The Times of North

Tag: news

Obituary
ശബരിമല മുൻ മേൽശാന്തി കുമ്പള ഷേഡിക്കാവിലെ ബ്രഹ്മശ്രീ രാധാകൃഷ്ണ എമ്പ്രാൻ (കടമണ്ണായ) അന്തരിച്ചു.

ശബരിമല മുൻ മേൽശാന്തി കുമ്പള ഷേഡിക്കാവിലെ ബ്രഹ്മശ്രീ രാധാകൃഷ്ണ എമ്പ്രാൻ (കടമണ്ണായ) അന്തരിച്ചു.

കാസർകോട്: ശബരിമല മുൻ മേൽശാന്തി കുമ്പള ഷേഡിക്കാവിലെ ബ്രഹ്മശ്രീ രാധാകൃഷ്ണ എമ്പ്രാൻ (കടമണ്ണായ-85) അന്തരിച്ചു. 1992 കാലത്താണ് ശബരിമല മേൽശാന്തി ആയിരുന്നത്. ആലപ്പുഴ തുറവൂർ നരസിംഹ സ്വാമി ക്ഷേത്രത്തിലും മേൽശാന്തി സ്ഥാനം വഹിച്ചു. കുമ്പള മേഖലയിൽ വിവിധ ക്ഷേത്രങ്ങളുടെയും ദേവസ്ഥാനങ്ങളുടെയും തന്ത്രി ആയിരുന്നു. പരേതരായ സുബ്രായ കടമണ്ണായയുടെയും ലക്ഷ്മി

Obituary
പവിത്രൻ കുറത്തിക്കുന്ന് അന്തരിച്ചു

പവിത്രൻ കുറത്തിക്കുന്ന് അന്തരിച്ചു

നീലേശ്വരം: കവിയും നടനുമായിരുന്ന ചിറപ്പുറം കുറത്തിക്കുന്നിലെ പവിത്രൻ കുറത്തിക്കുന്ന്‌ (35)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. നിരവധി കവിതകൾ എഴുതിയിട്ടുള്ള പവിത്രൻ ഒട്ടേറെ ഹ്രസ്വചിത്രങ്ങളിലും സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ചിത്രീകരണം നടക്കുന്ന വിനുകോളിച്ചാലിന്റെ യുദ്ധാനന്തരം രുഗ്മിണി എന്ന സിനിമയിൽ അഭിനയിച്ചു വരികയായിരുന്നു.

Local
തജ്ദീദ് ഇ മഹല്ല് സോഫ്റ്റ് വെയർ മുനിസിപ്പൽ തല ലോഞ്ചിങ് നടത്തി

തജ്ദീദ് ഇ മഹല്ല് സോഫ്റ്റ് വെയർ മുനിസിപ്പൽ തല ലോഞ്ചിങ് നടത്തി

നിലേശ്വരം: സുന്നി മഹല്ല് ഫെഡറേഷൻ മഹല്ലുകൾ കേന്ദ്രീകരിച്ച് മഹല്ലുകളെ ആധുനിക വൽക്കരിക്കുന്ന തജ്ദീദ് സോഫ്റ്റ് വെയർ നിലേശ്വരം മുനിസിപ്പൽ തല ലോഞ്ചിങ് തെയ്കടപ്പുറം മുസ്ലീം ജമാ അത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി സി ടി അബ്ദുൽ ഖാദർ ഹാജി ലോഞ്ചിങ് നിർവഹിച്ചു.

Local
അളവിൽ കൂടുതൽ മദ്യവുമായി യുവാവ് അറസ്റ്റിൽ

അളവിൽ കൂടുതൽ മദ്യവുമായി യുവാവ് അറസ്റ്റിൽ

വെള്ളരിക്കുണ്ട് : അനധികൃത വില്പനക്കായി കൊണ്ടുപോകുകയായിരുന്ന അളവിൽ കൂടുതൽ മദ്യവുമായി യുവാവിനെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു. മാലോം പറമ്പ റേഷൻ ഷോപ്പിന് സമീപത്തെ കെ. സുനിൽകുമാറിനെ (34) ആണ് വെള്ളരിക്കുണ്ട് ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ച് എസ്ഐ എം വി ശ്രീദാസനും സംഘവും അറസ്റ്റ് ചെയ്തത്.

Local
സേവാഭാരതിരാമായണ പ്രശ്നോത്തരി സംഘടിപ്പിച്ചു.

സേവാഭാരതിരാമായണ പ്രശ്നോത്തരി സംഘടിപ്പിച്ചു.

നീലേശ്വരം: നീലേശ്വരം സേവാഭാരതിയുടെ നേതൃത്വത്തിൽ നീലേശ്വരം ശ്രീ തളിക്ഷേത്ര പരിസരത്ത് രാമായണ പ്രശ്നോത്തരി സംഘടിപ്പിച്ചു.യു.പി. ഹൈസ്കൂൾ, പൊതു വിഭാഗം എന്നി മൂന്ന് വിഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.രാവിലെ 10 മണിക്ക് സേവാഭാരതി നീലേശ്വരം മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് ഗോപിനാഥൻ മുതിരക്കാലിൻ്റെ അദ്ധ്യക്ഷതയിൽ സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി സംഗീത വിജയൻ

Obituary
തൈക്കടപ്പുറം വീവേർസ് കോളനിയിലെ ബിഡിതൊഴിലാളി കെ. തമ്പാൻ അന്തരിച്ചു

തൈക്കടപ്പുറം വീവേർസ് കോളനിയിലെ ബിഡിതൊഴിലാളി കെ. തമ്പാൻ അന്തരിച്ചു

നീലേശ്വരം: തൈക്കടപ്പുറം വീവേർസ് കോളനിയിലെ ബിഡിതൊഴിലാളി കെ. തമ്പാൻ (67) അന്തരിച്ചു. ഭാര്യ: പി.വി.ലീല. മക്കൾ: അഭിലാഷ് ( പോലീസ് കോൺസ്റ്റബിൾ കാസർകോട് ) ശ്രീലേഷ്. മരുമകൾ: ശ്രുതി (തെരു നീലേശ്വരം) സഹോദരങ്ങൾ: ചന്ദ്രവതി, വിലാസിനി, നടേശൻ, രാഘവൻ, പരേതനായ ബാബു ( എല്ലാവരും ലക്ഷ്മിനഗർ കാഞ്ഞങ്ങാട്).

Local
വയനാടിന് കൈത്താങ്ങുമായി ആർ.ആർ സോമനാഥൻ ചാരിറ്റബിൾ സൊസൈറ്റി

വയനാടിന് കൈത്താങ്ങുമായി ആർ.ആർ സോമനാഥൻ ചാരിറ്റബിൾ സൊസൈറ്റി

നീലേശ്വരത്തെ ആർ.ആർ സോമനാഥൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി വയനാട് ദുരന്ത സഹായ നിധിയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെക്ക് കൈമാറി. ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ എം.എസ്. ലിജിൻ,ഡിസാസ്റ്റർ മാനേജ്മെൻ്റ് ഡപ്യൂട്ടി തഹസിൽദാർ പി.വി.തുളസീരാജ് എന്നിവർക്ക് തുക ഏറ്റുവാങ്ങി. ചടങ്ങിൽ സൊസൈറ്റി പ്രസിഡൻ്റ് ഡോ. വി. സുരേശൻ, സെക്രട്ടറി

Local
നഴ്സിംഗ് വിദ്യാർത്ഥിനി ഒളിച്ചോടി

നഴ്സിംഗ് വിദ്യാർത്ഥിനി ഒളിച്ചോടി

കാഞ്ഞങ്ങാട്: മാലോം വള്ളിക്കടവ് സ്വദേശിനിയായ നഴ്സിംഗ് വിദ്യാർഥിനി ഒളിച്ചോടി. മാവുങ്കാൽ സഞ്ജീവനി ആശുപത്രിയിലെ നേഴ്സിങ് വിദ്യാർത്ഥിയായ 18 കാരിയാണ് മലപ്പുറം ചങ്ങരംകുളം സ്വദേശി ഷാഫികൊപ്പം ഒളിച്ചോടിയത്. മാതാവിന്റെ പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

International
ബ്രിസ്റ്റാളിൽ സമൂഹ രാമായണ പാരായണ യജ്ഞം നടത്തി

ബ്രിസ്റ്റാളിൽ സമൂഹ രാമായണ പാരായണ യജ്ഞം നടത്തി

  ബ്രിസ്റ്റാൾ (യു.കെ) ബ്രാഡ്ലി സ്റ്റോക്കിൽ സമൂഹ രാമായണ പാരായണ യജ്ഞം സംഘടിപ്പിച്ചു. സൻജീവൻ-വർണ്ണ ദമ്പതികളുടെ വീട്ടിൽ നടന്ന ചടങ്ങുകൾക്ക് രക്ഷിതാക്കളായ വിജയൻ മച്ചിക്കൽ - ശോഭന വിജയൻ എന്നിവർ നേതൃത്വം നൽകി. നിരവധി മലയാളി കുടുംബങ്ങൾ പങ്കെടുത്തു. പ്രസാദ വിതരണവും നടന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇവിടെ

Obituary
വാഹനാപകടത്തിൽ പയ്യന്നൂർ സ്വദേശിയായ യുവ ഡോക്ടർ മരണപ്പെട്ടു

വാഹനാപകടത്തിൽ പയ്യന്നൂർ സ്വദേശിയായ യുവ ഡോക്ടർ മരണപ്പെട്ടു

പയ്യന്നുർ: ചണ്ഡീഗഡിലേക്കുള്ള യാത്രക്കിടെ ഉണ്ടായ കാറപകടത്തിൽ പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ ഡോ. മിഥുൻ മധുസൂദനൻ മരണപ്പെട്ടു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മിഥുൻ എയിംസിൽ ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്.ബട്ടിൻഡ എയിംസിലെ എം എസ് സർജറി വിദ്യാർത്ഥിയായിരുന്നു. ഭാര്യ: ഡോ : ഉത്തര ( ചണ്ഡീഗഡ് പി ജി സെൻറർ ) അച്ഛൻ:

error: Content is protected !!
n73