The Times of North

Breaking News!

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു   ★  എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു   ★  രണ്ടാം വിവാഹം കഴിച്ചത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവും സഹോദരനും ചേർന്ന് മർദ്ദിച്ചു   ★  ബൈക്ക് ഇടിച്ചു പരിക്ക്   ★  വാട്സാപ്പിൽ അപവാദ പ്രചരണം 3 പേർക്കെതിരെ കേസ്   ★  നിക്ഷേപിച്ച സ്വർണ്ണം തിരിച്ചു നൽകിയില്ല അറേബ്യൻ ജ്വല്ലേഴ്സ് ഉടമകൾക്കെതിരെ 2കേസുകൾ   ★  പെരിന്തട്ട ചിറവക്കിലെ റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ കൂത്തൂർ നാരായണൻ അന്തരിച്ചു.   ★  തീവണ്ടിയിൽ നിന്നും തെറിച്ചുവീണു യുവാവ് മരിച്ചു   ★  ഭിന്നശേഷി സൗഹൃദ പ്രത്യേക വാർഡ് സഭായോഗം നടത്തി   ★  'കൊട്ടമ്പാള'യ്ക്ക് അനുഭവങ്ങളുടെ ചൂടും ചൂരും

Tag: news

Local
കാസർകോട് ജില്ല സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പ് 17 ന്

കാസർകോട് ജില്ല സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പ് 17 ന്

കാസർകോട് ജില്ല സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് 17 ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ കാസർകോട് വിദ്യാനഗറിലെ ' ജില്ലാ അക്വാട്ടിക് കോംപ്ലക്സിൽ വെച്ച് നടക്കും. ആഗസ്റ്റ് 31 മുതൽ സെപ്തംബർ 2 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കുന്ന ജില്ലാ ടീമിനെ

Local
മലയോരത്തിന്റെ അഭിമാനമായ വടംവലി ജേതാക്കള്‍ക്ക് വരവേൽപ്പു നൽകി

മലയോരത്തിന്റെ അഭിമാനമായ വടംവലി ജേതാക്കള്‍ക്ക് വരവേൽപ്പു നൽകി

എടത്തോട് : ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വച്ച് നടന്ന ദേശീയ വടംവലി മത്സരത്തില്‍ മലയോരത്തിന് അഭിമാനമായ താരങ്ങൾക്ക് ഉജ്ജ്വല വരവേൽപ്പ് നൽകി. പെണ്‍കുട്ടികളുടെ അണ്ടര്‍ 13 വിഭാഗത്തില്‍ ചാമ്പ്യന്മാരായ ടീം അംഗങ്ങളും എടത്തോട് ശാന്താവേണുഗോപാല്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് യു.പി.സ്കൂളിലെ വിദ്യാർത്ഥികളുമായ കെ ശരണ്യ, നന്ദിമ കൃഷ്ണന്‍ എന്നിവരെ ബാന്റ് വാദ്യങ്ങളുടെ

Local
ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് അസോസിയേഷൻ ജനറൽ ബോഡിയോഗം നടത്തി

ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് അസോസിയേഷൻ ജനറൽ ബോഡിയോഗം നടത്തി

കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് അസോസിയേഷൻ തൃക്കരിപ്പൂർ മണ്ഡലം ജനറൽ ബോഡി യോഗം നീലേശ്വരം വ്യാപാരഭവനിൽ അസോസിയേഷൻ കാസർകോട് ജില്ലാ പ്രസിഡണ്ട് കെ.ജെ സജി ഉദ്ഘാടനം ചെയ്തു. നീലേശ്വരം വ്യാപാരിവ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് കെ വി സുരേഷ്കുമാർ മുഖ്യാതിഥിയായി അസോസിയേഷൻ മണ്ഡലം പ്രസിഡണ്ട് രാജൻ കളർഫുൾ

Local
കുട്ടി അഹമ്മദ് കുട്ടി സാധാരണക്കാരന്റെ പ്രയാസം മനസ്സിലാക്കിയ നേതാവ്.

കുട്ടി അഹമ്മദ് കുട്ടി സാധാരണക്കാരന്റെ പ്രയാസം മനസ്സിലാക്കിയ നേതാവ്.

തൃക്കരിപ്പൂർ: കഴിഞ്ഞ ദിവസം അന്തരിച്ച മുസ്ലിം ലീഗ് നേതാവും, മുൻ മന്ത്രിയുമായ കുട്ടി അഹമ്മദ് കുട്ടി സാധാരണക്കാരന്റെ പ്രയാസം കണ്ടറിഞ്ഞ് പ്രവർത്തിച്ച നേതാവാണന്ന് മുസ്ലിം ലീഗ് തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. തനിക്ക് ലഭിച്ച കുടുംബ സ്വത്ത് പോലും പൊതുപ്രവർത്തനത്തിനായി ചിലവഴിച്ച് പൊതുപ്രവർത്തനം

Local
പറമ്പിൽ നിന്നും ഓല കൊത്തിയത് ചോദ്യം ചെയ്ത യുവതിയെ ഉടുമുണ്ട് പൊക്കി കാണിച്ചതായി കേസ്

പറമ്പിൽ നിന്നും ഓല കൊത്തിയത് ചോദ്യം ചെയ്ത യുവതിയെ ഉടുമുണ്ട് പൊക്കി കാണിച്ചതായി കേസ്

പെരിയ: പറമ്പിൽ നിന്നും ഓല കൊത്തിയത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ യുവാവ് ഉടുമുണ്ട് പൊക്കി കാണിച്ചതായി കേസ്. പെരിയ നവോദയ നഗറിലെ സുരേഷിനെതിരെയാണ് ബേക്കൽ പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം രാവിലെ യുവതിയുടെ വീട്ടുപറമ്പിൽ നിന്നും അയൽവാസിയായ യുവതി ഓല കൊത്തിയിരുന്നത്രെ ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് അയൽവാസിയുടെ ബന്ധുവായ സുരേശൻ

Obituary
അസുഖത്തെത്തുടർന്ന് ആശുപത്രിയിലെത്തിയ വീട്ടമ്മ മരണപ്പെട്ടു

അസുഖത്തെത്തുടർന്ന് ആശുപത്രിയിലെത്തിയ വീട്ടമ്മ മരണപ്പെട്ടു

രാജപുരം:അസുഖത്തെത്തുടർന്ന് ആശുപത്രിയിലെത്തിയ വീട്ടമ്മ മരണപ്പെട്ടു.കള്ളാർ മാലക്കല്ലിൽ പള്ളാട്ട് തടത്തിൽ ലിജുവിന്റെ ഭാര്യ ലിൻസി( 48) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെയാണ് ലിൻസിയെ അസുഖത്തെ തുടർന്ന് പൂടങ്കല്ല് ആശുപത്രിയിലേക്ക് എത്തിച്ചത്. ഡോക്ടർ ചികിത്സിക്കുമ്പോഴേക്കും ലിൻസി മരണപ്പെട്ടിരുന്നു.

Obituary
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ എത്തിയ എ എസ് ഐ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ എത്തിയ എ എസ് ഐ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

പോലീസ് സ്റ്റേഷൻ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ എ എസ് ഐ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. രാജപുരം പോലീസ് സ്റ്റേഷനിലെ എ എസ് ഐ പനത്തടി സ്വദേശി ചന്ദ്രനാ(50)ണ് മരണപ്പെട്ടത്. രാത്രി എട്ടരയോടെ ദേഹാസ്വാസ്ത്യം അനുഭവപ്പെട്ട ചന്ദ്രനെ ഉടൻ പനത്തടി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ

Local
അപകടാവസ്ഥയിലായ സ്കൂൾ കെട്ടിടം പൊളിച്ച് നീക്കണം

അപകടാവസ്ഥയിലായ സ്കൂൾ കെട്ടിടം പൊളിച്ച് നീക്കണം

ഉദുമ:ഉദുമ ഗവ ഹയർ സെകൻ്ററി വിദ്യാലയത്തിലെ മേൽകൂരകൾ നഷ്ടപെട്ടു അപകടങ്ങളുണ്ടാകുന്ന പഴയ കെട്ടിടങ്ങളെല്ലാം പൊളിച്ച് നിക്കണ മെന്ന് ഉദുമ ഗവ : ഹയർ സെകൻ്ററി വിദ്യാലയത്തിലെ 1982- വർഷത്തെ എസ് എസ് എൽ സി കൂട്ടായ്മയായ സ്നേഹ കൂടാരം ജില്ലാ പഞ്ചായത്തിനൊടും . വിദ്യാഭ്യാസ അധികൃതരൊടും ആവശ്യപെട്ടു. ആഗസ്റ്റ്

Local
നെഹ്‌റു കോളേജ് പൂർവ വിദ്യാർത്ഥി യുഎഇ കൂട്ടായ്മ നാസ്ക നിർധന വിദ്യാർത്ഥികൾക്ക് രണ്ടര ലക്ഷം രൂപ നൽകി

നെഹ്‌റു കോളേജ് പൂർവ വിദ്യാർത്ഥി യുഎഇ കൂട്ടായ്മ നാസ്ക നിർധന വിദ്യാർത്ഥികൾക്ക് രണ്ടര ലക്ഷം രൂപ നൽകി

നീലേശ്വരം:നെഹ്‌റു കോളേജ് പൂർവ വിദ്യാർത്ഥികളുടെ യുഎഇ കൂട്ടായ്മയായ നാസ്ക കോളേജിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി രണ്ടര ലക്ഷം രൂപ കൈമാറി. പ്രിൻസിപ്പാലിനു കൈമാറി നാസ്ക ട്രഷറർ ഷാക്കിറ മുനീറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ പ്രസിഡന്റ്‌ സുകുമാരൻ മണിക്കോത്ത് പ്രിൻസിപ്പൽ ഡോ. മുരളിക്ക് തുക കൈമാറി.

Local
വയനാടിനൊപ്പം ചേർന്ന് കാഞ്ഞങ്ങാട് ബ്ലോക്ക്‌ പഞ്ചായത്തും

വയനാടിനൊപ്പം ചേർന്ന് കാഞ്ഞങ്ങാട് ബ്ലോക്ക്‌ പഞ്ചായത്തും

കാഞ്ഞങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്. കെ. മണികണ്ഠൻ, വൈസ് പ്രസിഡന്റ്, കെ. വി. ശ്രീലത, ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി പി. യൂജിൻ എന്നിവർ ചേർന്ന്, കാസർകോട് ജില്ലാ കളക്ടർ കെ. ഇമ്പശേഖറിന് ചെക്ക് കൈമാറി.

error: Content is protected !!
n73