The Times of North

Tag: news

Local
ബാസ്ക്കറ്റ് ബോൾ  സെലക്ഷൻ ട്രയൽസ്,  ആഗസ്ത് 10ന്‌

ബാസ്ക്കറ്റ് ബോൾ സെലക്ഷൻ ട്രയൽസ്, ആഗസ്ത് 10ന്‌

സംസ്ഥാന ബാസ്കറ്റ് ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ, ഇടുക്കി വാഴക്കുളത്ത് ആഗസ്ത്24 മുതൽ 28 വരെ നടക്കുന്ന സംസ്ഥാന യൂത്ത് ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ജില്ലാ ആൺ- പെൺ കുട്ടികളുടെ ടീമിനെ തിരഞ്ഞെടുക്കുന്നു. ഇതിന്റെ സെലക്ഷൻ ട്രയൽസ്, ആഗസ്ത് 10 ശനിയാഴ്ച രാവിലെ 10.30 മണിക്ക് രാജപുരംസെന്റ് പയസ്

Local
കോടതി പരിസരത്ത് ലഹരി വില്പന യുവാവ് പിടിയിൽ

കോടതി പരിസരത്ത് ലഹരി വില്പന യുവാവ് പിടിയിൽ

കാഞ്ഞങ്ങാട് : ഹോസ്ദുർഗ് കോടതി പരിസരത്ത് നിരോധിത ലഹരി ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ യുവാവിനെ ഹോസ്ദുർഗ് പോലീസ് പിടികൂടി. മടിക്കൈ അമ്പലത്തുകര ആലയിയിലെ വലിയ വാണിയൻ വീട്ടിൽ കുഞ്ഞിരാമന്റെ മകൻ എ വി ഷാജിയെ (43 )ആണ് ഹോസ്ദുർഗ് എസ്ഐ വി കെ അഖിലും സംഘവും പിടികൂടിയത്.ഇന്നലെ ഉച്ചയോടെ

Local
സ്കൂളിലേക്ക് പോയ 17കാരിയെ കാണാതായി

സ്കൂളിലേക്ക് പോയ 17കാരിയെ കാണാതായി

തൃക്കരിപ്പൂർ : സ്കൂളിലേക്ക് പോയ 17കാരിയെ കാണാനില്ലെന്ന പരാതിയിൽ ചന്തേര പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. തൃക്കരിപ്പൂർ തങ്കയം മുക്കിലെ 17കാരിയെയാണ് കാണാതായത്. ഇന്നലെ രാവിലെ സ്കൂളിൽ നിന്നും വീട്ടിലേക്ക് പോയ പെൺകുട്ടി തിരിച്ചെത്തിയില്ലെന്ന് മാതാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Obituary
ഭർത്താവോടൊപ്പം നടന്നു പോകുമ്പോൾ ബൈക്ക് ഇടിച്ചു പരിക്കേറ്റ യുവതി മരിച്ചു

ഭർത്താവോടൊപ്പം നടന്നു പോകുമ്പോൾ ബൈക്ക് ഇടിച്ചു പരിക്കേറ്റ യുവതി മരിച്ചു

കാഞ്ഞങ്ങാട് : ജോലി കഴിഞ്ഞ് ഭർത്താവോടൊപ്പം റോഡരികിലൂടെ നടന്നുപോകുമ്പോൾ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചിത്താരി മുക്കൂട്ട് നാട്ടാങ്കല്ലിൽ അഭിലാഷിന്റെ ഭാര്യ ചിത്ര (40) ആണ് മരണപ്പെട്ടത്.കഴിഞ്ഞ ശനിയാഴ്ച രാത്രി 11:40ന്‌ മടിയൻ റഹ്മാനിയ റസ്റ്റോറന്റ് മുന്നിൽ വച്ചാണ് അപകടമുണ്ടായത്.

Local
നീലേശ്വരം റൂറൽ ഹൗസിങ്ങ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിൽ   കോൺഗ്രസിന്  എതിരില്ല .

നീലേശ്വരം റൂറൽ ഹൗസിങ്ങ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിൽ കോൺഗ്രസിന് എതിരില്ല .

നീലേശ്വരം റൂറൽ ഹൗസിങ്ങ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതിയിലേക്ക് കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുത്തു. കെ.വി സുരേഷ് കുമാറാണ് പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌ കമലാക്ഷൻ കോറോത്ത്, ഡയറക്ടർമാരായി കെ. വേണുഗോപാലൻ മാഷ്, പി. രാഘവൻ നായർ, ടി വേണുഗോപാലൻ, കെ. ദീപേഷ് , കെ. സുകുമാരൻ, എം. സുന്ദരൻ

Obituary
യുവാവ് തൂങ്ങി മരിച്ച നിലയിൽ

യുവാവ് തൂങ്ങി മരിച്ച നിലയിൽ

യുവാവിനെ വീട്ടിനടുത്തുള്ള കശുമാവിൻ കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരപ്പ, ബാനം കോട്ടപ്പാറയിലെ പരേതനായ ഗോപിയുടെയും ലളിതയുടെയും മകൻ പ്രദീപൻ (36 )നെയാണ് വീട്ടിനടുത്തുള്ള കശുമാവിൻ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽകണ്ടത് . സഹോദരങ്ങൾ :പ്രസീദ, പരേതനായ പ്രജിത്ത്.

Others
ഹോട്ടൽ ആന്റ് റസ്റ്റോറൻസ് അസോസിയേഷൻ കാഞ്ഞങ്ങാട് മേഖല കമ്മിറ്റി ഓഫീസ് തുറന്നു

ഹോട്ടൽ ആന്റ് റസ്റ്റോറൻസ് അസോസിയേഷൻ കാഞ്ഞങ്ങാട് മേഖല കമ്മിറ്റി ഓഫീസ് തുറന്നു

കാഞ്ഞങ്ങാട്: കേരള ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ കാഞ്ഞങ്ങാട് മേഖലാ ഓഫീസ് തുറന്നു. പുതിയ കോട്ട കർണ്ണാടക ബാങ്കിന് സമിപമുള്ള കെട്ടിടത്തിലുള്ള ഓഫീസിൻ്റെ ഉദ്ഘാടനം ജില്ലാ പ്രസിഡൻ്റ് നാരായണ പൂജാരി നിർവ്വഹിച്ചു. മേഖലാ പ്രസിഡൻ്റ് ഷംസുദ്ദീൻ ഫാമിലി അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഗസാലി മുഖ്യാതിഥിയായി. രക്ഷാധികാരി അബ്ദുല്ല

Others
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു പ്രത്യേക ജാഗ്രതാ നിർദേശം 05/08/2024 മുതൽ 08/08/2024 വരെ : മധ്യ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ

Local
മകളുടെ വിവാഹ ദിവസം വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മാധ്യമ പ്രവർത്തകൻ

മകളുടെ വിവാഹ ദിവസം വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മാധ്യമ പ്രവർത്തകൻ

അമ്പലത്തറ: വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിനു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമ്പലത്തറ കാലിച്ചാംപാറയിലെ മാധ്യമ പ്രവർത്തകൻ അബ്ദുൾ റഹിമാൻ മകളുടെ വിവാഹ ദിവസം സംഭാവന നൽകി.കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് വൈ :പ്രസിഡൻ്റ് സംഭാവന ഏറ്റുവാങ്ങി. അമ്പലത്തറ സബ് ഇൻസ്പെക്ടർ സുമേഷ്, കാഞ്ഞങ്ങാട് പ്രസ്സ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ, സി.പി.എം

Local
ഫൂട്ട്പാത് നിർമിക്കണം

ഫൂട്ട്പാത് നിർമിക്കണം

ചായ്യോത്ത്: ചോയ്യംങ്കോട് മുതൽ ചായ്യോം ബസാർ വരെ ഉള്ള റോഡിൻ്റെ ഇരുവശവും ഫുട്ട്പാത്ത് നിർമിച്ച് കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ചായ്യോത്ത് എൻ. ജി.സ്മാരക കലാവേദി വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പി നിഷാദ് അധ്യക്ഷനായി. സെക്രട്ടറി കെ സനീഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി ഷാജി

error: Content is protected !!
n73