ്ങും

ഞായറാഴ്ച വൈദ്യുതി മുടങ്ങും

വിദ്യാനഗര്‍ 110 കെ.വി. സബ് സ്റ്റേഷനില്‍ അടിയന്തിര അറ്റകുറ്റ പണി നടക്കുന്നതിനാല്‍ ആഗസ്ത് 4 ഞായറാഴ്ച - രാവിലെ 11 മുതല്‍ 12 വരെ വിദ്യാനഗര്‍, കാസർകോട് ടൗണ്‍,അനന്തപുരം, മുള്ളേരിയ, ബദിയഡുക്ക, പെര്‍ള, എന്നീ സബ്‌സ്റ്റേഷനുകളില്‍ ഭാഗികമായി വൈദ്യുതി തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന് സ്റ്റേഷന്‍ എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ -

Obituary
ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്ററും പ്രമുഖ സ്പോർട്സ് ലേഖകനുമായ യു സി  ബാലകൃഷ്‌ണൻ അന്തരിച്ചു

ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്ററും പ്രമുഖ സ്പോർട്സ് ലേഖകനുമായ യു സി  ബാലകൃഷ്‌ണൻ അന്തരിച്ചു

പേരാമ്പ്ര: ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്ററും പ്രമുഖ സ്പോർട്സ് ലേഖകനുമായിരുന്ന പേരാമ്പ്ര ഉണ്ണികുന്നുംചാലിൽ യു സി ബാലകൃഷ്ണൻ (72) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. പേരാമ്പ്ര ഇ എം എസ്‌ സഹകരണ ആശുപത്രിയിലാണ്‌ അന്ത്യം. സംസ്‌കാരം വെള്ളി വൈകിട്ട്‌ നാലിന്‌ പേരാമ്പ്രയിൽ. ദേശാഭിമാനിയുടെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം,

Local
വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്നും പ്രവർത്തിക്കില്ല

വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്നും പ്രവർത്തിക്കില്ല

പ്രതികൂല കാലാവസ്ഥകാരണം കാസർകോട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് തുറന്നുപ്രവർത്തിക്കുന്നല്ലെന്ന് ഡി ടി പി സി സെക്രട്ടറി അറിയിച്ചു

Local
കിനാനൂർ കരിന്തളം പഞ്ചായത്ത് സിഡിഎസിന് കോടിയേരി ബാലകൃഷ്ണൻ സ്മാരക അവാർഡ്

കിനാനൂർ കരിന്തളം പഞ്ചായത്ത് സിഡിഎസിന് കോടിയേരി ബാലകൃഷ്ണൻ സ്മാരക അവാർഡ്

  സൗദി അറേബ്യ -ദമാം നവോദയ പ്രവാസി വെൽഫെയർ ആൻഡ് കെയർ ചാരിറ്റബിൾട്രസ്റ്റ്‌ സമഗ്ര സംഭാവന പുരസ്കാരം കിനാനൂർ കരിന്തളം പഞ്ചായത്ത് സിഡിഎസിന്. സേവന മികവിനാണ് കിനാനൂർ കരിന്തളം സിഡിഎസിനെ അവാർഡിനായി പരിഗണിച്ചത്. പൊന്നാനി നഗരസഭ, കണ്ണൂരിലെ കുറുമാത്തൂർ പഞ്ചായത്ത് എന്നിവർക്കും പുരസ്കാരം ഉണ്ട്. സാമൂഹ്യ സാംസ്കാരിക വൈജ്ഞാനിക

Local
ആടിന് പുല്ലരിയാൻ പുഴക്കരയിലേക്ക് പോയ മധ്യവയസ്കനെ കാണാതായി

ആടിന് പുല്ലരിയാൻ പുഴക്കരയിലേക്ക് പോയ മധ്യവയസ്കനെ കാണാതായി

ആടിനെ പുലരിയാനായി പുഴക്കരയിലേക്ക് പോയ മധ്യ വയസ്ക്കനെ കാണാതായതായതായി പരാതി. നീർച്ചാൽ പെർഡാല ബഞ്ചത്തടക്കയിലെ സീതാരാമനെ (55)ആണ് കാണാതായത്.കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് നാലുമണിക്കാണ് സീതാരാമൻ പുഴക്കരയിലേക്ക് പുല്ലരിയാൻ പോയത്. സഹോദരന്റെ പരാതിയിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Local
15 കാരിയെ അശ്ലീല ഭാഷയിൽ ചീത്തവിളിച്ച അർദ്ധസഹോദരനെതിരെ കേസ്

15 കാരിയെ അശ്ലീല ഭാഷയിൽ ചീത്തവിളിച്ച അർദ്ധസഹോദരനെതിരെ കേസ്

15 വയസ്സുള്ള പെൺകുട്ടിയെ അശ്ലീല ഭാഷയിൽ ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത അർദ്ധ സഹോദരനെതിരെ ചന്തേര പോലീസ് കേസെടുത്തു. തൃക്കരിപ്പൂർ ഇളംബച്ചിയിലെ 15 കാരിയുടെ പരാതിയിലാണ് കുട്ടിയുടെ പിതാവിന്റെ രണ്ടാം ഭാര്യയുടെ മകൻ മുഹമ്മദ് ആഷിക്കിനെതിരെ പോലീസ് കേസെടുത്തത്‌.മരണപ്പെട്ട പിതാവിന്റെ സ്കൂട്ടിയുടെ രേഖകൾ സഹോദരിയുടെ പേരിലേക്ക് മാറ്റാനായി ആർടിഒ

error: Content is protected !!
n73