The Times of North

Breaking News!

സഹവാസക്യാമ്പുകളിലെ 'ഐസ് ബ്രേക്കിംഗ്' സെഷനിൽ സ്ത്രീ സാന്നിധ്യമായി അശ്വതി ടീച്ചർ   ★  പാലക്കാട്ടു പുതിയ വളപ്പിൽ കുഞ്ഞമ്മാർ അന്തരിച്ചു   ★  ഖാദർ കമ്മിഷൻ റിപ്പോർട്ടിലെ എയ്ഡഡ് വിദ്യാലയങ്ങളെ വരിഞ്ഞു മുറുക്കാനുള്ള ശുപാർശകൾ തള്ളി കളയണം   ★  ഡോ. വത്സൻ പിലിക്കോടിന് നേതാജി സ്മൃതി പുരസ്ക്കാർ   ★  കൗതുകവും വിജ്ഞാന പ്രദവുമായ ബിഗ് ബാങ് - മെഗാ സയൻസ് & ടെക് ഷോ ഐ.എസ്.ഡി.യിൽ അരങ്ങേറി   ★  ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു   ★  എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു   ★  രണ്ടാം വിവാഹം കഴിച്ചത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവും സഹോദരനും ചേർന്ന് മർദ്ദിച്ചു   ★  ബൈക്ക് ഇടിച്ചു പരിക്ക്   ★  വാട്സാപ്പിൽ അപവാദ പ്രചരണം 3 പേർക്കെതിരെ കേസ്

Tag: news

Obituary
കുണ്ടേൻ വയലിലെ മുതിരക്കാൽ മാധവി അമ്മ അന്തരിച്ചു.

കുണ്ടേൻ വയലിലെ മുതിരക്കാൽ മാധവി അമ്മ അന്തരിച്ചു.

നീലേശ്വരം: കുണ്ടേൻ വയലിലെ മുതിരക്കാൽ മാധവി അമ്മ (94) അന്തരിച്ചു.ഭർത്താവ്: പരേതനായ കോറോത്ത് പത്മനാഭൻ നായർ. മക്കൾ:എം. നാരായണൻ നായർ(റിട്ട.ക്യാപ്റ്റൻ ഇന്ത്യൻ ആർമി ),പത്മിനി. മരുമക്കൾ: ഗീത (പുല്ലൂർ), പരേതനായ എറുവാട്ട് മാലിങ്കൻ നായർ. സഹോദരങ്ങൾ: എം. നാരായണൻ നായർ,എം. രാഘവൻ നായർ.

Local
പത്രപ്രവർത്തക പെൻഷൻ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കണം: കെയുഡബ്ല്യുജെ

പത്രപ്രവർത്തക പെൻഷൻ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കണം: കെയുഡബ്ല്യുജെ

കണ്ണൂർ: പത്രപ്രവർത്തക പെൻഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കാര്യക്ഷമമാക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ കണ്ണൂർ ജില്ലാ ജനറൽബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പെൻഷൻ കമ്മിറ്റികൾ യഥാസമയം ചേർന്ന് അപേക്ഷകളിൽ തീരുമാനങ്ങളെടുക്കണം. അംശദായ വർദ്ധനവിന് ആനുപാതികമായി പെൻഷൻ തുക വർധിപ്പിക്കണമെന്നും നിശ്ചിത തീയതികളിൽ പെൻഷൻ വിതരണം ചെയ്യാൻ സംവിധാനം ഉണ്ടാകണമെന്നും പ്രമേയം

Local
കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ പരിശോധന കർശനമാക്കി ജില്ലാ ഭരണകൂടം

കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ പരിശോധന കർശനമാക്കി ജില്ലാ ഭരണകൂടം

പൊതുകമ്പോളത്തിൽ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും വിലക്കയറ്റവും നിയന്ത്രിക്കുന്നതിന് ജില്ലാ ഭരണ സംവിധാനത്തിന്റെ നേതൃത്വത്തിൽ നടപടികൾ ശക്തമാക്കി എഡിഎമ്മിന്റെ നേതൃത്വത്തിൽ കാസർകോട്, കുമ്പള പട്ടണങ്ങളിൽ വിവിധ കടകളിൽ പരിശോധന നടത്തി. 31 കടകളിൽ നടത്തിയ പരിശോധനയിൽ 10 കടകളിൽ ക്രമക്കേടുകൾ കണ്ടെത്തി. വിലനിലവാര പട്ടിക കൃത്യമായി സൂക്ഷിക്കാത്ത കടകൾക്ക് പട്ടിക പ്രദർശിപ്പിക്കാൻ

Local
കൂർമ്മൽ എഴുത്തച്ഛൻ പുരസ്‌കാരം എ വി അനിൽകുമാറിന്

കൂർമ്മൽ എഴുത്തച്ഛൻ പുരസ്‌കാരം എ വി അനിൽകുമാറിന്

കാഞ്ഞങ്ങാട്‌: പൊട്ടൻ തെയ്യത്തിന്റെ തോറ്റരചയിതാവും മലബാറിലെ ആദ്യ നാവോത്ഥാന നായകനുമായ കുർമ്മൽ എഴുത്തച്ചന്റെ സ്‌മരണാർഥം നോർത്ത്‌ കോട്ടച്ചേരി റെഡ്‌സ്‌റ്റാർ യൂത്ത്‌ സെന്റർ എർപ്പെടുത്തിയ ഒമ്പതാമത് പുരസ്‌കാരം ദേശാഭിമാനി സീനിയർ ന്യൂസ്‌ എഡിറ്റർ എ വി അനിൽകുമാറിന് സാംസ്കാരിക- മാധ്യമ മേഖലകളിലെ സമഗ്ര സംഭാവനയ്‌ക്കാണ്‌ അംഗീകാരമെന്ന്‌ സമിതി ഭാരവാഹികൾ അറിയിച്ചു

Local
ഓൺലൈൻ ബിസിനസിൽ വന്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത്22 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

ഓൺലൈൻ ബിസിനസിൽ വന്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത്22 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

ചിറ്റാരിക്കൽ: ഓൺലൈൻ ബിസിനസിൽ വന്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത്22 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ചിറ്റാരിക്കാൽ എസ് ഐ രാജീവൻ വലിയവളപ്പിലും സംഘവും അറസ്റ്റ് ചെയ്തു. കോഴിക്കോട് ചെറുവണ്ണൂർ കൊളത്തറ അബ്ദുൽ റസാക്കിന്റെ മകൻ മുഹമ്മദ് തമീം (22)മിനെയാണ് കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു

Kerala
ജില്ലാ പോലീസ് ചീഫ് ഡി ശിൽപ ചുമതല ഏറ്റു

ജില്ലാ പോലീസ് ചീഫ് ഡി ശിൽപ ചുമതല ഏറ്റു

കാസർകോട് ജില്ലാ പൊലീസ് ചീഫായി ഡി ശിൽപ ചുമതലയേറ്റു. ബംഗളൂരു എച്ച്എസ്‌ആർ ലേ ഔട് സ്വദേശിനിയാണ്. ഇത് രണ്ടാം തവണയാണ് ഇവർ ജില്ലയിൽ ഈ ചുമതലയിൽ എത്തുന്നത്. ജില്ലാ പൊലീസ് മേധാവിയായിരുന്ന പി ബിജോയി തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പലായി സ്ഥലം മാറിയതിനെ തുടർന്നാണ് നിയമനം. 2016

Local
ചാക്കിൽ വളർത്തിയ കഞ്ചാവ് ചെടി കണ്ടെത്തി

ചാക്കിൽ വളർത്തിയ കഞ്ചാവ് ചെടി കണ്ടെത്തി

ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പൊവ്വൽ ബെഞ്ച് കോർട്ടിനു സമീപത്തെ ക്വാർട്ടേഴ്സിന്റെ മുറ്റത്ത് നിന്നും ചാക്കിൽ വളർത്തിയ കഞ്ചാവ് ചെടി കണ്ടെത്തി. ബെഞ്ച് കോട്ടിന് സമീപത്തെ അജ്മൽ സ്റ്റോറിന് പുറകുവശത്ത് മൂന്ന് സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിന്റെ മുറ്റത്തുനിന്നുമാണ് കഞ്ചാവ് ചെടി ആദൂർ എസ്. ഐ കെ അനുരൂപും സംഘവും

Local
കഞ്ചാവുമായി 2 യുവാക്കൾ അറസ്റ്റിൽ

കഞ്ചാവുമായി 2 യുവാക്കൾ അറസ്റ്റിൽ

ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിടങ്ങളിലായി ഇന്നലെ രാത്രി വിൽപ്പനക്കായി കൊണ്ടുപോകുകയായിരുന്ന കഞ്ചാവുമായി രണ്ടു യുവാക്കളെ ചന്തേര ഇൻസ്പെക്ടർ പ്രശാന്തും സംഘവും അറസ്റ്റ് ചെയ്തു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയും പടന്ന മാവില കടപ്പുറം എൽപി സ്കൂളിന് സമീപത്തെ മുസ്തഫ ക്വാ ർട്ടേഴ്സിൽ താമസക്കാരനുമായ അബ്ദുൽ സലാമിന്റെ മകൻ വി

Local
രാജാ റോഡ് വികസന നടപടി ഉടൻ ആരംഭിക്കണം

രാജാ റോഡ് വികസന നടപടി ഉടൻ ആരംഭിക്കണം

നീലേശ്വരം -വർഷങ്ങളായി സർവ്വേയും, അനുബന്ധ ഫയലുകളുമായി ഇഴഞ്ഞ് നീങ്ങുന്ന രാജാ റോഡ് വികസന പ്രവൃത്തി ആരംഭിക്കുന്നതിന് വേഗത കൂട്ടണമെന്ന് നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നാഷണൽ ഹൈവേ വിഷയവുമായി ബന്ധപ്പെട്ട് 2012 മുതൽ തദ്ദേശ ഭരണ സ്ഥാപന മേധാവികളുമായി ജില്ലാ കലക്ടറും, നാഷണൽ ഹൈവേ അതോറിറ്റിയും

Local
കണ്ണൂരില്‍ നിപ്പ രോഗ ലക്ഷണങ്ങളുമായി രണ്ടു പേര്‍ ചികിത്സയിൽ

കണ്ണൂരില്‍ നിപ്പ രോഗ ലക്ഷണങ്ങളുമായി രണ്ടു പേര്‍ ചികിത്സയിൽ

കണ്ണൂരില്‍ നിപ്പ രോഗ ലക്ഷണങ്ങളുമായി രണ്ടു പേര്‍ ചികിത്സയിൽ . മാലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ടുപേരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.പനിയും ചര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മട്ടന്നൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് ലക്ഷണങ്ങള്‍ കണ്ടെത്തിയത്.പഴങ്ങള്‍ വില്‍ക്കുന്ന കടയിലെ തൊഴിലാളികളാണ് ഇരുവരും.

error: Content is protected !!
n73