The Times of North

Breaking News!

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു   ★  എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു   ★  രണ്ടാം വിവാഹം കഴിച്ചത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവും സഹോദരനും ചേർന്ന് മർദ്ദിച്ചു   ★  ബൈക്ക് ഇടിച്ചു പരിക്ക്   ★  വാട്സാപ്പിൽ അപവാദ പ്രചരണം 3 പേർക്കെതിരെ കേസ്   ★  നിക്ഷേപിച്ച സ്വർണ്ണം തിരിച്ചു നൽകിയില്ല അറേബ്യൻ ജ്വല്ലേഴ്സ് ഉടമകൾക്കെതിരെ 2കേസുകൾ   ★  പെരിന്തട്ട ചിറവക്കിലെ റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ കൂത്തൂർ നാരായണൻ അന്തരിച്ചു.   ★  തീവണ്ടിയിൽ നിന്നും തെറിച്ചുവീണു യുവാവ് മരിച്ചു   ★  ഭിന്നശേഷി സൗഹൃദ പ്രത്യേക വാർഡ് സഭായോഗം നടത്തി   ★  'കൊട്ടമ്പാള'യ്ക്ക് അനുഭവങ്ങളുടെ ചൂടും ചൂരും

Tag: news

Kerala
പ്രഥ്വിരാജ് മികച്ച നടൻ, ഉർവശിയും ബീന ആർ ചന്ദ്രനും മികച്ച നടിമാർ, മികച്ച സംവിധായകൻ ബ്ലസി

പ്രഥ്വിരാജ് മികച്ച നടൻ, ഉർവശിയും ബീന ആർ ചന്ദ്രനും മികച്ച നടിമാർ, മികച്ച സംവിധായകൻ ബ്ലസി

തിരുവനന്തപുരം:2023 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത 'കാതൽ-ദി കോർ' ആണ് മികച്ച ചിത്രം. മികച്ച നടനുള്ള പുരസ്‌കാരം 'ആടുജീവിത'ത്തിലെ അഭിനയത്തിന് പൃഥിരാജ് സുകമാരന് ലഭിച്ചു.   ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഉർവശിയും, തടവ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ബീനാ ആർ

Local
വയനാടിന് ഒരു കൈത്താങ്ങുമായി കാരുണ്യ യാത്ര

വയനാടിന് ഒരു കൈത്താങ്ങുമായി കാരുണ്യ യാത്ര

കാസർകോട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വയനാടിനെ സഹായിക്കാൻ കാരുണ്യ യാത്രയുമായി കോണ്‍ട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി. കാസർകോട് - കുമ്പള - ധർമത്തടുക്ക റൂട്ടിൽ സര്‍വീസ് നടത്തുന്ന ജിസ്തിയ ഹോളിഡെയ്‌സിന്റെ ബസാണ് കാരുണ്യയാത്ര സംഘടിപ്പിച്ചത്. വെള്ളിയാഴ്ചത്തെ യാത്രാ വരുമാനം വയനാടിനെ സഹായിക്കാൻ കൈമാറും. കാസർകോട് പുതിയ

Obituary
കൊയോങ്കരയിലെ എ.എം.ബേബി അന്തരിച്ചു

കൊയോങ്കരയിലെ എ.എം.ബേബി അന്തരിച്ചു

തൃക്കരിപ്പൂര്‍: കൊയോങ്കരയിലെ ഒ.പി.കുഞ്ഞികൃഷ്ണന്‍ നായരുടെ (റിട്ട.പിഡബ്‌ള്യു.ഡി, മംഗളൂരു) ഭാര്യ എ.എം.ബേബി (65) അന്തരിച്ചു.  മക്കള്‍: ഹരിഹരന്‍ (ദുബായ്), സുമംഗള (മംഗളൂരു). മരുമക്കള്‍: സുഷ്മ (ഗുജറാത്ത്), ജഗന്നാഥന്‍ (ദുബായ്). സഹോദരങ്ങള്‍: എ.എം.ലോഹിതാക്ഷന്‍ നായര്‍ (പടിഞ്ഞാറെക്കര), എ.എം.ലക്ഷ്മി (പടിഞ്ഞാറെക്കര), എ.എം.സാവിത്രി (കരിവെള്ളൂര്‍), എ.എം.ശ്യാമള (പെരിയ). സംസ്‌കാരം ശനിയാഴ്ച രാവിലെ 8 മണിക്ക്

Local
നന്മമരം കാഞ്ഞങ്ങാട് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

നന്മമരം കാഞ്ഞങ്ങാട് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നന്മമരം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പയ്യന്നൂർ ഐ ഫൗണ്ടേഷനുമായി സഹകരിച്ചു നടത്തിയ ക്യാമ്പിൽ തിമിര രോഗ നിർണയവും നടത്തിയിരുന്നു. നന്മമരം കാഞ്ഞങ്ങാട് ചാരിറ്റബിൾ സൊസൈറ്റിയുടെ കോട്ടച്ചേരി ട്രാഫിക് സർക്കിളിൽ ഉള്ള ഓഫിസിൽ വെച്ചു നടന്ന ചടങ്ങിൽ ചെയർമാൻ സലാം

Local
പയ്യന്നൂർ ക്രൈംസ്ക്വാഡിന് ചേമ്പർ ഓഫ് കൊമേഴ്സിന്റെ ആദരവ് നാളെ

പയ്യന്നൂർ ക്രൈംസ്ക്വാഡിന് ചേമ്പർ ഓഫ് കൊമേഴ്സിന്റെ ആദരവ് നാളെ

പയ്യന്നൂർ: പയ്യന്നൂരിലെ വ്യാപാരികളുടേയും പോലീസിൻ്റേയും ഉറക്കം കെടുത്തി കഴിഞ്ഞരണ്ടു വർഷകാലത്തോളമായി സ്കൈപ്പർ സൂപ്പർ മാർക്കറ്റ് ഉൾപ്പെടെ25 ഓളം വ്യാപാര സ്ഥാപനങ്ങൾ കുത്തി തുറന്ന് മോഷണം നടത്തി കടന്നുകളഞ്ഞ അന്തർ സംസ്ഥാന മോഷ്ടാവിനെ ദ്രുതഗതിയിൽ പിടികൂടിയകണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐപിഎസ് രൂപം നൽകിയ പയ്യന്നൂർ ഡിവൈ

Obituary
അനന്തം പള്ളയിലെ എം സുരേഷ് അന്തരിച്ചു

അനന്തം പള്ളയിലെ എം സുരേഷ് അന്തരിച്ചു

നീലേശ്വരം: പടന്നക്കാട് അനന്തം പള്ളയിലെ എം സുരേഷ്. (52). അന്തരിച്ചു. ഭാര്യ:രമണി. മക്കൾ: സുമിത്ത്. ശ്രുതി. സഹോദരന്മാർ. പത്മിനി. ശോഭ. രാജു

Local
രാജ്യസേവനം നടത്തിയവരെ വീടുകളിൽ ചെന്ന് ആദരിച്ചു

രാജ്യസേവനം നടത്തിയവരെ വീടുകളിൽ ചെന്ന് ആദരിച്ചു

നീലേശ്വരം: പൂവാലകൈ മഹാത്മാ കലാ സാംസ്കാരിക വേദിയുടെ സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി രാജ്യ സേവനം നടത്തിയ പ്രദേശത്തെ മുഴുവൻ വിമുക്ത ഭാടന്മാരെയും വീടുകളിൽ ചെന്ന് ആദരിച്ചു, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് എറുവാട്ട് മോഹനൻ ഉപഹാരം സമർപ്പിച്ചു ക്ലബ്‌ പ്രസിഡണ്ട്‌ ഐ. വി. വിമൽ, പി. ടി പ്രകാശൻ, വി വി

Local
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

നീലേശ്വരം തെരു യൂണിറ്റ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര ദിനം ആഘോഷിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി കെ രാജീവൻ അധ്യക്ഷത വഹിച്ചു. നഗരസഭ കോൺഗ്രസ് പാർലമെന്റ് പാർട്ടി നേതാവ് ഇ ഷജീർ പതാക ഉയർത്തി . ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ സലു . കെ കെ

Local
ഈസ്റ്റ് എളേരി പഞ്ചായത്തിൽ മോഷണം

ഈസ്റ്റ് എളേരി പഞ്ചായത്തിൽ മോഷണം

ഈസ്റ്റ് എളേരി പഞ്ചായത്തിൽ നിന്നും ഉപയോഗശൂന്യമായ യുപിഎസും 10 ബാറ്ററികളും മോഷണംപോയി. കഴിഞ്ഞദിവസമാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. പഞ്ചായത്ത് സെക്രട്ടറി എറണാകുളം തിരുവമ്പാടി വിമലാലയത്തിൽ വി ആർ മനോജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Local
ഡി ശില്പ കാസർകോട് ജില്ലാ പോലീസ് മേധാവി

ഡി ശില്പ കാസർകോട് ജില്ലാ പോലീസ് മേധാവി

കാസർകോട് ജില്ലാ പോലീസ് മേധാവിയായി ഡി. ശിൽപയെ നിയമിച്ചു. കർണാടക സ്വദേശിനിയായ ശില്പ നിലവിൽ കൊല്ലം സിറ്റി കമ്മീഷണർ ആയിരുന്നു. കാസർകോട് ജില്ലാ പോലീസ് മേധാവിയായിരുന്ന പി.ബി ജോയിയെ പോലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ആയി നിയമനം നൽകി. ഡി. ശിൽപ നേരത്തെ കാസർകോട്ട് ജില്ലാ പോലീസ് മേധാവിയായും

error: Content is protected !!
n73