The Times of North

Breaking News!

കൗതുകവും വിജ്ഞാന പ്രദവുമായ ബിഗ് ബാങ് - മെഗാ സയൻസ് & ടെക് ഷോ ഐ.എസ്.ഡി.യിൽ അരങ്ങേറി   ★  ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു   ★  എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു   ★  രണ്ടാം വിവാഹം കഴിച്ചത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവും സഹോദരനും ചേർന്ന് മർദ്ദിച്ചു   ★  ബൈക്ക് ഇടിച്ചു പരിക്ക്   ★  വാട്സാപ്പിൽ അപവാദ പ്രചരണം 3 പേർക്കെതിരെ കേസ്   ★  നിക്ഷേപിച്ച സ്വർണ്ണം തിരിച്ചു നൽകിയില്ല അറേബ്യൻ ജ്വല്ലേഴ്സ് ഉടമകൾക്കെതിരെ 2കേസുകൾ   ★  പെരിന്തട്ട ചിറവക്കിലെ റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ കൂത്തൂർ നാരായണൻ അന്തരിച്ചു.   ★  തീവണ്ടിയിൽ നിന്നും തെറിച്ചുവീണു യുവാവ് മരിച്ചു   ★  ഭിന്നശേഷി സൗഹൃദ പ്രത്യേക വാർഡ് സഭായോഗം നടത്തി

Tag: news

Local
പള്ളിക്കര മേൽപ്പാലത്തിൽ വീണ്ടും വാഹനാപകടം

പള്ളിക്കര മേൽപ്പാലത്തിൽ വീണ്ടും വാഹനാപകടം

നീലേശ്വരം : പള്ളിക്കര മേൽപ്പാലത്തിൽ വീണ്ടും വാഹനാപകടം. ഇന്ന് പുലർച്ചെ കാര്യങ്കോട് ഭാഗത്ത്ചെറുവത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന എൻ എൽ O1 എ ജി 2083 കാര്യേജ് ട്രക്കിൽ പിന്നാലെ മരം കയറ്റിയ കെ എ 41 എ 6892 ഇടിക്കുകയായിരുന്നു. ലോറിയുടെ മുൻഭാഗം ഭാഗികമായി തകർന്നു. ആളപായം ഇല്ല.

Kerala
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്

മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കും. 49 ാം പേജിലെ 96 ാം പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില

Local
മധു ബേഡകത്തിന്റെ മരണമൊഴി നാടകം ചർച്ച ചെയ്തു.

മധു ബേഡകത്തിന്റെ മരണമൊഴി നാടകം ചർച്ച ചെയ്തു.

കുണ്ടംകുഴി:ബേഡകം സാഹിത്യ വേദി മധു ബേഡകത്തിന്റെ മരണമൊഴി നാടകം ചർച്ച ചെയ്തു. കുണ്ടംകുഴിയിൽ നടന്ന പരിപാടി നാടക് ജില്ലാ ട്രഷറർ വിജയൻ കാടകം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ടി വരദ് രാജ് മുഖ്യാതിഥിയായി .154 വേദികൾ പിന്നിട്ട മരണമൊഴിയുടെ നായകൻ മധു ബേഡകത്തെ കൂട്ടായ്മ

Obituary
കേരള പൂരക്കളി അക്കാദമി ഗുരുപൂജ അവാർഡ് ജേതാവ് ഒ. കുഞ്ഞിക്കോരൻ അന്തരിച്ചു.

കേരള പൂരക്കളി അക്കാദമി ഗുരുപൂജ അവാർഡ് ജേതാവ് ഒ. കുഞ്ഞിക്കോരൻ അന്തരിച്ചു.

  പടന്നക്കാട്: മികച്ച കർഷകനും കേരള പൂരക്കളി അക്കാദമി ഗുരുപൂജ അവാർഡ് ജേതാവുമായ ഒ. കുഞ്ഞിക്കോരൻ (86) ഒഴിഞ്ഞവളപ്പിൽ അന്തരിച്ചു. ഒഴിഞ്ഞവളപ്പ് പ്രതിഭ ക്ലബ്ബിലെ നാടകനടനും പൊതു പ്രവർത്തകനുമായിരുന്നു. നീലേശ്വരം നാഗച്ചേരി ഭഗവതിസ്ഥാനത്തിന്റെ ആദ്യകാല ഭരണസമിതി അംഗമായിരുന്നു. ശവസംസ്കാരം ഒഴിഞ്ഞവളപ്പിലെ സമുദായ ശ്മശാനത്തിൽ നടന്നു. സഹോദരങ്ങൾ: ഒ. രാഘവൻ

Obituary
മുൻ കോൺഗ്രസ് നേതാവ് ബങ്കളം മൂലയിപ്പള്ളിയിലെ ശങ്കരൻ അടിയോടി അന്തരിച്ചു

മുൻ കോൺഗ്രസ് നേതാവ് ബങ്കളം മൂലയിപ്പള്ളിയിലെ ശങ്കരൻ അടിയോടി അന്തരിച്ചു

നീലേശ്വരം: മുൻ മടിക്കൈ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബങ്കളം മൂലായിപ്പള്ളിയിലെ എം.പി ശങ്കരൻ അടിയോടി (82) അന്തരിച്ചു. ഭാര്യ: പരേതയായ പി.സൗദാമിനി. മക്കൾ: പി.സുജിത്ത് (പ്രധാനധ്യാപകൻ,ഇസ്ലാമിയ എ.എൽ.പി സ്കൂൾ ഉദുമ ), പി.സജിത (പ്രീപ്രൈമറി അധ്യാപിക, എ.സി.കെ.എൻ.എസ് മേലാങ്കോട്), പി.ശ്രീജിത്ത് (അധ്യാപകൻ, സി.ജെ.എച്ച്.എസ്.എസ് ചെമ്മനാട് ). മരുമക്കൾ: കെ.എൻ

Kerala
പി.കൃഷ്ണപ്പിള്ളയുടെ ഓർമ്മയ്ക്ക് 76 വർഷം

പി.കൃഷ്ണപ്പിള്ളയുടെ ഓർമ്മയ്ക്ക് 76 വർഷം

പാറക്കോൽ രാജൻ സഖാവ് ഓർമ്മയായിട്ട് ഇന്നേക്ക് 76 വർഷം തികയുന്നു ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വർഷം നാം പിന്നിട്ടു കഴിഞ്ഞു ആധുനിക കേരളം ഒരിക്കലും വിസ്മരിക്കാൻ പാടില്ലാത്ത പേരാണ് സ.പി.കൃഷ്ണപ്പിള്ളയുടെത്. 1930 മുതൽ 1948 വരെ കേരളത്തിലെ പൊതു പ്രസ്ഥാനത്തിന് തൊഴിലാളി വർഗ മുന്നേറ്റത്തിന് ഇടതുപക്ഷ രാഷ്ട്രിയത്തിന് കമ്യണിസ്റ്റ്

Local
നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവാവ് കാറിൽ മരിച്ച നിലയിൽ

നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവാവ് കാറിൽ മരിച്ച നിലയിൽ

നിലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചോയങ്കോട്ടെ കരിങ്ങാട്ട് വീട്ടിൽ കൊട്ടന്റെ മകൻ കെ വി ദിനേശനെയാണ് റെയിൽവേ മുത്തപ്പൻ മഠപ്പുരക്ക്‌ സമീപം കെ എൽ 60 സി 2030 നമ്പർ കാറിന്റെ പിൻസീറ്റിൽ മരിച്ച നിലയിൽ കണ്ടത്

Local
കതിർ മണ്ഡപത്തിൽ നിന്നും വയനാട് ഫണ്ടിലേക്ക് ഡോക്ടർ ദമ്പതികളുടെ കൈത്താങ്ങ്

കതിർ മണ്ഡപത്തിൽ നിന്നും വയനാട് ഫണ്ടിലേക്ക് ഡോക്ടർ ദമ്പതികളുടെ കൈത്താങ്ങ്

നീലേശ്വരം : വിവാഹവേദിയില്‍ നടത്താന്‍ നിശ്ചയിച്ച കലാവിരുന്ന്‌ വേണ്ടെന്നു വച്ച്‌ ഇതിനായി നീക്കിവച്ച തുക വയനാട്‌ ദുരിതാശ്വാസ നിധിയിലേക്കു നല്‍കി. നഗരസഭാ അധികൃതര്‍ വിവാഹവേദിയിലെത്തി തുക ഏറ്റുവാങ്ങി. നീലേശ്വരത്തെ ഹോമിയോ ചികിത്സാവിദഗ്‌ധന്‍ പടിഞ്ഞാറ്റംകൊഴുവല്‍ മൈത്രിയിലെ മങ്കത്തില്‍ രാധാകൃഷ്‌ണന്‍ നായരുടെയും ഡോ.സജിത വെള്ളോറ മഠത്തിലിന്റെയും മകള്‍ നീരജ നായരുടെ വിവാഹ

Local
കിഴക്കൻ കൊഴുവൽ റസിഡൻസ് അസോസിയേഷൻ കോവിലകം ചിറയിലെ പായലുകൾ നീക്കി

കിഴക്കൻ കൊഴുവൽ റസിഡൻസ് അസോസിയേഷൻ കോവിലകം ചിറയിലെ പായലുകൾ നീക്കി

ജില്ലയിലെ തന്നെ ഏറ്റവും വലിയ ശുദ്ധജല തടാകമായ നീലേശ്വരം കോവിലകം ചിറ നവീകരണത്തിന്റെ അവസാനഘട്ട പ്രവർത്തി ഇന്ന് നടന്നു.കിഴക്കൻ കൊഴുവൽ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കോവിലകം ചിറയിലെ പായൽ നീക്കം ചെയ്യുന്നത് അവസാന ഘട്ടത്തിൽ നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ്‌ റാഫി വാർഡ് കൗൺസിലർ ടി.വി. ഷീബ

Local
അനധികൃത വിൽപ്പനക്ക്‌ കൊണ്ടുപോകുകയായിരുന്ന വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ

അനധികൃത വിൽപ്പനക്ക്‌ കൊണ്ടുപോകുകയായിരുന്ന വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ

അനധികൃത വില്പനക്കായി കൊണ്ടുപോകുകയായിരുന്ന അളവിൽ കൂടുതൽ മദ്യവുമായി യുവാവിനെ വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ ടി കെ മുകുന്ദൻ പിടികൂടി കേസെടുത്തു. വെള്ളരിക്കുണ്ട് എകെജി നഗറിൽ കരിപ്പാടക്കം ഹൗസിൽ കെ കെ രാജേഷ് 36 നെയാണ് അളവിൽ കൂടുതൽ മദ്യവുമായി വെള്ളരിക്കുണ്ട് ബസ്റ്റാന്റിന് സമീപത്തു നിന്നും പിടികൂടിയത്.

error: Content is protected !!
n73