The Times of North

Breaking News!

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ   ★  സഹവാസക്യാമ്പുകളിലെ 'ഐസ് ബ്രേക്കിംഗ്' സെഷനിൽ സ്ത്രീ സാന്നിധ്യമായി അശ്വതി ടീച്ചർ   ★  പാലക്കാട്ടു പുതിയ വളപ്പിൽ കുഞ്ഞമ്മാർ അന്തരിച്ചു   ★  ഖാദർ കമ്മിഷൻ റിപ്പോർട്ടിലെ എയ്ഡഡ് വിദ്യാലയങ്ങളെ വരിഞ്ഞു മുറുക്കാനുള്ള ശുപാർശകൾ തള്ളി കളയണം   ★  ഡോ. വത്സൻ പിലിക്കോടിന് നേതാജി സ്മൃതി പുരസ്ക്കാർ   ★  കൗതുകവും വിജ്ഞാന പ്രദവുമായ ബിഗ് ബാങ് - മെഗാ സയൻസ് & ടെക് ഷോ ഐ.എസ്.ഡി.യിൽ അരങ്ങേറി   ★  ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു   ★  എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു   ★  രണ്ടാം വിവാഹം കഴിച്ചത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവും സഹോദരനും ചേർന്ന് മർദ്ദിച്ചു   ★  ബൈക്ക് ഇടിച്ചു പരിക്ക്

Tag: news

Local
കമ്യൂണിസ്റ്റ് ചരിത്രവുമായി അമ്പുരാജിൻ്റെ ചോപ്പിന്റെ സമരസാക്ഷ്യങ്ങള്‍ 

കമ്യൂണിസ്റ്റ് ചരിത്രവുമായി അമ്പുരാജിൻ്റെ ചോപ്പിന്റെ സമരസാക്ഷ്യങ്ങള്‍ 

നീലേശ്വരം:ചരിത്രാതീത സമൂഹങ്ങൾ മുതൽ സമകാലിക സംസ്കാരം വരെ, സാംസ്കാരിക മാനദണ്ഡങ്ങൾ രൂപീകരിക്കുന്നതിലും വ്യക്തിഗത സ്വത്വങ്ങളെ നിർവചിക്കുന്നതിലും പുസ്തകങ്ങള്‍ നിർണായകമാണ്, പ്രത്യേകിച്ച് ചരിത്ര പുസ്തകങ്ങള്‍. ആ ഗണത്തിലേക്ക് ചേര്‍ക്കാവുന്ന ഒരു പുസ്തകവുമായി വരികയാണ് നീലേശ്വരത്തെ  സി അമ്പുരാജ്. ചോപ്പിന്റെ സമരസാക്ഷ്യങ്ങള്‍ എന്നു പേരിട്ടിരിക്കുന്ന പുസ്തകം  28ന് വൈകിട്ട് 2 30

Kerala
‘പ്രതികരിക്കാന്‍ സൗകര്യമില്ല’, മാധ്യമപ്രവര്‍ത്തകരെ തള്ളി മാറ്റി സുരേഷ് ഗോപി

‘പ്രതികരിക്കാന്‍ സൗകര്യമില്ല’, മാധ്യമപ്രവര്‍ത്തകരെ തള്ളി മാറ്റി സുരേഷ് ഗോപി

സിനിമ മേഖലയിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട ചേദ്യങ്ങളില്‍ മാധ്യമങ്ങളോട് ക്ഷുഭിതനായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. പ്രതികരിക്കാന്‍ സൗകര്യമില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി മാധ്യമപ്രവര്‍ത്തകരെ തള്ളി മാറ്റി. തൃശൂരിൽ രാമനിലയത്തിൽ വച്ചായിരുന്നു സംഭവം. എന്റെ വഴി എന്റെ അവകാശമാണെന്നും പ്രതികരിക്കാൻ സൗകര്യമില്ലെന്നും സുരേഷ് ​ഗോപി പറഞ്ഞു. മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടായിരുന്നു

Kerala
ഓണത്തിന് 2 മാസത്തെ ക്ഷേമപെൻഷൻ; വിതരണം ഈ മാസം അവസാനത്തോടെ

ഓണത്തിന് 2 മാസത്തെ ക്ഷേമപെൻഷൻ; വിതരണം ഈ മാസം അവസാനത്തോടെ

ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ തീരുമാനം. അഞ്ച് മാസത്തെ കുടിശ്ശികയിൽ ഒരു ഗഡുവും നടപ്പുമാസത്തെ പെൻഷനുമാണ് നൽകുന്നത്. ഓണക്കാല ചെലവുകൾക്ക് മുന്നോടിയായി 3000 കോടി രൂപ ധനവകുപ്പ് കടമെടുക്കും. ഓണക്കാല ചെലവിന് കേന്ദ്രം കനിയണം. ഓണക്കാലത്ത് രണ്ട് മാസത്തെ പെൻഷൻ കൊടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അറുപത്

Local
ഭാര്യയെ മർദ്ദിച്ച ഭർത്താവിനെതിരെ കേസ് 

ഭാര്യയെ മർദ്ദിച്ച ഭർത്താവിനെതിരെ കേസ് 

മദ്യലഹരിയിൽ ഭാര്യയെ ക്രൂരമായി മർദ്ദിച്ചു എന്ന സംഭവത്തിൽ ഭർത്താവിനെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു. തായന്നൂർ കാഞ്ഞിരപൊയിൽ ആനക്കുഴിയിലെ എംഡി ഷാജിക്കെതിരെയാണ് ഭാര്യ ലൂസി ഷാജി(52)യുടെ പരാതിയിൽ പോലീസ് കേസ് എടുത്തത്. മദ്യപിച്ച് വീട്ടിലെത്തി തലക്കും ദേഹത്തും നെഞ്ചത്തും കൈകൊണ്ട് അടിച്ചുപരിക്കൽപ്പിച്ചു എന്നാണ് ഭാര്യ ലൂസിയുടെ പരാതി.

Obituary
സ്വകാര്യ ആശുപത്രിയിലെ നഴ്സ് തൂങ്ങിമരിച്ച നിലയിൽ

സ്വകാര്യ ആശുപത്രിയിലെ നഴ്സ് തൂങ്ങിമരിച്ച നിലയിൽ

സ്വകാര്യ ആശുപത്രിയിലെ നേഴ്സിനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമ്പള ഡി എം ആശുപത്രിയിലെ നേഴ്സ് കൊല്ലം തേന്മല സ്വദേശിനെ എസ് കെ ശ്രുതി (20 )യെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ രാത്രിയാണ് സംഭവം.

Obituary
സിഐടിയു നേതാവ് വെങ്ങാട്ട് ശശിയുടെ മാതാവ് അന്തരിച്ചു

സിഐടിയു നേതാവ് വെങ്ങാട്ട് ശശിയുടെ മാതാവ് അന്തരിച്ചു

നീലേശ്വരം: ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേസ് യൂണിയൻ (സി ഐ ടി. യു) കാസർകോട് ജില്ല സെക്രട്ടറി. വെങ്ങാട്ട് ശശിയുടെ മാതാവ് വെങ്ങാട്ട് മാധവി (85) അന്തരിച്ചു. ഭർത്താവ് പരേതനായ വീരപ്പൻ. മറ്റുമക്കൾ: അശോകൻ കാരണവർ, പരേതനായ രാജു വെങ്ങാട്ട്. മരുമക്കൾ: പി ജലജ( മുക്കട), കെ ലളിത (തൃക്കരിപ്പൂർ),

Local
മത്സ്യബന്ധനത്തിനിടെ തോണിയിൽ നിന്നും കടലിലേക്ക് വീണ് തൊഴിലാളി മരിച്ചു

മത്സ്യബന്ധനത്തിനിടെ തോണിയിൽ നിന്നും കടലിലേക്ക് വീണ് തൊഴിലാളി മരിച്ചു

മത്സ്യബന്ധനത്തിനിടെ തോണിൽ നിന്ന് കടലിലേക്ക് വിണ് തൊഴിലാളി മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മാവിലാ കടപ്പുറം സ്വദേശി എം വി ഗണേശൻ (45) ആണ് മരിച്ചത്. പരിക്കേറ്റ എംവി സുരേന്ദ്രനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച രാവിലെ ആറുമണിയോടെ ഒരിയരയിലാണ് അപകടം ശക്തമായ തിരമാലയിൽ ആടിയുലഞ്ഞ തോണിയിൽ നിന്ന്

Local
ഡിവിഡന്റ് സെപ്തബർ ഒന്നിന് വിതരണം ചെയ്യും

ഡിവിഡന്റ് സെപ്തബർ ഒന്നിന് വിതരണം ചെയ്യും

നീലേശ്വരം: നീലേശ്വരം കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി ക്ഷേത്രം ട്രസ്റ്റിന് കീഴിലുള്ള കെട്ടിട നിർമ്മാണ ഫണ്ടിലേക്ക് ഓഹരി നിക്ഷേപിച്ച അംഗങ്ങൾക്കുള്ള ഡിവിഡന്റ് സെപ്തബർ ഒന്നിന് രാവിലെ 19മണി മുതൽ ക്ഷേത്രം പരിസരത്ത് വെച്ച് ഒന്നിന് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു

Local
നീലേശ്വരം പൈനി തറവാട്‌ അനുമോദന സമ്മേളനം നടത്തി

നീലേശ്വരം പൈനി തറവാട്‌ അനുമോദന സമ്മേളനം നടത്തി

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട്‌ ട്രസ്റ്റ്‌ അനുമോദന സമ്മേളനം നടത്തി. തറവാട്‌ ട്രസ്‌റ്റ്‌ ജനറല്‍ബോഡി യോഗത്തിന്റെ ഭാഗമായി നടത്തിയ സമ്മേളനം പടന്നക്കാട്‌ നെഹ്‌റു ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളജിലെ ചരിത്രാധ്യാപകന്‍ പ്രഫ.സി.പി.രാജീവന്‍ ഉദ്‌ഘാടനം ചെയ്‌തു. ഉന്നതവിജയികള്‍ക്ക്‌ ഉപഹാരങ്ങളും എന്‍ഡോവ്‌മെന്റും സമ്മാനിച്ചു. തറവാട്‌ ട്രസ്‌റ്റ്‌ വൈസ്‌ പ്രസിഡന്റ്‌ കെ.പി.ജയരാജന്‍ നായര്‍

Local
ജോളി ആർട്ട്സ് ക്ലബ്ബിന്റെജനറൽ ബോഡി യോഗം നടന്നു

ജോളി ആർട്ട്സ് ക്ലബ്ബിന്റെജനറൽ ബോഡി യോഗം നടന്നു

നീലേശ്വരം- ജോളി ആർട്ട്സ് ക്ലബ്ബിന്റെ വാർഷീക ജനറൽ ബോഡി യോഗം ക്ലബ്ബ് ഓഫീസിൽ നടന്നു. പ്രസിഡണ്ട് രാജമോഹനൻ നീലേശ്വരം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ കുമാരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി. സി രാജൻ, വി. വി. രാമചന്ദ്രൻ, പി.സി പത്നാമനാഭൻ, ആർ ഗിരീധർ, ബാബുരാജ് മാസ്റ്റർ എന്നിവർ

error: Content is protected !!
n73