The Times of North

Tag: news

Obituary
പൊതാവൂരിലെ ഇ വി കാരിച്ചി അന്തരിച്ചു.

പൊതാവൂരിലെ ഇ വി കാരിച്ചി അന്തരിച്ചു.

ചെറുവത്തൂർ : പൊതാവൂരിലെ പരേ തനായ എം വി കൊട്ടൻ കുഞ്ഞിയുടെ ഭാര്യ ഇ വി കാരിച്ചി (92) അന്തരിച്ചു.മക്കൾ : കാഞ്ചന, ലക്ഷ്മി, സുധാകരൻ. രവീന്ദ്രൻ, തമ്പാൻ,സുരേശൻ,ബാബു, അനൂഷ, പരേതയായ ശ്രീലത.മരുമക്കൾ : കുഞ്ഞിരാമൻ (നരിമാളം), വിമല (പുറത്തേകൈ), രജനി (മാണിയാട്ട്)അജിത (അന്നൂര്) ,ശശി (ഇടയിലക്കാട്), സത്യഭാമ

Kerala
നാടിന്‍റെ വേദനയും ദുരന്തത്തിന്‍റെ വ്യാപ്തിയും നേരിട്ടറിഞ്ഞ് പ്രധാനമന്ത്രി; ദുരന്തവ്യാപ്തി വിശദീകരിച്ച് ദൗത്യസംഘം

നാടിന്‍റെ വേദനയും ദുരന്തത്തിന്‍റെ വ്യാപ്തിയും നേരിട്ടറിഞ്ഞ് പ്രധാനമന്ത്രി; ദുരന്തവ്യാപ്തി വിശദീകരിച്ച് ദൗത്യസംഘം

വയനാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂരൽമലയിലെ ഉരുള്‍പൊട്ടൽ ദുരന്തമേഖല സന്ദര്‍ശിച്ചു. കല്‍പ്പറ്റയിൽ നിന്ന് റോഡ് മാര്‍ഗം ചൂരൽമലയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത ഭൂമിയിൽ ഏറെ നേരം ചെലവഴിച്ചശേഷം ഉച്ചയ്ക്ക് രണ്ടേ പത്തോടെയാണ് ചൂരൽ മലയിൽ നിന്ന് മടങ്ങിയത്. വെള്ളാര്‍മല സ്കൂള്‍ റോഡിലായിരുന്നു ആദ്യ സന്ദര്‍ശനം. ഉരുള്‍പൊട്ടലിൽ തകര്‍ന്ന

Obituary
കരുവാച്ചേരിയിലെ പി.മാധവി അന്തരിച്ചു

കരുവാച്ചേരിയിലെ പി.മാധവി അന്തരിച്ചു

നീലേശ്വരം:കരുവാച്ചേരിയിലെ പി.മാധവി (94) അന്തരിച്ചു. മക്കൾ: കോമളം, ഗോപാലകൃഷ്ണൻ,നളിനി , ശശിധരൻ,പവിത്രൻ, പരേതനായ വിനോദ്. മരുമക്കൾ:കൃഷ്ണൻ, സുമതി പി. വി ശ്രീജ, രാജലക്ഷ്മി, ബിന്ദു,പരേതനായ ദാമോദരൻ

Obituary
പേരോൽ അരമന വീട്ടിലെ അരമന ശാരദ അമ്മ അന്തരിച്ചു.

പേരോൽ അരമന വീട്ടിലെ അരമന ശാരദ അമ്മ അന്തരിച്ചു.

നീലേശ്വരം: പേരോൽ അരമന വീട്ടിലെ അരമന ശാരദ അമ്മ (82) അന്തരിച്ചു. ഭർത്താവ്: പരേതനായ ആനിക്കീൽ കൃഷ്ണൻ നായർ. മക്കൾ: എ.പത്മനാഭൻ നായർ (റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ, നീലേശ്വരം താലൂക്കാശുപത്രി), സുലോചന (തായന്നൂർ), എ.വിജയൻ (സീനിയർ അസിസ്റ്റന്റ്, കെഎസ്എഫ്ഇ കാഞ്ഞങ്ങാട് ബ്രാഞ്ച്). മരുമക്കൾ: ടി.സരള (അതിയാമ്പൂർ), എ.എം.ഉണ്ണിക്കൃഷ്ണൻ നായർ

Local
വീടിന് ജപ്തി നോട്ടീസ് പതിക്കാൻ പോയ ബാങ്ക് ഉദ്യോഗസ്ഥരെ ആക്രമിച്ചു

വീടിന് ജപ്തി നോട്ടീസ് പതിക്കാൻ പോയ ബാങ്ക് ഉദ്യോഗസ്ഥരെ ആക്രമിച്ചു

കാസർകോട്: വീടിന് ജപ്തി നോടീസ് പതിക്കാൻ പോയ ബാങ്ക് ഉദ്യോഗസ്ഥരെ മൂന്നംഗസംഘം ആക്രമിച്ചു സൗത്ത് ഇന്ത്യൻ ബാങ്ക് ചെങ്കള ബ്രാഞ്ചിലെ ഉദ്യോഗസ്ഥരായ അങ്കമാലി സ്വദേശി അമൃതേഷ് 30 റിക്കവറി ഉദ്യോഗസ്ഥൻ അക്ഷയ് എന്നിവരെയാണ് ആക്രമിച്ചത്. സംഭവത്തിൽ ചെർക്കളയിലെ ഫയാസ് മെഹബൂസ് കണ്ടാലറിയുന്ന മറ്റൊരാൾ എന്നിവർക്കെതിരെ വിദ്യാനഗർ പോലീസ് കേസെടുത്തു.

Obituary
മൃഗസംരക്ഷണ വകുപ്പ് റിട്ട. അസി. ഡയറക്ടർ നീലേശ്വരത്തെ ഡോ. കുഞ്ഞമ്പുഅന്തരിച്ചു.

മൃഗസംരക്ഷണ വകുപ്പ് റിട്ട. അസി. ഡയറക്ടർ നീലേശ്വരത്തെ ഡോ. കുഞ്ഞമ്പുഅന്തരിച്ചു.

നീലേശ്വരം: മൃഗസംരക്ഷണ വകുപ്പ് റിട്ട. അസി. ഡയറക്ടർ നീലേശ്വരം കരുവാച്ചേരിയിലെ ഡോ. കുഞ്ഞമ്പു(82) അന്തരിച്ചു. ഭാര്യ:മാല. മകൾ:ഗീത. മരുമകൻ: രംഗനാഥൻ (ഇന്ത്യൻ നേവി). സംസ്കാരം ഉച്ചയ്ക്ക് രണ്ടുമണിക്ക് ചാത്തമത്ത് പൊതുശാനത്തിൽ.

Local
നവ വധുവിന് പീഡനം: വയറ്റത്ത് ചവിട്ടി വീഴ്ത്തി, ഭർത്താവിനും മാതാവിനും എതിരെ കേസ്

നവ വധുവിന് പീഡനം: വയറ്റത്ത് ചവിട്ടി വീഴ്ത്തി, ഭർത്താവിനും മാതാവിനും എതിരെ കേസ്

കാസർകോട്: വിവാഹം കഴിഞ്ഞതിന്റെ രണ്ടാമത്തെ ആഴ്ച നവവധുവിനെ ക്രൂരമായി പീഡിപ്പിച്ച ഭർത്താവിനും മാതാവിനും എതിരെ കുമ്പള പോലീസ് കേസെടുത്തു. മഞ്ചേശ്വരം ധർമ്മത്തടുക്ക ബാറഡുക്കയിലെ ഫാത്തിമത്ത് സമീറ (20)യെ പീഡിപ്പിച്ചതിന് ഭർത്താവ് മംഗൽപാടി മുട്ടൻ കുന്നിൽ മുഹമ്മദ് റിയാസ് (20), മാതാവ് ഖദീജ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. മാർച്ച് 3നാണ്

Local
കേണമംഗലം പെരുംകളിയാട്ടം എക്സി. കമ്മിറ്റി യോഗം നാളെ

കേണമംഗലം പെരുംകളിയാട്ടം എക്സി. കമ്മിറ്റി യോഗം നാളെ

നീലേശ്വരം: പള്ളിക്കര കേണമംഗലം കഴകം നവീകരണ ബ്രഹ്മകലശ, പെരുങ്കളിയാട്ട സംഘാടക സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം (നാളെ ആഗസ്ത് 10 ന് ശനിയാഴ്ച്ച) വൈകീട്ട് നാലു മണിക്ക് സംഘാടക സമിതി ഓഫീസിൽ വെച്ചു ചേരും. മുഴുവൻ അംഗങ്ങളും യോഗത്തിൽ കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു. ചെയർമാൻ പ്രൊഫ.

Kerala
സപ്ലൈകോ:  ഹാപ്പി അവേഴ്സ് നാലുദിവസം കൂടി

സപ്ലൈകോ: ഹാപ്പി അവേഴ്സ് നാലുദിവസം കൂടി

സപ്ലൈകോയുടെ അമ്പതാം വാർഷികത്തോട് അനുബന്ധിച്ച് വൻ ഓഫറുകളും വിലക്കുറവുകളും നൽകുന്ന 50/50 (ഫിഫ്റ്റി/ഫിഫ്റ്റി), സപ്ലൈകോ ഹാപ്പി അവേഴ്സ് എന്നീ പദ്ധതികൾ ഓഗസ്റ്റ് 13ന് അവസാനിക്കും. ജൂൺ 25 മുതൽ 50 ദിവസത്തേക്ക് ആയിരുന്നു ഈ പദ്ധതികൾ നടപ്പാക്കിയത്. സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ്, ഹൈപ്പര്‍മാര്‍ക്കറ്റ്, പീപ്പിള്‍സ് ബസാര്‍ എന്നിവിടങ്ങളിൽ നിന്ന് ഉച്ചയ്ക്ക്

Obituary
മടിക്കൈമേക്കാട്ട് പാറ്റയൻ വീട്ടിൽ കുഞ്ഞിപ്പെണ്ണ് അന്തരിച്ചു.

മടിക്കൈമേക്കാട്ട് പാറ്റയൻ വീട്ടിൽ കുഞ്ഞിപ്പെണ്ണ് അന്തരിച്ചു.

മേക്കാട്ട് പാറ്റയൻ വീട്ടിൽ കുഞ്ഞിപ്പെണ്ണ് (98) അന്തരിച്ചു. ഭർത്താവ്: പരേതനായ പാലങ്കി കുഞ്ഞമ്പു. മക്കൾ : മാധവി, നാരായണി, മുത്താണി, നന്ദിനി, ഓമന, രാജൻ പരേതരായ കൃഷ്ണൻ, നാരായണൻ. മരുമക്കൾ : രമണി, ബിന്ദു, പരേതരായ കൃഷ്ണൻ, കരിമ്പിൽ രാമൻ, മടിയൻ നാരായണൻ. സഹോദരങ്ങൾ : കുഞ്ഞിപ്പാട്ടി, ജാനകി

error: Content is protected !!
n73