The Times of North

Tag: news

Obituary
നീലേശ്വരം മാർക്കറ്റ് ജംഗ്ക്ഷനിൽ എൻ.കെ.ബി എം.യു.പി സ്കൂളിന് സമീപത്തെ തലക്കൽ മുഹമ്മദ് കുഞ്ഞി അന്തരിച്ചു.

നീലേശ്വരം മാർക്കറ്റ് ജംഗ്ക്ഷനിൽ എൻ.കെ.ബി എം.യു.പി സ്കൂളിന് സമീപത്തെ തലക്കൽ മുഹമ്മദ് കുഞ്ഞി അന്തരിച്ചു.

നീലേശ്വരം: മാർക്കറ്റ് ജംഗ്ക്ഷനിൽ എൻ.കെ.ബി എം.യു.പി സ്കൂളിന് സമീപത്തെ തലക്കൽ മുഹമ്മദ് കുഞ്ഞി (74) അന്തരിച്ചു. ഭാര്യ: സൈനബ. മക്കൾ: നസീമ, സുമയ്യ, മൊയ്തു, സാബിറ, സഫീന, സജ്ന. മരുമക്കൾ മെയ്തു, മുഹമ്മദ് അലി, മൻഷീദ, ഷഫീക്ക്, അൻസാർ, നൗഷാദ്.സഹോദരങ്ങൾ: പരേതരായ അബ്ദുദുൾ ഖാദർ, അബ്ദുൾ റഹ്മാൻ, കുഞ്ഞബ്ദുള്ള

Obituary
പാലക്കുന്ന് നിവേദ്യയിലെ പി. കമലാക്ഷി ടീച്ചർ അന്തരിച്ചു

പാലക്കുന്ന് നിവേദ്യയിലെ പി. കമലാക്ഷി ടീച്ചർ അന്തരിച്ചു

കരിവെള്ളൂർ : പാലക്കുന്ന് നിവേദ്യയിലെ രാവണീശ്വരം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ റിട്ട. പ്രധാനാധ്യാപിക പി. കമലാക്ഷി ടീച്ചർ (82) നിര്യാതയായി. ദീർഘകാലം കരിവെള്ളൂർ എ.വി. സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയായിരുന്നു. ഭർത്താവ്: അഡ്വ. സി.കെ. രാമചന്ദ്രൻ നായർ. അച്ഛൻ :വെങ്ങാട്ട് നാരായണൻ ഉണിത്തിരി. അമ്മ

Local
പ്രസംഗ പരിശീലനം രണ്ടാം ദിവസം ക്ലാസ്സ് സമാപിച്ചു

പ്രസംഗ പരിശീലനം രണ്ടാം ദിവസം ക്ലാസ്സ് സമാപിച്ചു

സക്സസ് സ്പീച്ച് ഫൗണ്ടേഷൻ നീലേശ്വരത്തിന്റെ പ്രസംഗ പരിശീലന കോഴ്സിന്റെ രണ്ടാം ദിനം കഴിഞ്ഞു. അടുത്ത മൂന്നാം ക്ലാസ് ആഗസ്റ്റ്11ന് ഞായറാഴ്ച്ച നടക്കും. ഇന്ന് ശബ്ദവും പ്രസംഗവും എന്ന വിഷയത്തിൽ ബാലകൃഷ്ണൻ പെരിയ ക്ലാസെടുത്തു. ബാച്ചിലേക്ക് അഡ്മിഷൻ തുടരുന്നു. : ബന്ധപ്പെടുക:7306968194

Obituary
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥി കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥി കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

  സന്ധ്യയ്ക്ക് വീട്ടുമുറ്റത്തെ കളിച്ചുകൊണ്ടിരിക്കുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിയെ വീടിനകത്തെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി കാനത്തൂരിലെ ചന്ദ്രൻ നയന ദമ്പതികളുടെ മകൻ ആഗ്നേയ്ചന്ദ്രനെയാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് വീടിനകത്തേക്ക് കയറി പോവുകയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന്

Obituary
മുത്തപ്പനാർ കാവിനു സമീപം സുഹൃത്തുക്കൾ തീവണ്ടി തട്ടി മരിച്ച നിലയിൽ

മുത്തപ്പനാർ കാവിനു സമീപം സുഹൃത്തുക്കൾ തീവണ്ടി തട്ടി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് മുത്തപ്പനാർ കാവിനു സമീപം സുഹൃത്തുക്കളായ രണ്ടുപേരെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മുത്തപ്പനാർ കാവിന് സമീപത്തെ രാജൻ 60 ഗംഗാധരൻ 63 എന്നിവരെയാണ് തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി 8:40 ഓടെയാണ് സംഭവം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Obituary
അരണായി വിനോദ് അന്തരിച്ചു

അരണായി വിനോദ് അന്തരിച്ചു

നീലേശ്വരം:മയിച്ച അരണായിലെ വിനോദ് ( 61 ) അന്തരിച്ചു. ഭാര്യ: സരോജിനി.മക്കൾ: വിജിത, വിനീഷ്,.സഹോദരങ്ങൾ: നളിനി,പരേതരായ ദാമോദരൻ.മരുമകൻ സിനേഷ് (വെങ്ങാട്ട് ).

Local
സൈനിക റിക്രൂട്ട്മെന്റ് പരിശീലനത്തിന് തയ്യാറെടുക്കുന്നവർക്ക് സൗജന്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

സൈനിക റിക്രൂട്ട്മെന്റ് പരിശീലനത്തിന് തയ്യാറെടുക്കുന്നവർക്ക് സൗജന്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

നീലേശ്വരം : മലപ്പുറം ആസ്ഥാനമായ ഡോട്ട് സൈനിക അക്കാദമിയുടെ നേതൃത്വത്തിൽ കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് സൈനിക റിക്രൂട്ട്മെന്റ് പരിശീലനത്തിന്റെ ഭാഗമായി സൗജന്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ഡോട്ട് അക്കാഡമി ജില്ല കോർഡിനേറ്റർ ശശിന്ദ്രൻ കയ്യൂർ ന്റെ അധ്യക്ഷതയിൽ ഹൊസ്ദുർഗ് ടൗൺ എംപ്ളോയ്മെന്റ് ഓഫിസർ പി.ടി. ജയപ്രകാശ്

Obituary
മടിക്കൈ ചുണ്ടയിൽ പുതിയോടൻ വീട്ടിൽ ഓമന അന്തരിച്ചു.

മടിക്കൈ ചുണ്ടയിൽ പുതിയോടൻ വീട്ടിൽ ഓമന അന്തരിച്ചു.

മടിക്കൈ :ചുണ്ടയിൽ പുതിയോടൻ വീട്ടിൽ ഓമന (57) അന്തരിച്ചു. ഭർത്താവ് കെ നാണു പനങ്ങാട്.മക്കൾ: നവിത പി, നവനീത് പി മരുമക്കൾ: പവിത്രൻ കരിന്തളം (ഗൾഫ് ) സഹോദരങ്ങൾ: കാരിച്ചി, നാരായണി, രോഹിണി (മൂവരും ചുണ്ട)പരേതരായ കുഞ്ഞമ്പു, ശകുന്തള.

Local
മാർക്കറ്റ് ജംഗ്ഷനിലെ അടിപ്പാത അവകാശവാദം അപഹാസ്യം: പി പി മുഹമ്മദ് റാഫി

മാർക്കറ്റ് ജംഗ്ഷനിലെ അടിപ്പാത അവകാശവാദം അപഹാസ്യം: പി പി മുഹമ്മദ് റാഫി

നീലേശ്വരം മാർക്കറ്റ് ജംങ്ങ്ഷനിലെ ദേശീയ പാതാ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇപ്പോൾ ചിലർ പുതിയ അവകാശ വാദവുമായി ഇറങ്ങി പുറപ്പെട്ടിരിക്കുകയാണെന്ന് നഗരസഭാ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി ആരോപിച്ചു. ദേശീയ പാത അതോറിറ്റി നീലേശ്വരം മാർക്കറ്റിൽ പ്രപോസ് ചെയ്തത് എംബാങ്ക്മെൻറ് (മതിൽ കെട്ടി മണ്ണിട്ട് ഉയർത്തുന്ന രീതി

Obituary
പനിബാധിച്ച് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസുകാരൻ മരണപ്പെട്ടു

പനിബാധിച്ച് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസുകാരൻ മരണപ്പെട്ടു

പനിബാധിച്ച് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ്സുകാരൻ മരണപ്പെട്ടു. മാലോം പുഞ്ചയിലെ മനോജ്- ജോൺസി ദമ്പതികളുടെ മകൻ മിലൻ മനോജാണ്(7) ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്. ഏതാനും ദിവസങ്ങളിലായി ചികിത്സയിലായിരുന്നു. പരപ്പയിലെ പവിഴം ഫൈനാൻസ് ഉടമ ജോയിയുടെ കൊച്ചു മകനാണ്.

error: Content is protected !!
n73