പ്രമുഖ പ്രവാസി വ്യവസായി മണികണ്ഠൻ മേലത്തിന്റെ ഭാര്യമാതാവ് അന്തരിച്ചു
പ്രമുഖ ഗൾഫ് മലയാളി വ്യവസായിയും ജിമാർക്ക് ഗ്രൂപ്പ് ഓഫ് കമ്പനീസ്, മാനേജിംഗ് ഡയറക്ടറും പലേഡിയം കൺവെൻഷൻ സെൻ്റർ മാനേജിങ് ഡയറക്ടറുമായ മണികണ്ഠൻ മേലത്തിന്റെ ഭാര്യ മിനിയുടെ അമ്മ വടകര ചെറുവണ്ണൂർ തേവർ കാഞ്ഞോട്ടെ ലീലാവതിയമ്മ അന്തരിച്ചു. 83 വയസ്സായിരുന്നു. മൃതദേഹം നാളെ ഉച്ചയ്ക്ക് 12 മണിക്ക് വടകര