The Times of North

Tag: news

International
നീലേശ്വരം കൾച്ചറൽ സോസൈറ്റി, കെ മുത്തലിബ് പ്രസിഡന്റ്, ശിഹാബ് ആലിക്കാട് ജനറൽ സെക്രട്ടറി

നീലേശ്വരം കൾച്ചറൽ സോസൈറ്റി, കെ മുത്തലിബ് പ്രസിഡന്റ്, ശിഹാബ് ആലിക്കാട് ജനറൽ സെക്രട്ടറി

ദുബൈ : യു എ ഇ യിലുള്ള നീലേശ്വരക്കാരുടെ കൂട്ടയ്മയായ യുഎഇ നീലേശ്വരം കൾച്ചറൽ സൊസൈറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അജ്‌മാൻ റുമൈലയിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളായി കെ മുത്തലിബ് ( പ്രസിഡന്റ്), പി വി ഇക്ബാൽ ( വൈസ് പ്രസിഡന്റ്), ശിഹാബ്

Local
” പശ്ചിമഘട്ടം മുതൽ മുല്ലപെരിയാർ വരെ “

” പശ്ചിമഘട്ടം മുതൽ മുല്ലപെരിയാർ വരെ “

സന്തോഷ് ഒഴിഞ്ഞ വളപ്പ് മനുഷ്യഗന്ധം ചിറകരിഞ്ഞ് കളഞ്ഞ മുണ്ടക്കൈ മുതൽ വയനാട് ഭൂമിക ദുരന്തം വരെ നമ്മെ ഓർമ്മിപ്പിക്കുന്നത് കടുത്ത പരിസ്ഥിതി കൊള്ളയും ചൂഷണവുമാണ് വയനാട്ടിൽ ഇപ്പോൾ പ്രകൃതി ദുരന്തം നടന്ന കുന്നിൽ ഏതാണ്ട് 4 അടിക്ക് കീഴെ പറയാണത്രെ നേർത്ത പാളി പോലെ കളിമണ്ണും എക്കൽ മണ്ണും

Local
ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായി

ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായി

കാസർകോട് :ആശുപത്രിയിലേക്ക് ഡോക്ടറെ കാണണമെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ യുവതിയെ കാണാതായതായി പരാതി. മുന്നാട് കുറത്തിക്കൊണ്ട് വചനപന്നിരത്തിന് സമീപത്തെ 18 കാരിയെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബേഡകം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Local
ഗ്യാസ് വിതരണ തൊഴിലാളികൾക്ക് അദ്ധ്വാനഭാരം അടിച്ചൽപിക്കരുത് ഫ്യൂവൽ വർക്കേഴ്സ് യൂണിയൻ

ഗ്യാസ് വിതരണ തൊഴിലാളികൾക്ക് അദ്ധ്വാനഭാരം അടിച്ചൽപിക്കരുത് ഫ്യൂവൽ വർക്കേഴ്സ് യൂണിയൻ

കാഞ്ഞങ്ങാട് ഗ്യാസ് ഏജൻസികളിലെ വിതരണ തൊഴിലാളികൾക്ക് ഏകപക്ഷീയമായ അധ്വാനഭാരം അടിച്ചേൽപ്പിക്കുന്നതിൽ ഓയിൽ കമ്പിനികളുടെ ലൈൻസികൾ പിന്മാറണമെന്ന്‌ ഫ്യൂവൽ വർക്കേഴ്സ് യൂണിയൻ(സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പാചകവിതരണമേഖലയിലെ തൊഴിലാളികളെ നിയമിക്കുമ്പോൾ നിശ്‌ചിത വിദ്യാഭ്യാസ യോഗ്യത നിശ്‌ചയിച്ചിരുന്നില്ല. എന്നാൽ വിവിധ ഘട്ടങ്ങളിൽ ഓരോഘട്ടത്തിലും നടത്തുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായി കെവൈസി , മസ്‌റ്ററിംഗ്‌

Kerala
മന്ത്രിസഭ യോഗത്തിന്റെ തീരുമാനങ്ങൾ

മന്ത്രിസഭ യോഗത്തിന്റെ തീരുമാനങ്ങൾ

തിരുവനന്തപുരം: മന്ത്രിസഭ ഉപസമിതി വയനാട്ടിൽ തുടരും. തെരച്ചിൽ തുടരുന്നതിൽ സൈന്യം അന്തിമ തീരുമാനം എടുക്കട്ടെ എന്ന് മന്ത്രിസഭ യോഗം തീരുമാനിച്ചു. പുനരധിവാസത്തിനുള്ള ടൌൺ ഷിപ്പ് രാജ്യത്തെ വിദഗ്ധരുമായി ചർച്ച ചെയ്തു തീരുമാനിക്കും. രാജ്യത്തെ തന്നെ ഏറ്റവും ബൃഹത്തായ പുനരധിവാസ പദ്ധതിയാണ് ആലോചനയിലുള്ളത്. ടൗണ്ഷിപ്പ് തന്നെ നിര്‍മിച്ച് ഇവരെ സാധാരണ

Local
ദുബായിൽ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തു ഒന്നരക്കോടിലേറെ രൂപ തട്ടിയെടുത്തു

ദുബായിൽ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തു ഒന്നരക്കോടിലേറെ രൂപ തട്ടിയെടുത്തു

കാസർകോട്: ദുബായിൽ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തു ഒന്നരക്കോടിലേറെ രൂപ തട്ടിയെടുത്തു എന്ന പരാതിയിൽ രണ്ടുപേർക്കെതിരെ ആദൂർ പോലീസ് കേസെടുത്തു. പരവനടുക്കം ആരിഫ് കോർട്ടേഴ്സിൽ എം മുഹമ്മദ് അഷ്റഫിന്റെ പരാതിയിൽ മുളിയാർ ബെള്ളിപാടിയിലെ എം. മുഹമ്മദ് നവാസ്, ചെങ്കള റഹ്മത്ത് നഗറിൽ ഇബ്രാഹിം എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. 2015

Local
തിരയും തോക്കിന്റെ ഭാഗങ്ങളുമായി യുവാവ് അറസ്റ്റിൽ

തിരയും തോക്കിന്റെ ഭാഗങ്ങളുമായി യുവാവ് അറസ്റ്റിൽ

വീടിന്റെ വിറകുപുരയിൽ സൂക്ഷിച്ച നാടൻ തോക്കിന്റെ തിരയും തോക്കിന്റെ അവശിഷ്ടങ്ങളുമായി യുവാവിനെ ഫോറസ്റ്റ് അധികൃതർ അറസ്റ്റ് ചെയ്തു.വെള്ളരിക്കുണ്ട് പ്ലാച്ചിക്കര ആവുള്ളക്കോട് ചേരക്കാട്ട് ഹൗസിൽ ബാലകൃഷ്ണന്റെ മകൻ ബി. വൈശാഖിനെ (30) ആണ് കാഞ്ഞങ്ങാട് ഫോറസ്റ്റ് ഓഫീസർ കെ രാഹുലും സംഘവും അറസ്റ്റ് ചെയ്തത് തോക്കിന്റെ തിരയും തോക്കിന്റെ മറ്റു

Local
വയനാട് ദുരിതാശ്വാസം: നീലേശ്വരം നഗരസഭ 5 ലക്ഷം നൽകും.

വയനാട് ദുരിതാശ്വാസം: നീലേശ്വരം നഗരസഭ 5 ലക്ഷം നൽകും.

നീലേശ്വരം : വയനാട്ടിലെ പ്രകൃതി ദുരന്തത്തെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ നൽകാൻ നീലേശ്വരം നഗരസഭ തീരുമാനിച്ചു. ഇതിനായി ചൊവ്വാഴ്ച ചേർന്ന അടിയന്തിര കൗൺസിൽ യോഗത്തിലായിരുന്നു തീരുമാനം. ദുരന്തത്തിൽ കൗൺസിൽ അനുശോചനം രേഖപ്പെടുത്തി

Local
സഹപാഠിക്ക് ഒരു കൈത്താങ്ങ് സഹായധനം നൽകി.

സഹപാഠിക്ക് ഒരു കൈത്താങ്ങ് സഹായധനം നൽകി.

കാസർഗോഡ്: വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് സ്കൂളിലെ എസ് പി സി കാഡറ്റിന്റെ രക്ഷിതാവ് സ്ക്കറിയ ഐസക്കിന്റെ കരൾമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് എസ് പി സി കാഡറ്റുകൾ സ്വരൂപിച്ച 405270/- രൂപ കാസർഗോഡ് ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എസ് പി സി നോഡൽ ഓഫീസറും, അഡീഷണൽ എസ്.

Obituary
കെസിസിപിഎൽ എംഡി ആനക്കൈ ബാലകൃഷ്ണന്റെ ഭാര്യ മാതാവ് എ.കെ.ലളിത ടീച്ചർ അന്തരിച്ചു

കെസിസിപിഎൽ എംഡി ആനക്കൈ ബാലകൃഷ്ണന്റെ ഭാര്യ മാതാവ് എ.കെ.ലളിത ടീച്ചർ അന്തരിച്ചു

കെസിസിപിഎൽ എംഡിആനക്കൈ ബാലകൃഷ്ണന്റെ ഭാര്യ മാതാവ് മാതമംഗലം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ റിട്ട.നാച്ച്വറൽ സയൻസ് അധ്യാപിക എ.കെ. ലളിത ടീച്ചർ അന്തരിച്ചു. പാഴ് വസ്തു ഉദ്പന്ന നിർമ്മിതിയിൽ വിദദ്ധ ആയിരുന്നു. ഇതു സംബന്ധിച്ച് ദേശാഭിമാനി സ്ത്രീ സപ്ളിമെന്റിൽ ആമ്പൽ പൂക്കൾ എന്ന പേരിൽ വർഷങ്ങളോളം ഒരു പംക്തി തന്നെ കൈകാര്യം

error: Content is protected !!
n73