The Times of North

Breaking News!

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ   ★  സഹവാസക്യാമ്പുകളിലെ 'ഐസ് ബ്രേക്കിംഗ്' സെഷനിൽ സ്ത്രീ സാന്നിധ്യമായി അശ്വതി ടീച്ചർ   ★  പാലക്കാട്ടു പുതിയ വളപ്പിൽ കുഞ്ഞമ്മാർ അന്തരിച്ചു   ★  ഖാദർ കമ്മിഷൻ റിപ്പോർട്ടിലെ എയ്ഡഡ് വിദ്യാലയങ്ങളെ വരിഞ്ഞു മുറുക്കാനുള്ള ശുപാർശകൾ തള്ളി കളയണം   ★  ഡോ. വത്സൻ പിലിക്കോടിന് നേതാജി സ്മൃതി പുരസ്ക്കാർ   ★  കൗതുകവും വിജ്ഞാന പ്രദവുമായ ബിഗ് ബാങ് - മെഗാ സയൻസ് & ടെക് ഷോ ഐ.എസ്.ഡി.യിൽ അരങ്ങേറി   ★  ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു   ★  എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു   ★  രണ്ടാം വിവാഹം കഴിച്ചത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവും സഹോദരനും ചേർന്ന് മർദ്ദിച്ചു   ★  ബൈക്ക് ഇടിച്ചു പരിക്ക്

Tag: news

Obituary
വടക്കേപുലിയന്നുരിലെ സി.വെള്ളച്ചി അന്തരിച്ചു.

വടക്കേപുലിയന്നുരിലെ സി.വെള്ളച്ചി അന്തരിച്ചു.

കരിന്തളം- വടക്കേപുലിയന്നുരിലെ സി.വെള്ളച്ചി(90) അന്തരിച്ചു.ഭർത്താവ്: പരേതനായ കുഞ്ഞമ്പു. മക്കൾ: നാരായണി,ബാലാമണി,ചന്ദ്രൻ,സരോജിനി,പരേതനായ ബാലകൃഷ്ണൻ മരുമക്കൾ: നാരായണൻ അന്തിത്തിരിയൻ(ചന്ദ്രവയൽ)പ്രദീപ (മാങ്ങോട്) പുഷ്പൻ (മലപ്പച്ചേരി) സഹോദരങ്ങൾ: അമ്പു,പൊക്കൻ,വട്ട്യൻ,കല്ല്യാണി.

Obituary
റിട്ടേഡ് കൃഷി ഓഫീസർ സി ദേവരാജൻ  അന്തരിച്ചു.

റിട്ടേഡ് കൃഷി ഓഫീസർ സി ദേവരാജൻ അന്തരിച്ചു.

നീലേശ്വരം: തട്ടാച്ചേരിയിലെ റിട്ടേഡ് കൃഷി ഓഫീസർ സി ദേവരാജൻ (69) അന്തരിച്ചു. ഭാര്യ റിട്ടേർഡ് അധ്യാപിക ശോഭാ ദേവരാജ് . മക്കൾ: ദിവ്യ ദേവരാജ്,നവ്യാദേവരാജ്. മരുമക്കൾ:സജേഷ് കണ്ണൂർ, അശ്വിൻ തലശ്ശേരി. സഹോദരങ്ങൾ: ലത കണ്ണൂർ, ഗീത മുഴുപ്പിലങ്ങാട്, സ്മിത, പരേതനായ മധുസൂദനൻ

Obituary
നീലേശ്വരം കുണ്ടേൻ വയലിലെ മുതിരക്കാൽ മാധവിയമ്മ (94) അന്തരിച്ചു.

നീലേശ്വരം കുണ്ടേൻ വയലിലെ മുതിരക്കാൽ മാധവിയമ്മ (94) അന്തരിച്ചു.

നീലേശ്വരം : നീലേശ്വരം കുണ്ടേൻ വയലിലെ മുതിരക്കാൽ മാധവിയമ്മ (94) അന്തരിച്ചു. ഭർത്താവ് : പരേതനായ കൊറോത്ത് പത്മനാഭൻ നായർ. മക്കൾ : എം. നാരായണൻ നായർ ( റിട്ട. ക്യാപ്റ്റൻ, ഇന്ത്യൻ ആർമി ), എം പത്മിനി. മരുമക്കൾ : ഗീത (പുല്ലൂർ), പരേതനായ എറുവാട്ട് മാലിങ്കൻ

മഞ്ചേശ്വരം നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക

മഞ്ചേശ്വരം നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നു. സംസ്ഥാന ജലസേചന വകുപ്പിൻറെ കാസറഗോഡ് ജില്ലയിലെ ഉപ്പള സ്റ്റേഷനിൽ ജലനിരപ്പ് മുന്നറിയിപ്പ് പരിധി കവിഞ്ഞതിനാൽ മഞ്ചേശ്വരം നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

Local
വീടിന്റെ മേൽക്കൂര തകർന്നു, വൻ അപകടം ഒഴിവായി

വീടിന്റെ മേൽക്കൂര തകർന്നു, വൻ അപകടം ഒഴിവായി

നീലേശ്വരം: ശനിയാഴ്ച രാവിലെ ഉണ്ടായ ശക്തമായ മഴയിൽ കോട്ടപ്പുറത്ത് വീടിന്റെ മേൽക്കൂര പൂർണമായും തകർന്നുവീണു. ഭാഗ്യം കൊണ്ട് വൻ ദുരന്തം ഒഴിവായി. കോട്ടപ്പുറം ഫാറൂഖ് നഗറിലെ ബീഫാത്തിമയുടെ വീടിന്റെ ഓട് മേഞ്ഞ അടുക്കള ഭാഗം കനത്ത മഴയിലും കാറ്റിലും തകർന്നു വീണത്. രാവിലെ ഭക്ഷണം പാകം ചെയ്ത ശേഷം

Local
പെന്‍ഷന്‍ പദ്ധതി കാലോചിതമായി പരിഷ്‌ക്കരിക്കണം

പെന്‍ഷന്‍ പദ്ധതി കാലോചിതമായി പരിഷ്‌ക്കരിക്കണം

കാസര്‍കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ഗുണഭോക്താക്കളായിട്ടുള്ള സംസ്ഥാന മാധ്യമ പെന്‍ഷന്‍ പദ്ധതി കാലോചിതമായി പരിഷ്‌കരിക്കണമെന്നു സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം കേരള (എസ് ജെ എഫ് കെ) കാസര്‍കോട് ജില്ലാ ജനറല്‍ ബോഡി യോഗം സംസ്ഥാന സര്‍ക്കാറിനോടഭ്യര്‍ത്ഥിച്ചു. ആറര വര്‍ഷക്കാലമായി മുടങ്ങാതെ പെന്‍ഷന്‍ നല്‍കുന്ന പിണറായി സര്‍ക്കാരിനെ യോഗം അഭിനന്ദിച്ചു. മാധ്യമ

Obituary
എരിക്കുളത്തെ വടക്കേവീട്ടിൽ പാട്ടി അമ്മ അന്തരിച്ചു

എരിക്കുളത്തെ വടക്കേവീട്ടിൽ പാട്ടി അമ്മ അന്തരിച്ചു

എരിക്കുളത്തെ വടക്കേവീട്ടിൽ പാട്ടി അമ്മ (89) അന്തരിച്ചു. ഭർത്താവ്: പരേതനായ തൊട്ടിയിൽ ചന്തു. മക്കൾ: ചന്ദ്രമതി, സാവിത്രി, ശോഭന, രാഗിണി. മരുമക്കൾ: എൻ.പി.സുകുമാരൻ, വിനേഷ് (ഖത്തർ). സഹോദരങ്ങൾ: വി.വി.കുട്ടിച്ചി, വി.വി.കാരിച്ചി, പരേതനായ വി.വി. കൊട്ടൻ.

Obituary
മടിക്കൈ സ്വദേശിയായ യുവാവ് ചീമേനിയിൽ തൂങ്ങിമരിച്ചു

മടിക്കൈ സ്വദേശിയായ യുവാവ് ചീമേനിയിൽ തൂങ്ങിമരിച്ചു

മടിക്കൈ സ്വദേശിയായ യുവാവിനെ ചീമേനി പ്ലാന്റേഷൻ കോർപ്പറേഷന്റെ കശുമാവിൻ കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മടിക്കൈ അമ്പലത്തുകര വെള്ളച്ചേരിയിലെ തട്ടുമ്മൽ അമ്പുവിന്റെ മകൻ കെ വി ബിജു (46 )വിനെയാണ്. ചീമേനി പ്ലാന്റേഷനിലെ നെടുമ്പയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തേപ്പു തൊഴിലാളിയാണ്. ചീമേനി എസ്ഐ മധു ഇൻക്വസ്റ്റ് നടത്തി ആശുപത്രിയിലേക്ക്

Local
ഭിന്നശേഷി ക്യാമ്പ്

ഭിന്നശേഷി ക്യാമ്പ്

പരപ്പ ആസ്പിറേഷണൽ ബ്ലോക്ക് പഞ്ചായത്തും, അലിംകോയും, കാസർഗോഡ് ജില്ലാ ഭരണകൂടവും, ജില്ലാ സാമൂഹ്യ നീതി വകുപ്പും (ILEAD പദ്ധതി), കേരള സാമൂഹിക സുരക്ഷ മിഷനും സംയുക്തമായി ഭിന്നശേഷിവിഭാഗത്തിലുള്ളവർക് ഉപകരണ വിതരണത്തിന് അസ്സെസ്‌മെന്റ് ക്യാമ്പ് നടത്തുന്നു. ഓഗസ്റ്റ് 29 & 30 തീയ്യതികളിൽ കള്ളാർ MCRC(ബഡ്‌സ് സ്കൂൾ), പൂടംകല്ലിലാണ് ക്യാമ്പ്

Obituary
ക്വാർട്ടേഴ്സിൽ തൂങ്ങിയ യുവാവ് ആശുപത്രിയിൽ മരിച്ചു

ക്വാർട്ടേഴ്സിൽ തൂങ്ങിയ യുവാവ് ആശുപത്രിയിൽ മരിച്ചു

വാടക ക്വാർട്ടേഴ്സിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ട യുവാവ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണപ്പെട്ടു. തൃശ്ശൂർ കൊടുങ്ങല്ലൂർ അഴീക്കോട് ഇടവനപ്പള്ളി ബീച്ചിലെ പൊന്നത്തു ഹൗസിൽ ഗോപിയുടെ മകൻ ടി ജി സലീഷ്( 40) ആണ് മരണപ്പെട്ടത്.ഇന്നലെ വൈകിട്ടാണ് സലീഷിനെ മേൽപ്പറമ്പിലെ വാടക ക്വാട്ടേസിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും

error: Content is protected !!
n73